ചെങ്കൊടിയുടെ കാവൽക്കാർ

  • Home
  • India
  • Kochi
  • ചെങ്കൊടിയുടെ കാവൽക്കാർ

ചെങ്കൊടിയുടെ കാവൽക്കാർ ഇടതുപക്ഷ ആശയ പ്രചരണങ്ങൾക്ക് ശക്തി പകരുവാൻ , കൂടുതൽ കരുത്താർജിക്കുവാനുള്ള സംവിധാനം �

02/03/2026

ഉയിർത്തെഴുന്നേൽപ്പിൻ്റെ, ചേർത്തുപിടിക്കലിൻ്റെ 178 അടയാളങ്ങൾ ♥️

വിയർപ്പ് തുന്നിയിട്ട കുപ്പായം..🔥സഞ്ജുവിൻ്റെ തോളേറി ഇന്ത്യ സെമിയിൽ..✨: "അഭിഷേകിനും, ഇഷാനും പകരം സഞ്ജുവിനെ കളിപ്പിക്കണം എന...
01/03/2026

വിയർപ്പ് തുന്നിയിട്ട കുപ്പായം..🔥
സഞ്ജുവിൻ്റെ തോളേറി ഇന്ത്യ സെമിയിൽ..✨

: "അഭിഷേകിനും, ഇഷാനും പകരം സഞ്ജുവിനെ കളിപ്പിക്കണം എന്നാണോ നിങ്ങളുടെ ആവശ്യം" ?
അൽപ്പം പരിഹാസം കലർന്ന ചിരിയോടെ, ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് , മറുചോദ്യമുന്നയിച്ചപ്പോൾ, മലയാളികളുടെ മനസ്സൊന്ന് പിടഞ്ഞു, സൂര്യകുമാറിന് അത്തരമൊരു ചോദ്യം ഒഴിവാക്കാമായിരുന്നുവെന്ന് തോന്നുകയും ചെയ്തു. സൗത്ത് ആഫ്രിക്കക്കക്കെതിരെയുള്ള , സൂപ്പർ 8 ലെ ആദ്യ മാച്ചിന് , സഞ്ജു സാംസൻ പ്ലെയിംഗ് ഇലവനിൽ ഉണ്ടാകുമോ എന്ന ജേർണലിസ്റ്റുകളുടെ ചോദ്യത്തിനായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ്റെ അത്തരത്തിലുള്ള മറുപടി .

T 20 വേൾഡ് കപ്പിലെ ക്വാർട്ടർ ഫൈനലിന് സമാനമായ, വെസ്റ്റ് ഇൻഡീസിനെതിരെയുള്ള , അത്യന്തം നിർണ്ണായകമായ മാച്ചിൽ, അഭിഷേകും, ഇഷാനും പെർഫോം ചെയ്യാതെ ഡഗ് ഔട്ടിൽ കാഴ്ചക്കാരായി ഇരിക്കുമ്പോൾ,അതേ സഞ്ജു സാംസൺ , ഫിഫ്റ്റി അടിക്കുമ്പോൾ, ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നോൺ സ്ട്രൈക്ക് എൻഡിൽ നിന്നും, ആ ഇന്നിംഗ്സിന് സാക്ഷ്യം വഹിച്ചുവെന്നുള്ളത്, ഒരു കാവ്യനീതിയായിരിയ്ക്കാം✌️💫

ഇന്ത്യൻ ഇന്നിംഗ്സിനെ, ലീഡിംഗ് ഫ്രം ഫ്രണ്ടിൽ നിന്നും, സഞ്ജു, അത്യന്തം റെസ്പോൻസിബിലിറ്റിയോടെ , ആങ്കർ ചെയ്തു കൊണ്ട്, ഈഡൻ ഗാർഡനിലെ പതിനായിരങ്ങളെ സാക്ഷി നിർത്തി കൊണ്ട്, T20 വേൾഡ് കപ്പിലേ സെമി ഫൈനലിലേയ്ക്ക് , പ്രവേശിക്കുമ്പോൾ, ഞങ്ങൾ മലയാളിയ്ക്ക് അത് ഇരട്ടി മധുരമാണ്. ഇതാണ് സഞ്ജു, നിങ്ങളിൽ നിന്നും ഞങ്ങൾ പ്രതീക്ഷിച്ചത്. മതി, ഇത് മതി.... ഇത് മാത്രം മതി .... കൺഗ്രാറ്റ്സ് & വെൽഡൻ മാൻ✌️🥰✌️

01/03/2026

എമ്മാതിരി നുണയാണ് എയറിലേക്ക് വിടുന്നത് ഹേ ?
നാട്ടിൽ നടക്കുന്ന മാറ്റങ്ങളൊന്നും നുണേശൻ മാത്രം അറിഞ്ഞില്ലെന്നോ ?

Address

Kochi
683513

Website

Alerts

Be the first to know and let us send you an email when ചെങ്കൊടിയുടെ കാവൽക്കാർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share