02/09/2026
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപക നിയമനത്തിനുള്ള 18 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. 2026 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കാലാവധി അവസാനിക്കുന്ന പ്രൈമറി തലം മുതല്‍ എച്ച്എസ്എസ്ടി വരെയുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടുന്നത്.
കാലാവധി നീട്ടിയ റാങ്ക് ലിസ്റ്റുകള്‍;
1. പ്രീ പ്രൈമറി ടീച്ചര്‍ - കാറ്റഗറി നമ്പര്‍ - 519/2019
2. എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് - കാറ്റഗറി നമ്പര്‍ - 203/ 2021
3. എച്ച്.എസ്.ടി മലയാളം- - കാറ്റഗറി നമ്പര്‍ - 255/ 2021
4. എച്ച്.എസ്.ടി ഹിന്ദി- - കാറ്റഗറി നമ്പര്‍ - 562/ 2021
5. എച്ച്.എസ്.ടി ഇം?ഗ്ലീഷ്- കാറ്റഗറി നമ്പര്‍ - 254/ 2021
6. എച്ച്.എസ്.ടി മാത്തമാറ്റിക്‌സ്- കാറ്റഗറി നമ്പര്‍ - 383/ 2020
7. എച്ച്.എസ്.ടി നാച്വറല്‍ സയന്‍സ്- കാറ്റഗറി നമ്പര്‍ - 384/ 20208.
8. ഫുള്‍ടൈം ജൂനിയര്‍ ടീച്ചര്‍ അറബിക് - കാറ്റഗറി നമ്പര്‍ - 520/ 2019
9. പാര്‍ട്ട് ടൈം എച്ച്.എസ്.ടി ( ഹിന്ദി) - 422/2019
10. എച്ച്.എസ്.ടി ഡ്രോയിംഗ് - കാറ്റഗറി നമ്പര്‍ - 524/ 201911.
11. പാര്‍ട്ട് ടൈം ജൂനിയര്‍ അറബിക് യുപിഎസ് - കാറ്റഗറി നമ്പര്‍ - 402/ 2020
12. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ യുപിഎസ്- കാറ്റഗറി നമ്പര്‍ - 525/ 2019
13. എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് -കാറ്റഗറി നമ്പര്‍ - 728 / 2021
14. എച്ച്.എസ്.എസ്.ടി ജൂനിയര്‍ ഇംഗ്ലീഷ് - കാറ്റഗറി നമ്പര്‍ - 730/ 2021
15. എച്ച്.എസ്.എസ്.ടി ഹിസ്റ്ററി - കാറ്റഗറി നമ്പര്‍ - 486/ 2019
16. എച്ച്.എസ്.എസ്.ടി ജൂനിയര്‍ സുവോളജി - കാറ്റഗറി നമ്പര്‍ - 738/ 202117.
17. എച്ച്.എസ്.എസ്.ടി എച്ച്.എസ്.എസ്.ടി ജൂനിയര്‍ ജോഗ്രഫി - കാറ്റഗറി നമ്പര്‍ - 736/ 2021
18. എച്ച്.എസ്.എസ്.ടി ജൂനിയര്‍ ബോട്ടണി - കാറ്റഗറി നമ്പര്‍ - 737/ 2021
V D Satheesan
Ramesh Chennithala
K.C. Venugopal
Balakrishnan Periya