DYFI Thelathuruth Manjaly

DYFI Thelathuruth Manjaly Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Thelathuruth Manjaly, Political organisation, Kochi.

06/09/2026

അഖിലകേരള നാടൻപാട്ട് മത്സരം ചിന്ത തീയേറ്റേഴ്സ്
സെപ്റ്റംബർ 12 ശനിയാഴ്ച 3pm മുതൽ മാഞ്ഞാലി പാലത്തിനു സമീപം

"അഖിലകേരള നാടൻപാട്ട് മത്സരം "ചിന്താ തീയേറ്റഴ്സിന്റെ 48-മത് ഓണാഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് സെപ്റ്റംബർ 12 ശനിയാഴ്ച 3p...
06/09/2026

"അഖിലകേരള നാടൻപാട്ട് മത്സരം "

ചിന്താ തീയേറ്റഴ്സിന്റെ 48-മത് ഓണാഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് സെപ്റ്റംബർ 12 ശനിയാഴ്ച 3pm മുതൽ മാഞ്ഞാലി -തേലത്തുരുത്ത് ജംഗ്ഷനിൽ കേരളത്തിലെ പ്രമുഖ നാടൻപാട്ട് സംഘങ്ങൾ മാറ്റുരക്കുന്ന അഖിലകേരള നാടൻപാട്ട് മത്സരം നടക്കുന്നു. ഏവർക്കും സ്വാഗതം ✨✨ ചിന്ത തീയേറ്റേഴ്സ് 💝💝

തേലത്തുരുത്തിൽ തെരുവ് വിളക്കുകൾ ഇല്ലാത്ത ഭാഗങ്ങളിൽ പുതിയതായി ലൈറ്റുകൾ സ്ഥാപിച്ചു. കേടായവ മാറ്റി സ്ഥാപിച്ചു ✨✨അഭിവാദ്യങ്ങ...
06/09/2026

തേലത്തുരുത്തിൽ തെരുവ് വിളക്കുകൾ ഇല്ലാത്ത ഭാഗങ്ങളിൽ പുതിയതായി ലൈറ്റുകൾ സ്ഥാപിച്ചു. കേടായവ മാറ്റി സ്ഥാപിച്ചു ✨✨അഭിവാദ്യങ്ങൾ B A Sandeep

04/09/2026

തേലത്തുരുത്ത് വാർഡ് മെമ്പർ ബി. എ. സന്ദീപിന്റെ നേതൃത്വത്തിൽ അംഗനവാടിയിൽ നടത്തിയ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ B A Sandeep

04/09/2026

B A Sandeep

B A Sandeep 👏👏👏✨✨
04/09/2026

B A Sandeep 👏👏👏✨✨

തേലത്തുരുത്ത് പതിനാലാം വാർഡ് മെമ്പർ ശ്രീ : ബി. എ. സന്ദീപിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 4 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 3pm മുതൽ നമ്മുടെ അംഗനവാടിയിൽ വച്ചു ലഹരി വിരുദ്ധ സെമിനാർ നടക്കുന്നു.ഏവർക്കും സ്വാഗതം...ലഹരിക്കെതിരെ നാടൊന്നാകെ ഒരുമിക്കാം ✨✨ B A Sandeep

30/08/2026

പ്രോട്ടോക്കോൾ പറഞ്ഞിട്ടാണെന്ന്
പറഞ്ഞാൽ "പാട്ടും പാടും,
ദണ്ഡയും ചുഴറ്റും,ഷൂ പോളീഷും ചെയ്യും"

#സവർക്കർസർക്കാർ

സര്‍ക്കാരിന്റെ  ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു മേനോൻ സതീശൻ പറഞ്ഞ വാക്കുപാലിച്ചു മാതൃക ആയി 😌    ...
30/08/2026

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു മേനോൻ സതീശൻ പറഞ്ഞ വാക്കുപാലിച്ചു മാതൃക ആയി 😌

Address

Kochi

Website

Alerts

Be the first to know and let us send you an email when DYFI Thelathuruth Manjaly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share