31/08/2026
രണ്ട് പതിറ്റാണ്ടോളം നീണ്ട ആ ജൈത്രയാത്രയിൽ, അർജന്റീനയുടെ ദേശീയ ടീമിനൊപ്പം നിറഞ്ഞുനിന്ന മെസ്സിയുടെ മാന്ത്രിക സാന്നിധ്യം ഇനി ടീമിനൊപ്പമില്ല എന്ന യാഥാർത്ഥ്യം, വേദനയോടെയാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ വായിച്ചെടുക്കാൻ കഴിഞ്ഞത്.
“It was a decision that hurt and still hurts deeply, but I understand that this is the moment.”
ആ വാക്കുകളിൽ ഒരു തീരുമാനത്തിന്റെ വേദന മാത്രമല്ല, ഒരു യുഗത്തിന്റെ അവസാനത്തിന്റെ നൊമ്പരവും നിറഞ്ഞുനിൽക്കുന്നു.