Malayala Kavithakal

Malayala Kavithakal Poetry is nearer to vital truth than history

12/07/2023

'കടല്‍ക്കരയിലെ ശരത്കാലത്തിന്
മുന്തിരിപോലത്തെ മൂടല്‍മഞ്ഞിന്
രമണീയമായ നാട്ടുവെയ്‌ലിന്
ദുഃഖങ്ങളെല്ലാം മറഞ്ഞുപോവുകയും
സൗഖ്യത്തിന്റെ ഇതളുകള്‍മാത്രം
നെറ്റിയിലുയരുകയും ചെയ്യുന്ന
ഈ നിശ്ശബ്ദതാഴ്‌വാരത്തിന്, എല്ലാറ്റിനും
ഞാന്‍ നിന്നോടു കടപ്പെട്ടിരിക്കുന്നു.'

- by Neruda
(ജൂലെ 12- ചിലിയന്‍ കവി പാബ്ലോ നെരൂദയുടെ ജന്മദിനം )

Address

Kochi

Website

Alerts

Be the first to know and let us send you an email when Malayala Kavithakal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category