23/07/2026
NTA പിരിച്ചുവിടുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കുക, വിദ്യാഭ്യാസ മേഖലയുടെ കാവിവൽക്കരണം ചെറുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ചും, ഡൽഹി ജന്തർമന്തറിൽ പൊരുതുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് നമ്മൾ തെരുവിലിറങ്ങിയത്.
ഭരണകൂട ഭീകരതയ്ക്കെതിരെ ശബ്ദമുയർത്തിയ, ഈ പോരാട്ടത്തിൽ പങ്കുചേർന്ന മുഴുവൻ സഹപ്രവർത്തകർക്കും അഭിവാദ്യങ്ങൾ! ✊🔥