SFI VGC UNIT

Directions

SFI VGC UNIT Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI VGC UNIT, Political organisation, vypin government art and science college Elakunapuza, Kochi.

SFI വൈപ്പിൻ ഗവ.കോളേജ് തെരഞ്ഞെടുപ്പിലേക്ക്..SFI സ്ഥാനാർഥികളെ വിജയിപ്പിക്കുക✊🏼SFI VGC🚩
09/09/2026

SFI വൈപ്പിൻ ഗവ.കോളേജ് തെരഞ്ഞെടുപ്പിലേക്ക്..

SFI സ്ഥാനാർഥികളെ വിജയിപ്പിക്കുക✊🏼

SFI VGC🚩

07/09/2026
16/08/2026
FOAM NIGHT ♥️
15/08/2026

FOAM NIGHT ♥️

First Convocation Ceremony🎓✨- Government Arts& Science College,VypinInaugurated By The Chief Guest, Shri.Sreejith.C.MExa...
12/08/2026

First Convocation Ceremony🎓✨- Government Arts& Science College,Vypin

Inaugurated By The Chief Guest, Shri.Sreejith.C.M
Examination Controller, Mahatma Gandhi University.

1.കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനം2.ക്യാമ്പസിലേക്ക് ബസ്സ് റൂട്ട്3.തെരുവുനായ ശല്യംഎന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികൾ ഒപ്പുവച...
09/08/2026

1.കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനം

2.ക്യാമ്പസിലേക്ക് ബസ്സ് റൂട്ട്

3.തെരുവുനായ ശല്യം

എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികൾ ഒപ്പുവച്ച മെമ്മോറാണ്ടം വൈപ്പിൻ MLA ശ്രീ. ടോണി ചമ്മണിക്ക് കൈമാറി.
വിഷയങ്ങളിൽ ഉടൻ പരിഹാരം കാണുമെന്ന് MLA ഉറപ്പ് നൽകി.

SFI VGC UNIT 🚩

കൺസെഷൻ ഔദാര്യം അല്ല അവകാശം ആണ്Bus കൺസെഷനും ആയി ബന്ധപ്പെട്ട വിഷയങ്ങളും യാത്ര മധ്യേ ഉള്ള ബുദ്ധിമുട്ടുകളും താഴെ കാണുന്ന നമ്...
02/08/2026

കൺസെഷൻ ഔദാര്യം അല്ല അവകാശം ആണ്

Bus കൺസെഷനും ആയി ബന്ധപ്പെട്ട വിഷയങ്ങളും യാത്ര മധ്യേ ഉള്ള ബുദ്ധിമുട്ടുകളും താഴെ കാണുന്ന നമ്പറുകളിൽ അറിയിക്കുക..

PRANAV SUNNY
(SFI VGC Unit Secretary)
73060 84307

SREERAG
(SFI VGC Unit President)
70129 18114

KJ ANAND
(SFI VYPIN Area Secratary)
86064 76902

VS ABHISHEK
(SFI VYPIN Area join Secratary)
73061 28269

വിദ്യാർത്ഥി ഐക്യം SFI

SFI VGC UNIT🚩

SFI VGC യൂണിറ്റ് Women Cell-ൽ ആവശ്യമായ സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയതിന്റെ ഫലമായി  Women Cell-ൽ ആവശ്യ സൗകര്യങ്ങൾ വ...
01/08/2026

SFI VGC യൂണിറ്റ് Women Cell-ൽ ആവശ്യമായ സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയതിന്റെ ഫലമായി Women Cell-ൽ ആവശ്യ സൗകര്യങ്ങൾ വർദ്ധിപ്പിച്ചിരിക്കുന്നു

SFI VGC UNIT🚩

ഒന്നാം വർഷ വിദ്യാർത്ഥികളുടെ ബസ് കൺസെഷനുമായി ബന്ധപ്പെട്ട് നിലനിന്ന വിഷയങ്ങളിൽ എസ് എഫ് ഐ ഇടപെട്ട് പരിഹരിച്ചു.എസ് എഫ് ഐ ജില...
01/08/2026

ഒന്നാം വർഷ വിദ്യാർത്ഥികളുടെ ബസ് കൺസെഷനുമായി ബന്ധപ്പെട്ട് നിലനിന്ന വിഷയങ്ങളിൽ എസ് എഫ് ഐ ഇടപെട്ട് പരിഹരിച്ചു.എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് നേരിട്ട് RTOയെ ബന്ധപ്പെടുകയും വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തി പ്രശ്നം പരിഹരിക്കുകയും ചെയ്തു.
വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കൊപ്പം എന്നും എസ് എഫ് ഐ ✊🏻🚩

Address

Vypin Government Art And Science College Elakunapuza
Kochi

Website

Alerts

Be the first to know and let us send you an email when SFI VGC UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share