01/11/2025
*"ഒന്നായ്, ഒന്നാമാതായി നാം"*
_അതിദാരിദ്ര്യമുക്ത സംസ്ഥാന പ്രഖ്യാപനം_*
കേരളം – ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാകുന്നതിന്‍റെ പ്രഖ്യാപനം
📅 *2025 നവംബർ 1*
📍 തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം
🕒 *വൈകിട്ട് 5:00 ന്*
സമ്മേളന ഉദ്ഘാടനവും അതിദാരിദ്ര്യമുക്ത പ്രഖ്യാപനവും :
*ശ്രീ. പിണറായി വിജയൻ, ബഹു.മുഖ്യമന്ത്രി*
📢 അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ റിപ്പോർട്ട് പ്രകാശനം
🌈 *കേരളം അഭിമാനിക്കുന്നു* അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം - *ഇന്ത്യയിൽ ആദ്യമായി!*
നവംബർ 1ന്, സംസ്ഥാന പ്രഖ്യാപനത്തിന്‍റെ സാക്ഷിയാവാം! 🇮🇳
🌟 "ഒന്നായ്, ഒന്നാമാതായി നാം" 🌟അതിദാരിദ്ര്യമുക്ത സംസ്ഥാന പ്രഖ്യാപനംകേരളം – ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യമു...