Nehruvian Cyber Wing

Nehruvian Cyber Wing കോൺഗ്രസ് വരും ഇന്ത്യ നില നിൽക്കും 🇮🇳

30/08/2026

ലേ പിണറായി…! 😏

“പാർട്ടി ക്ലാസിൽ പങ്കെടുക്കാതിരുന്നതും പോര,
ഞങ്ങളെ തോൽപ്പിക്കുകയും ചെയ്തല്ലേടാ ജനങ്ങളേ!” 😂

ഇനി വൈകിക്കണ്ട…
ഉടൻ തന്നെ പാർട്ടിയുടെ ക്രാഷ് കോഴ്സിൽ ചേർന്ന്,
‘തെറ്റ് മുഴുവൻ ഞങ്ങളുടേതാണ്’ എന്ന് ഏറ്റുപറഞ്ഞ്
അടുത്ത പരീക്ഷയ്ക്ക് തയ്യാറായിക്കോളൂ! 🤣

ജനവിധി മനസ്സിലായില്ലെങ്കിൽ പ്രശ്നമില്ല,
പാർട്ടി ക്ലാസ് വീണ്ടും ഉണ്ടല്ലോ! 😜

30/08/2026

നാടിന്റെയും ജനങ്ങളുടെയും മനസ്സറിയുന്ന നേതാവ്. എപ്പോഴും കേൾക്കാൻ തണലായി ഞാനുണ്ടാകും എന്ന വാക്ക് കാക്കുന്ന ആലപ്പുഴയുടെ സ്വന്തം കെ. സി. വേണുഗോപാൽ എംപി! ✨

വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ ചികിത്സ ഉറപ്പാക്കിയ കെസി വേണുഗോപാൽ എംപി ബാനർജിക്ക് കൂട്ടിരിക്കാനുള്ള സഹായിയെയും ഒരുക്കി നൽകി...
30/08/2026

വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ ചികിത്സ ഉറപ്പാക്കിയ കെസി വേണുഗോപാൽ എംപി ബാനർജിക്ക് കൂട്ടിരിക്കാനുള്ള സഹായിയെയും ഒരുക്കി നൽകിയിട്ടുണ്ട്. 🫴 K C Venugopal K C

ഓണാശംസകൾ...
26/08/2026

ഓണാശംസകൾ...

25/08/2026

ആശാ വർക്കർ മാർ സംസാരിക്കുന്നു ......

25/08/2026

ഇത്തവണ മലയാളികൾക്ക് വിലക്കുറവിന്റെ രുചിയോണം

നബിദിനാശംസകൾ....
25/08/2026

നബിദിനാശംസകൾ....

Address

Kochi

Alerts

Be the first to know and let us send you an email when Nehruvian Cyber Wing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share