Principal Agricultural Officer Ernakulam

Principal Agricultural Officer Ernakulam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Principal Agricultural Officer Ernakulam, Government Organization, Civil station, Kochi.

വ്യവസായ നഗരത്തിലെ ഹരിത വിപ്ലവം ❤️എലൂരിൽ കൃഷി ഭവന്റെ നേതൃത്വത്തിൽ കർഷകർ നടത്തുന്ന ചില കൃഷി കാഴ്ചകൾ
08/03/2026

വ്യവസായ നഗരത്തിലെ ഹരിത വിപ്ലവം ❤️

എലൂരിൽ കൃഷി ഭവന്റെ നേതൃത്വത്തിൽ കർഷകർ നടത്തുന്ന ചില കൃഷി കാഴ്ചകൾ

എലൂരിന് ഇത് പൊട്ടു വെള്ളരിക്കാലം..
08/03/2026

എലൂരിന് ഇത് പൊട്ടു വെള്ളരിക്കാലം..

പള്ളിപ്പുറം കൃഷി ഭവന്റെ നേതൃത്വത്തിലുള്ള ഇക്കോഷോപ്പിൻ്റെ ഓഫീസ് മുറിയും കമ്പ്യൂട്ടർ വല്കരണവും വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്...
08/03/2026

പള്ളിപ്പുറം കൃഷി ഭവന്റെ നേതൃത്വത്തിലുള്ള ഇക്കോഷോപ്പിൻ്റെ ഓഫീസ് മുറിയും കമ്പ്യൂട്ടർ വല്കരണവും വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഡോ. കെ. കെ. ജോഷി മാസ്റ്റർ ഉത്ഘാടനം ചെയ്തു. അതിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ഇക്കോ ഷോപ്പിൻ്റെ ഈ വർഷത്തെ പുതിയ മൂല്യ വർദ്ധിത ഉല്പന്നമായ" പ്രകൃതി" കസ്തൂരി മഞ്ഞൾ പൊടി, മഞ്ഞൾ പൊടി എന്നിവ വിപണിയിലിറക്കി. പള്ളിപ്പുറം പഞ്ചായത്തിലെ കർഷകർ ഉല്പാദിപ്പിക്കുന്ന മഞ്ഞൾ, കൂവ, കസ്തുരി മഞ്ഞൾ എന്നിവ ഇടനിലക്കാരില്ലാതെ ഇക്കോ ഷോപ്പ് നേരിട്ട് ശേഖരിക്കുന്നതിനാൽ കർഷകർക്ക് നല്ല വില ലഭിക്കുന്നതു കൂടാതെ ഇക്കോ ഷോപ്പ് ഇവയെല്ലാം മൂല്യവർദ്ധിത ഉല്പന്നങ്ങളാക്കി മാറ്റുന്നതിനാൽ ഉപഭോക്താക്കൾക്ക് പ്രകൃതിദത്തമായ സാധനങ്ങൾ ഗുണമേന്മയോടെയും വിലക്കുറവിലും നൽകുവാനും സാധിക്കുന്നു.

08/03/2026

മാറുന്ന കാർഷിക കേരളത്തിന്റെ നേട്ടങ്ങളുടെ നേർക്കാഴ്ചകളുമായി മാർച്ച് ലക്കം കേരളകർഷകൻ.

കൃഷിക്കൂട്ടങ്ങൾ, കേരളഗ്രോ ബ്രാൻഡിംഗ്, സ്മാർട്ട് കൃഷിഭവനുകൾ, ആശ്രയ കേന്ദ്രങ്ങൾ, കേര–കാബ്കോ–നവോത്ഥാൻ പോലുള്ള നൂതന പദ്ധതികൾ, ഡിജിറ്റൽ സേവനങ്ങൾ, ഹൈടെക്–പ്രിസിഷൻ ഫാമിംഗ്, ഡ്രോൺ തരംഗം, ആരോഗ്യ കൃഷി പദ്ധതികൾ എന്നിവയിലൂടെ മുന്നേറുന്ന കേരളത്തിന്റെ കാർഷിക പുരോഗതിയുടെ വിശേഷങ്ങൾ ഈ ലക്കത്തിൽ.

കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും മുൻ വൈറ്റില ബ്ലോക്ക്‌ കൃഷി അസി. ഡയറക്ടറുമായ സിന്ധു ജോസഫ്(55) മരണപ്പെട്ടു. ആദരാഞ്ജലികൾ ...
12/02/2026

കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും മുൻ വൈറ്റില ബ്ലോക്ക്‌ കൃഷി അസി. ഡയറക്ടറുമായ സിന്ധു ജോസഫ്(55) മരണപ്പെട്ടു. ആദരാഞ്ജലികൾ 🙏
മൃതസംസ്കാര കർമ്മങ്ങൾ നാളെ (13/02/2026) വെള്ളിയാഴ്ച്ച വൈകീട്ട് 4 മണിക്ക് വസതിയിൽ ആരംഭിക്കുന്നതും തുടർന്ന് മൃതസംസ്കാരം കടവന്ത്ര സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യുന്നതുമാണ്.

12/02/2026
12/02/2026

Address

Civil Station
Kochi

Website

Alerts

Be the first to know and let us send you an email when Principal Agricultural Officer Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share