We are Congress people

We are Congress people A perfect place for Congress workers to meet regardless of group

The identity of justice, progress and unity. Come, let's pledge together to protect the constitution, and make the count...
30/11/2025

The identity of justice, progress and unity. Come, let's pledge together to protect the constitution, and make the country strong !!

Today, Rahul Gandhi courageously brought forward compelling evidence of systemic electoral malpractice, calling it ‘vote...
07/08/2025

Today, Rahul Gandhi courageously brought forward compelling evidence of systemic electoral malpractice, calling it ‘vote chori’ and presenting five concrete ways in which votes were allegedly manipulated—demonstrating he’s not merely angry, but organized and resolute in pursuit of truth and fairness . He also highlighted troubling developments in Maharashtra, including ‘one crore mystery voters,’ destroyed CCTV footage, and withheld voter data—emphasizing these aren’t vague accusations but serious democratic concerns backed by data .

In this moment, Rahul Gandhi stands not just as a political leader, but as a vigilant guardian of democratic integrity—raising tough questions, demanding accountability, and refusing to let electoral institutions operate without scrutiny. His voice today echoes the aspirations of millions who still believe in India’s democratic promise.

ഇന്ത്യാ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ (MOTN) 2025 ജനുവരി 2 നും ഫെബ്രുവരി 9 നും ഇടയിൽ നടത്തിയ സർവ്വേ ഇടതുപക്ഷവും ബിജെപിയ...
17/05/2025

ഇന്ത്യാ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ (MOTN) 2025 ജനുവരി 2 നും ഫെബ്രുവരി 9 നും ഇടയിൽ നടത്തിയ സർവ്വേ

ഇടതുപക്ഷവും ബിജെപിയും തമ്മിലുള്ള ഷെറിന്റെ വ്യത്യാസം വെറും ആറ് ശതമാനമാണ്

ബിജെപിയും കോൺഗ്രസും തമ്മിലുള്ള വോട്ട് ഷെയറിന്റെ വ്യത്യാസം 16 ശതമാനവും

അതായത് ഈ സർവ്വേ പോലെ കാര്യങ്ങൾ ചെന്നെത്തിയാൽ കേരളത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശവ അടക്കം ആയിരിക്കും 2026 ൽ കേരളത്തിൽ നടക്കാൻ പോകുന്നത്

കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് പുതിയ നേതൃത്വം.കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് എം.എല്‍.എ, യു.ഡി.എഫ് കണ്‍വീനര്‍ ...
08/05/2025

കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് പുതിയ നേതൃത്വം.
കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് എം.എല്‍.എ, യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.സി വിഷ്ണുനാഥ് എം.എല്‍.എ, എ.പി അനില്‍കുമാര്‍ എം.എല്‍.എ, ഷാഫി പറമ്പില്‍ എം.പി കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ. സുധാകരന് എംപി എന്നിവര്‍ക്ക് അഭിവാദ്യങ്ങള്‍.

കൂടുതല്‍ കരുത്തോടെ ഇനിയും മുന്നോട്ട്.💙

22/01/2025
ഇന്ത്യൻ  നാഷണൽ കോൺഗ്രസ്‌ പാർട്ടി കുടുംബത്തെ സംബന്ധിച്ച് ഇന്ന് ഏറെ ആഹ്ലാദകരമായ ദിവസമാണ്. 24 അക്ബർ റോഡ് എന്ന 50 വർഷത്തെ ചര...
15/01/2025

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പാർട്ടി കുടുംബത്തെ സംബന്ധിച്ച് ഇന്ന് ഏറെ ആഹ്ലാദകരമായ ദിവസമാണ്.
24 അക്ബർ റോഡ് എന്ന 50 വർഷത്തെ ചരിത്രമുറങ്ങുന്ന വിലാസത്തിൽ നിന്നും ഡൽഹി 9A, കോട്ട്ല മാർഗ് AICC യുടെ പുതിയ ആസ്ഥാന മന്ദിരം മാറുകയാണ്.

ഇന്ദിര ഗാന്ധി ഭവന്റെ ഉദ്ഘാടനം അതി വൈകാരികമാണ് ഞങ്ങൾക്ക്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്ര മുഹൂർത്തം
കോൺഗ്രസിന്റെ സമ്പന്നമായ പാരമ്പര്യത്തിന്റെ തുടർച്ചയും പുതു യുഗ പോരാട്ടങ്ങളുടെ സുപ്രധാന അധ്യായവുമാണ് ഇവിടെ തുടങ്ങുന്നത് ...



അഭിമാനമാണ് കോണ്‍ഗ്രസ് 💪💙

മറ്റു ലോകരാജ്യങ്ങൾ തല കുമ്പിട്ടപ്പോൾ അഭിമാനത്തോടെ ഇന്ത്യയെ തലയുയർത്തിപ്പിടിച്ച് നിലനിർത്തിയ  വർത്തമാനകാലത്തെ ഇന്ത്യയുടെ ...
27/12/2024

മറ്റു ലോകരാജ്യങ്ങൾ തല കുമ്പിട്ടപ്പോൾ അഭിമാനത്തോടെ ഇന്ത്യയെ തലയുയർത്തിപ്പിടിച്ച് നിലനിർത്തിയ വർത്തമാനകാലത്തെ ഇന്ത്യയുടെ ചടുലനായ പ്രധാനമന്ത്രി, ഏറ്റവും മികച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ.... ഡോക്ടർ മൻമോഹൻ സിംഗ്, ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിക്ക് വിട. ആദരാഞ്ജലികൾ

30/10/2024

Address

Kochi

Website

Alerts

Be the first to know and let us send you an email when We are Congress people posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share