Dyfi Cheranalloor

Dyfi Cheranalloor Youth Organisation

01/09/2026

ചേരാനല്ലൂർ കണ്ടെയ്നർ റോഡ് സിഗ്നൽ പരിസരം ടാറിങ് ആരംഭിച്ചു. ❤️

31/08/2026

ബിന്ദു ചേച്ചിയുടെ ഒരു സ്വപ്നത്തിന്റെ സാക്ഷാൽക്കാരം.... ❤️🔥🙏

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു.
31/08/2026

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു.

30/08/2026

തുടരും ✊💪

30/08/2026
നാഷണൽ ഹൈവേ വികസനത്തിന്റെ ഭാഗമായി ഇടപ്പള്ളി മുതൽ വരാപ്പുഴ പാലം വരെയുള്ള പ്രദേശത്ത് രൂപപ്പെട്ടിട്ടുള്ള മരണക്കുഴികൾ  അടച്ചു...
30/08/2026

നാഷണൽ ഹൈവേ വികസനത്തിന്റെ ഭാഗമായി ഇടപ്പള്ളി മുതൽ വരാപ്പുഴ പാലം വരെയുള്ള പ്രദേശത്ത് രൂപപ്പെട്ടിട്ടുള്ള മരണക്കുഴികൾ അടച്ചുകൊണ്ട് റോഡ് സഞ്ചാരയോഗ്യമാക്കുക, പൊതുജനങ്ങളുടെ യാത്രാക്ലേശം ഒഴിവാക്കുക, ചേരാനല്ലൂരിലെ പ്രാദേശിക റോഡുകൾക്ക് സംഭവിച്ചിട്ടുള്ള കേടുപാടുകൾ പരിഹരിക്കുക, എംപി എംഎൽഎ കരാർ കമ്പനി എന്നിവർ സ്വീകരിച്ചിട്ടുള്ള നിസ്സംഗത ഉപേക്ഷിക്കുക എന്നീ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ഡിവൈഎഫ്ഐ ചേരാനല്ലൂർ മേഖലാ കമ്മിറ്റി കരാർ കമ്പനിയായ ഓറിയന്റൽ കൺസ്ട്രക്ഷൻ കമ്പനി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന കമ്മിറ്റി അംഗം സ. അഡ്വ അമൽ സോഹൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ചേരാനല്ലൂർ മേഖല കമ്മിറ്റി സെക്രട്ടറിയും ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സ. ഷിന്നാസ് ടി എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐഎം ചേരാനല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ. പി പി ജോർജ്, ചേരാനല്ലൂർ ഗ്രാമപഞ്ചായത്തംഗം സൂസൻ തോമസ്, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം സ. ടി എസ് ഷിഫാസ്, സൗജൻ പോൾ, രജീഷ് വി ആർ എന്നിവർ സംസാരിച്ചു.

25/08/2026

ചേരാനല്ലൂരിലെ യുവാക്കളുടെ ദീർഘാകാലത്തെ ആവശ്യപ്രകാരം ആരംഭിച്ച കളിക്കളം നിർഭാഗ്യവശാൽ ഇന്ന് മാലിന്യ കൂമ്പാരത്തിന്റെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്.
അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തി കളിക്കളത്തെ വീണ്ടെടുക്കാൻ നമുക്കൊരുമിച്ച് കൈകോർക്കം.

ചേരാനല്ലൂരിലെ യുവാക്കളുടെ പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നു. ❤️

ചേരാൻ നല്ല ഊര് = ചേരാനല്ലൂർ
Cheranalloor
Cheranallore Gramam
Cheranalloor Grama Panchayath

അഭിവാദ്യങ്ങൾ ❤️✊
22/08/2026

അഭിവാദ്യങ്ങൾ ❤️✊

Address

Kochi
682034

Telephone

6282369062

Website

Alerts

Be the first to know and let us send you an email when Dyfi Cheranalloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share