Noolely

Noolely Noolely is a small village of Eranakulam district in kerala...

25/09/2020
24/09/2020

*കോട്ടപ്പടി ഗ്രാമ പഞ്ചായത്ത്*

*വാര്‍ത്താ ബുള്ളറ്റിന്‍*

*24/09/2020*
*വ്യാഴം*

സ്നേഹം നിറഞ്ഞ സഹോദരീ സഹോദരൻമാരേ,

സംസ്ഥാനത്ത് പ്രതിദിന രോഗബാധ ഏറ്റവും ഉയർന്ന ദിനമാണ് ഇന്ന് ! 6324 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. അതിൽ അയ്യായിരത്തിനു മുകളിൽ സമ്പർക്ക രോഗബാധയാണെന്നത് നമ്മൾ ജനങ്ങളുടെ ജാഗ്രത കുറവിനെയാണ് കാണിക്കുന്നത്.

*നമ്മുടെ സുരക്ഷ പ്രധാനമായും നമ്മുടെ കൈയിൽ തന്നെയാണ് എന്ന് നാമിനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു...!*

എറണാകുളം ജില്ലയിലും 590 പേർക്ക് പുതിയതായി രോഗം ബാധിച്ചിരിക്കുന്നു...!

കോട്ടപ്പടി ഗ്രാമപഞ്ചായത്തിൽ ഇന്നലത്തെ ബുള്ളറ്റിനുശേഷം *പുതിയതായി ഒരു പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.* ഒൻപതാം വാർഡിൽ ഒരു വ്യക്തിക്ക് രോഗബാധ ഉണ്ടായിട്ടുണ്ട്.

*_" ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുക. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുക. കൈകൾ സാനിറ്റൈസ് ചെയ്യുക. ബഹു. ഗവൺമെന്റ് നിർദ്ദേശിച്ച പ്രോട്ടോക്കോൾ ലംഘിക്കപ്പെടാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക."_*

ഇതു വരെ നമ്മുടെ പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളള *ആകെ പോസിറ്റീവ് കേസുകള്‍ - 58.*

*നിലവിലെ ആക്ടീവ് പോസിറ്റീവ് കേസുകളുടെ എണ്ണം - 9.*

{വാർഡ് 6 - 6
വാർഡ് 9 - 2
വാർഡ് 12 - 1}

*രോഗബാധിതരായിരുന്നവരിൽ 49 പേര്‍ നിലവില്‍ രോഗവിമുക്തരായിട്ടുണ്ട്.*

{വാർഡ് 1 - 4

വാർഡ് 3 - 1

വാർഡ് 4 - 1

വാർഡ് 5 - 1

വാര്‍ഡ് 6 - 3

വാർഡ് 7 - 6

വാർഡ് 8 – 3

വാര്‍ഡ് 9 - 7

വാർഡ് 10 - 7

വാർഡ് 12 - 14

വാർഡ് 13 - 2}

പുറത്തുനിന്നും എത്തി പഞ്ചായത്തില്‍ വീടുകളില്‍ ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ - 9.

പ്രൈമറി കോണ്ടാക്റ്റ് ആയതിനാൽ വീടുകളിൽ ഐസൊലേഷനില്‍ കഴിയുന്നവർ – 56.

( കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള വിവരങ്ങൾ)

എന്ന്,

*എം കെ വേണു*

*(പ്രസിഡന്റ്, കോട്ടപ്പടി ഗ്രാമപഞ്ചായത്ത്)*

പ്രസിഡന്റ് : 9496045812

സെക്രട്ടറി : 9496045813

ഓഫീസ് : 0485 2843221

20/04/2017
31/12/2016

Happy New year

30/08/2012

Hai members how was your onam?????????????

10/08/2012

friends..plse tell your suggessions for the page of noolely...

09/08/2012

NOOLELY..........

NOOLELY..........
09/08/2012

NOOLELY..........

Address

NOOLELY
Kochi

Website

Alerts

Be the first to know and let us send you an email when Noolely posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share