With INC

With INC Social Media

27/03/2026

സണ്ണി വക്കീലിന് വേണ്ടി ഷാഫി പറമ്പിൽ

Shafi Parambil Sunny Joseph

സണ്ണി ജോസെഫിന്റെ പേരാവൂരിൽ അയ്യങ്കുന്ന് പഞ്ചായത്തിൽ  സിപിഎം വിട്ട് പ്രവർത്തകർ കോൺഗ്രെസ്സിലേക്ക്
24/03/2026

സണ്ണി ജോസെഫിന്റെ പേരാവൂരിൽ
അയ്യങ്കുന്ന് പഞ്ചായത്തിൽ സിപിഎം വിട്ട് പ്രവർത്തകർ കോൺഗ്രെസ്സിലേക്ക്

20/03/2026

പേരാവൂരിൽ സണ്ണി വക്കീൽ

പട നയിച്ചു മലയാളികളുടെ അഭിമാനം ഷാഫി പറമ്പിൽ

19/03/2026

തൃക്കരിപ്പൂർ പിടിക്കാൻ ഇതാ വരുന്നു സന്ദീപ് വാരിയർ

ഏതാനും മിനുട്ടുകളിൽ തൃക്കരിപ്പൂരിന്റെ മണ്ണിലേക്ക്

03/03/2026

പേരാവൂരിലേക്ക് സ്വാഗതം

സണ്ണി ജോസഫിന്റെ പേരാവൂരിലേക്ക്

27/02/2026

ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ കഴിയുകയായിരുന്ന ബഹുമാന്യ വ്യക്തികത്വത്തെ തിരുവനന്തപുരത്തെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിനായി പുലർച്ചെ 4 മണിക്ക് ഇന്നോവയിൽ കയറ്റി വിട്ടിട്ടുണ്ട്

വാഹനങ്ങൾ വഴിയൊരുക്കി സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു

അത്  പൊളി , തെളിവുള്ളവർ കൊണ്ട് വന്നാട്ടെ Vijil Mohanan
26/02/2026

അത് പൊളി , തെളിവുള്ളവർ കൊണ്ട് വന്നാട്ടെ

Vijil Mohanan

26/02/2026

🫡🫡🫡

26/02/2026

തീയാണ് കെ സുധാകരൻ 🔥🔥

പ്രായം തകർക്കാത്ത പോരാളി ഞങ്ങളുടെ സംരക്ഷകൻ-കരുത്ത് 💪🔥

ഞാൻ വീണു മരിച്ചിട്ടായാലും നിങ്ങളെ സംരക്ഷിക്കും എന്ന് പറയുന്ന ഞങ്ങളുടെ കെ സുധാകരൻ 🔥🔥

ചിത്രം 1- ബഹുമാന്യ  ആയ  വീണ ജോർജ്  ചിത്രം  2 - പ്രിയങ്കരി ആയ ഷഹനാസ്  MAനിങ്ങളുടെ വോട്ട്  ആർക്ക്
25/02/2026

ചിത്രം 1- ബഹുമാന്യ ആയ വീണ ജോർജ്

ചിത്രം 2 - പ്രിയങ്കരി ആയ ഷഹനാസ് MA

നിങ്ങളുടെ വോട്ട് ആർക്ക്

25/02/2026

വീണയുടെ നുണ അഥവാ മന്ത്രിണിയുടെ കള്ളത്തരം

ഇതിൽ മുഴുവൻ വീഡിയോ യും ഉണ്ട്

ഇതിൽ എവിടെയാണ് മന്ത്രിയെ കയ്യേറ്റം ചെയ്തത്

പ്രതിഷേധക്കാരെ പോലീസ് കൃത്യമായും തടഞ്ഞു വെക്കുന്നത് വ്യക്തമായി കാണാം

പിന്നീട് സംഭവ സ്ഥലത്തു നിന്നും പ്രതിഷേധക്കാരെ പോലീസ് മാറ്റുന്നതും കാണാം
അതിനു ശേഷം ആക്രോശിച്ചു മുന്നോട്ട് നീങ്ങുന്ന മന്ത്രിയെയും കാണാം
അതിലൊന്നും മർദന ദൃശ്യം ഇല്ല , അപ്പോളൊന്നും കഴുത്തിനു വേദന ഇല്ല
അഭിനയം ഒക്കെ ആവാം
പക്ഷെ ക്യാമറ കള്ളം പറയില്ല കേട്ടോ

കത്രിക മന്ത്രിണിയുടെ വേല കയ്യിൽ ഇരിക്കട്ടെ

Address

Cochin
Kochi
6700001

Website

Alerts

Be the first to know and let us send you an email when With INC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share