29/04/2025
_വഖ്ഫ് ആക്ട് 2025 പിൻവലിക്കുക_
*ലൈറ്റുകൾ അണച്ച് പ്രതിഷേധം*
30 ഏപ്രിൽ 2025 ബുധൻ രാത്രി 9മണി മുതൽ 9:15 വരെ
പ്രൊഫൈൽ പിക്ച്ചർ ക്യാമ്പയിന്റെ ഭാഗമാവുക.
1. https://aimplb.eventhex.ai/campaign/repealwaqfact എന്ന ലിങ്കിൽ ക്ലിക് ചെയ്യുക.
2. 'Preview' എന്നതിനുമുകളിലെ + ചിഹ്നത്തിൽ ക്ലിക് ചെയ്യുക.
3. ഫ്രെയിമിൽ പ്രൊഫൈൽ ഫോട്ടോ ആഡ് ചെയ്യുക.
4. ഡൗൺലോഡ് ചെയുക.
5. ശേഷം സോഷ്യൽ മീഡിയ പ്രൊഫൈൽ പിക്ച്ചർ ആയി ഉപയോഗിക്കുക.
*ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്*