All Kerala Tour Package Drivers Union

All Kerala Tour Package Drivers Union Official Page of Kerala Tour Package Drivers Union

പ്രിയപ്പെട്ട സഹാക്കളെ...
30/06/2017

പ്രിയപ്പെട്ട സഹാക്കളെ...

17/06/2017
21/06/2016

ഡ്രൈവർമ്മാക്ക്‌ പരിശീലനം കൊടുക്കണമെന്ന്***
ഒരു പത്രം നടത്തിയ സെമിനാറിലെ നിർദ്ദേശങ്ങളിൽ ഒന്നാണിത്‌****
ഡ്രൈവർമ്മാർ വണ്ടിയിൽ ചുരുണ്ട്‌ കൂടികിടക്കുന്നതിനും
വൃത്തിഹീനമായ ടോയ്‌ലറ്റിൽ പോകുന്നതിനും
വെള്ളമില്ലാതെ വണ്ടി വൃത്തിയാക്കുന്നതിനും
സമീപിക്കുക
കെ യർ ഓഫ്‌ പ്രമുഖദിനപത്രം കേരളം

We are happy
16/06/2016

We are happy

23/04/2016
22/08/2015

ഡ്രൈവർമ്മാർക്ക്‌ വിശ്രമമുറിയും ടൊയ്‌ലറ്റ്‌ സൗകര്യങ്ങളും നിഷേധിച്ച ഹോറ്റലിനു ടൂ റിസം അവാർഡ്‌ കൊടുത്ത നടപടിയിൽ പ്രതിഷേധിച്ച്‌ ആഹോറ്റലിനു ഏറ്റവും മോശപ്പേട്ട ഹോട്ടലിനുള്ള്‌ പുരസ്കാരം നമ്മൾ സോഷ്യൽ മീഡിയയിലൂടെയും ആഹോറ്റലിന്റെ വെബ്സ്‌ സൈറ്റിലും ട്രിപ്‌ അഡ്‌ വൈസറിലും രേഖപ്പെടുത്തുക (കോവളത്തുള്ള ഹോറ്റൽ)

18/08/2015

ഡ്രൈവർമ്മാർ അവരുടെ ന്യായമായ ആവശ്യങ്ങൾ ഒത്തൊരുമിച്ച്‌ നിന്നാൽ നേടിയെടുക്കാൻ സാധിക്കുമെന്നാണു ഹോറ്റൽ ഹോളിഡേ ഇന്നിൽ നടത്തിയ ധർണ്ണയുടെ ഫലമായി റ്റോയിലറ്റ്‌ സൗകര്യങ്ങൾ ഹോറ്റൽ അധികൃതർ ഒരുക്കിയതിൽ നിന്ന് നമ്മൾ മനസിലാക്കേണ്ടത്‌ ഇനിയും നമ്മൾക്ക്‌ ഒരുപാടു കാര്യങ്ങൾ നേടിയെടുക്കുവാൻ ഇത്‌ പ്രചോധനമാകട്ടെയെന്ന് ആശംസിക്കുന്നു
എന്ന്
സെക്രട്ടറി ടൂർപ്പാക്കേജ്‌ ഡ്രൈവേഴ്സ്‌ യൂണിയൻ (എ ഐ റ്റി യു സി)
കരീം നെട്ടൂർ

Last warning to holiday inn
21/10/2014

Last warning to holiday inn

Aituc, citu, bms, intuc co-ordination -state convention  30th sep 2014 at fort kochi
01/10/2014

Aituc, citu, bms, intuc co-ordination -state convention 30th sep 2014 at fort kochi

Address

Kochi
682040

Website

Alerts

Be the first to know and let us send you an email when All Kerala Tour Package Drivers Union posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share