KSU VYPIN

KSU VYPIN Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSU VYPIN, Political organisation, Kochi.

21/10/2020
വിദ്യാർത്ഥികളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ 💙
05/09/2020

വിദ്യാർത്ഥികളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ 💙

ആത്മഹത്യയല്ല, കൊലപാതമാണ്. ഈ സർക്കാരിൽ നിന്നും ആരും നീതി പ്രതീക്ഷിക്കരുത്.
30/08/2020

ആത്മഹത്യയല്ല, കൊലപാതമാണ്.
ഈ സർക്കാരിൽ നിന്നും ആരും നീതി പ്രതീക്ഷിക്കരുത്.

◆  ◆     ◆   എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് NSUI ദേശീയ അധ്യക്ഷൻ നീരജ് കുന്ദൻന്റെ നേതൃത്വത്തിൽ  അനിശ്ചിത കാല നിരാഹാര സ...
27/08/2020





◆ എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് NSUI ദേശീയ അധ്യക്ഷൻ നീരജ് കുന്ദൻന്റെ നേതൃത്വത്തിൽ അനിശ്ചിത കാല നിരാഹാര സമരം രണ്ടാം ദിവസവും തുടരുന്നു NSUI ദേശീയ സെക്രട്ടറി eric stephan സമീപം. കോവിഡ് കാലത്തെ കേന്ദ്ര സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെ പോരാടുകയാണ് NSUI.
വിദ്യാർത്ഥികൾക്കൊപ്പം എന്നും NSUI💙

ഇന്ന് ഓഗസ്റ്റ് 20ഇന്ത്യയുടെ പ്രിയങ്കരനായിരുന്നു മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ ജന്മദിനം ❤️ഇന്ത്യ രാജ്യം കണ്ട ആധുനി...
20/08/2020

ഇന്ന് ഓഗസ്റ്റ് 20
ഇന്ത്യയുടെ പ്രിയങ്കരനായിരുന്നു മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ ജന്മദിനം ❤️

ഇന്ത്യ രാജ്യം കണ്ട ആധുനികമായ എല്ലാ സ്വപ്നങ്ങളുടെയും ചുക്കാൻ പിടിച്ച അതിന് ചിറകുവെച്ചുകൊടുത്ത് പറക്കാൻ അവസരം ഒരുക്കിയ ഡിജിറ്റൽ കമ്യൂണിക്കേഷൻ രംഗത്ത് വിപ്ലവം തീർത്ത മിഷണറിയായ ഇന്ത്യയുടെ ഭരണാധികാരിയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം 🙏🌹

വൈപ്പിൻകരയിലെ യൂത്ത് കോൺഗ്രസിന്റെ മണ്ഡലം കമ്മറ്റികളെ ഇനി ഇവർ നയിക്കും 💪🏻💙കടമക്കുടി        : അഗസ്റ്റിൻ ജോസഫ് മുളവുകാട്   ...
18/08/2020

വൈപ്പിൻകരയിലെ യൂത്ത് കോൺഗ്രസിന്റെ മണ്ഡലം കമ്മറ്റികളെ ഇനി ഇവർ നയിക്കും 💪🏻💙

കടമക്കുടി : അഗസ്റ്റിൻ ജോസഫ്

മുളവുകാട് : റിന്റോ. കെ. ജോയ്

എളങ്കുന്നപ്പുഴ : വിശാഖ് A.A

ഞാറക്കൽ : നിതിൻ C.B

നായരമ്പലം : ലിയോ കുഞ്ഞച്ചൻ

എടവനക്കാട് : സനൂപ്. S

കുഴുപ്പിള്ളി : ആൽബിൻ ജോയ്

പള്ളിപ്പുറം (S) : മനു ഹെൻട്രി

പള്ളിപ്പുറം (N) : ജാസ്‌മോൻ

എല്ലാവർക്കും സ്നേഹാഭിവാദ്യങ്ങൾ 💙😘

എല്ലാവർക്കും പുതുവത്സരാശംസകൾ
17/08/2020

എല്ലാവർക്കും പുതുവത്സരാശംസകൾ

ഇന്ത്യൻ ക്രിക്കറ്റിന് അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ച് 'ക്യാപ്റ്റൻ കൂൾ' പടിയിറങ്ങുന്നു..! Miss you
16/08/2020

ഇന്ത്യൻ ക്രിക്കറ്റിന് അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ച് 'ക്യാപ്റ്റൻ കൂൾ' പടിയിറങ്ങുന്നു..!
Miss you

ഗവൺമെന്റ് നിയമ കലാലയങ്ങളിലെ മൂന്ന്,അഞ്ച് വർഷ എൽ.എൽ.ബി കോഴ്സ് സീറ്റുകൾ വെട്ടിക്കുറച്ച സർക്കാർ നടപടി പ്രതിഷേധാർഹം..! പുതിയ...
09/08/2020

ഗവൺമെന്റ് നിയമ കലാലയങ്ങളിലെ മൂന്ന്,അഞ്ച് വർഷ എൽ.എൽ.ബി കോഴ്സ് സീറ്റുകൾ വെട്ടിക്കുറച്ച സർക്കാർ നടപടി പ്രതിഷേധാർഹം..!

പുതിയ ബാച്ചുകൾ അനുവദിച്ച് കൂടുതൽ കുട്ടികൾക്ക് പഠിക്കാനുള്ള അവസരമൊരുക്കുക.

ഈ ശബ്‌ദം നില്ക്കില്ല  ഈ കൈകൾ പതറില്ല  ഈ പതാക താഴില്ല  ഈ പ്രസ്ഥാനം തകരില്ല  💪🏻 #𝙸𝚢𝚌  💪
09/08/2020

ഈ ശബ്‌ദം നില്ക്കില്ല ഈ കൈകൾ പതറില്ല ഈ പതാക താഴില്ല ഈ പ്രസ്ഥാനം തകരില്ല 💪🏻

#𝙸𝚢𝚌 💪

മഴക്കെടുതിയിൽ നിങ്ങൾക്ക് സഹായത്തിന് യൂത്ത് കോൺഗ്രസ്സുമുണ്ട് .
08/08/2020

മഴക്കെടുതിയിൽ നിങ്ങൾക്ക് സഹായത്തിന് യൂത്ത് കോൺഗ്രസ്സുമുണ്ട് .


07/08/2020

കരിപ്പൂരിൽ വീമാനം തകർന്ന് അപകടം സംഭവിച്ചതറിഞ്ഞിരിക്കുമല്ലോ...
അത്യാവശ്യമായ് O+, AB+, O- 10 യൂണിറ്റ് വിധം കോഴിക്കോട് വിവിധ ഹോസ്പിറ്റലുകളിലേക്ക് ആവശ്യമാണ്,,,, സന്നദ്ധരായവർ വിളിക്കു..
വെരിഫൈഡ്✅
നിഖില 8921945287
ബിനോയ് 9895881715
Nawalul Rahman 7012280580
Jishnu 9318916916
Vinayak 9496558856
എമർജൻസി ടീം ഇൻ്റർനാഷ്ണൽ
7/8/2020

Address

Kochi

Website

Alerts

Be the first to know and let us send you an email when KSU VYPIN posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSU VYPIN:

Share