CPI-M Maradu East Local Committee

CPI-M Maradu East Local Committee ഇടതുപക്ഷം ഹൃദയപക്ഷം

🚩
17/03/2026

🚩

16/03/2026
*പാചകവാതക പ്രതിസന്ധി**AIDWA അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസ്സോസിയേഷൻ മരട് സൗത്ത് ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധ യോഗം CITU ...
14/03/2026

*പാചകവാതക പ്രതിസന്ധി*
*AIDWA അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസ്സോസിയേഷൻ മരട് സൗത്ത് ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധ യോഗം CITU കേന്ദ്ര കമ്മിറ്റി അംഗം സ.ദീപ കെ രാജൻ ഉദ്ഘാടനം ചെയ്തു.

ഇതായിരുന്നു പത്ത് വർഷം മുൻപത്തെ നമ്മുടെ നാടിന്റെ അവസ്ഥ! പത്തുവർഷം മുൻപത്തെ യു.ഡി.എഫ് ഭരണകാലത്തെ പത്രവാർത്തകൾ നോക്കൂ... ക...
05/03/2026

ഇതായിരുന്നു പത്ത് വർഷം മുൻപത്തെ നമ്മുടെ നാടിന്റെ അവസ്ഥ!

പത്തുവർഷം മുൻപത്തെ യു.ഡി.എഫ് ഭരണകാലത്തെ പത്രവാർത്തകൾ നോക്കൂ...

കെ.എസ്.ആർ.ടി.സി തകർച്ചയുടെ വക്കിൽ, പെൻഷൻ മുടങ്ങുന്നു, സ്കൂളുകൾ പൂട്ടുന്നു, ട്രഷറി കാലി...
എല്ലാത്തിനും പുറമെ അന്ന് മലയാളികൾക്ക് കിട്ടിയ ഏറ്റവും വലിയ 'സമ്മാനം' - ലോഡ് ഷെഡിംഗ്!

​ഇരുട്ടിലേക്ക് കൂപ്പുകുത്തിയ ആ പഴയ കാലം മറന്നവർക്കുള്ള ഒരു ചെറിയ ഓർമ്മപ്പെടുത്തലാണിത്. അന്നത്തെ ആ തകർച്ചയിൽ നിന്ന് നമ്മൾ എത്ര മുന്നേറിയെന്ന് ഈ വാർത്തകൾ പറയും.

DYFI തൃപ്പൂണിത്തുറ പുതിയ് ബ്ലോക്ക് നേതൃത്വം 🚩
31/01/2026

DYFI തൃപ്പൂണിത്തുറ പുതിയ് ബ്ലോക്ക് നേതൃത്വം 🚩

LDF തൃപ്പൂണിത്തുറ മണ്ഡലം ജോസ് കെ മാണി ജാഥക്യാപ്റ്റൻ ആയിട്ടുളള “വികസന മുന്നേറ്റ ജാഥയുടെ “സംഘാടക സമിതി രൂപീകരണ യോഗം സ.CB ദ...
27/01/2026

LDF തൃപ്പൂണിത്തുറ മണ്ഡലം ജോസ് കെ മാണി ജാഥക്യാപ്റ്റൻ ആയിട്ടുളള “വികസന മുന്നേറ്റ ജാഥയുടെ “സംഘാടക സമിതി രൂപീകരണ യോഗം സ.CB ദേവദർശൻ (ജില്ലാ സെക്രട്ടറിയേറ്റ് അംഗം) ഉദ്ഘാടനം ചെയ്തു, യോഗത്തിൽ ജാഥയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.

*DYFI തൃപ്പൂണിത്തുറ ബ്ലോക്ക് സമ്മേളനത്തിന്റെ പ്രചാരണാർഥം അഞ്ചുതൈക്കൽ - മാങ്കയിൽ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തുന്ന നേത...
26/01/2026

*DYFI തൃപ്പൂണിത്തുറ ബ്ലോക്ക് സമ്മേളനത്തിന്റെ പ്രചാരണാർഥം അഞ്ചുതൈക്കൽ - മാങ്കയിൽ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തുന്ന നേത്രപരിശോധന ക്യാംബ് DYFI ബ്ലോക്ക് സെക്രട്ടറി സ.KV കിരൺരാജ് ഉദ്ഘാടനം ചെയ്തു.*

*DYFI തൃപ്പൂണിത്തുറ ബ്ലോക്ക് സമ്മേളനത്തിന്റെ പ്രചാരണാർഥം അഞ്ചുതൈക്കൽ - മാങ്കയിൽ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തുന്ന നേത...
26/01/2026

*DYFI തൃപ്പൂണിത്തുറ ബ്ലോക്ക് സമ്മേളനത്തിന്റെ പ്രചാരണാർഥം അഞ്ചുതൈക്കൽ - മാങ്കയിൽ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തുന്ന നേത്രപരിശോധന ക്യാംബ് DYFI ബ്ലോക്ക് സെക്രട്ടറി സ.KV കിരൺ രാജ് ഉദ്ഘാടനം ചെയ്തു.*

*DYFI ശാസ്ത്രി- അയിനി യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തുന്ന നേത്രപരിശോധന ക്യാംബ് DYFI ബ്ലോക്ക് പ്രസിഡന്റ് സ.KT അഖിൽദാസ് ഉ...
25/01/2026

*DYFI ശാസ്ത്രി- അയിനി യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തുന്ന നേത്രപരിശോധന ക്യാംബ് DYFI ബ്ലോക്ക് പ്രസിഡന്റ് സ.KT അഖിൽദാസ് ഉദ്ഘാടനം ചെയ്തു.*

DYFI സൗജന്യ നേത്ര പരിശോധന ക്യാമ്പ് 25.01.2026ശാസ്ത്രി -അയിനി യൂണിറ്റ് സ്ഥലം: കരുണ, കരുണ ലെയിൻ, ശാസ്ത്രി നഗർ
20/01/2026

DYFI സൗജന്യ നേത്ര പരിശോധന ക്യാമ്പ് 25.01.2026
ശാസ്ത്രി -അയിനി യൂണിറ്റ്
സ്ഥലം: കരുണ, കരുണ ലെയിൻ, ശാസ്ത്രി നഗർ

DYFI സൗജന്യ നേത്ര പരിശോധന ക്യാമ്പ് 26.01.2026അഞ്ചുതൈക്കൽ- മാങ്കയിൽ യൂണിറ്റ് സ്ഥലം: കേട്ടെഴുത്തും കടവ്
20/01/2026

DYFI സൗജന്യ നേത്ര പരിശോധന ക്യാമ്പ് 26.01.2026
അഞ്ചുതൈക്കൽ- മാങ്കയിൽ യൂണിറ്റ്
സ്ഥലം: കേട്ടെഴുത്തും കടവ്

LDF വികസന മുന്നേറ്റ ജാഥ....
19/01/2026

LDF വികസന മുന്നേറ്റ ജാഥ....

Address

Maradu
Kochi
682304

Website

Alerts

Be the first to know and let us send you an email when CPI-M Maradu East Local Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPI-M Maradu East Local Committee:

Share