കാവിൽ അച്യുതൻ മുരളീധരൻ

  • Home
  • India
  • Kochi
  • കാവിൽ അച്യുതൻ മുരളീധരൻ

കാവിൽ അച്യുതൻ മുരളീധരൻ form for progressive thinking and social activities

ഇത് ചിരട്ടപ്പുട്ട് അരിപ്പുട്ട് എന്നിങ്ങനെയായിരുന്നെങ്കിൽ സ്വാദ് കൂടിയേനെ.
27/12/2025

ഇത് ചിരട്ടപ്പുട്ട് അരിപ്പുട്ട് എന്നിങ്ങനെയായിരുന്നെങ്കിൽ സ്വാദ് കൂടിയേനെ.

26/12/2025

മദ്യവും പണവുമൊഴുക്കിയാണ് എൻ്റെ പാർട്ടി അധികാരത്തിലേറി യെന്ന ആരോപണം മുഖവിലയ്ക്കടുത്ത് ഞാൻ മദ്യത്തിൻ്റെയും പണത്തിൻ്റെയും നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തുകൊള്ളുന്നു.

15/11/2025

ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന തെരഞ്ഞെടുപ്പ് കാലമാണിത്.

80-കളിലെ മമ്മൂട്ടിയെക്കൊപ്പം. ഇന്നും വലിയ മാറ്റങ്ങൾ ഇല്ല പക്ഷേ ഞങ്ങളിരുവരുടെയും കാര്യം അങ്ങനെയല്ല. ഞാൻ കണ്ണടച്ചിരിക്കുന്...
07/09/2024

80-കളിലെ മമ്മൂട്ടിയെക്കൊപ്പം. ഇന്നും വലിയ മാറ്റങ്ങൾ ഇല്ല പക്ഷേ ഞങ്ങളിരുവരുടെയും കാര്യം അങ്ങനെയല്ല. ഞാൻ കണ്ണടച്ചിരിക്കുന്നത് മന:പൂർവമല്ല. കൂടെയുള്ളത് സഹ റേഡിയോ താരം വിമലസേനൻ.
മലയാളത്തിൻ്റെ ഒരേയൊരു മമ്മൂട്ടിക്ക് ജന്മദിനാശംസകൾ💕

ബഷീർ വിട പറഞ്ഞിട്ട് 30 വർഷം.ഒന്നുമൊന്നും ഇമ്മിണി ബല്യ ഒന്ന് -  കുറുമ്പല്ല  വേദാന്തമാണ്. ഒരു പുഴയും മറ്റൊന്നും ചേർന്നാൽ ര...
05/07/2024

ബഷീർ വിട പറഞ്ഞിട്ട് 30 വർഷം.
ഒന്നുമൊന്നും ഇമ്മിണി ബല്യ ഒന്ന് - കുറുമ്പല്ല വേദാന്തമാണ്. ഒരു പുഴയും മറ്റൊന്നും ചേർന്നാൽ രണ്ടു പുഴയല്ല ഒരു വലിയ പുഴയാണ്. ശബ്ദങ്ങളും മതിലുകളുമില്ലാത്ത ലോകത്താകും ബഷീർ. ആദരാഞ്ജലി🙏

Address

Kochi
Kochi
682038

Website

Alerts

Be the first to know and let us send you an email when കാവിൽ അച്യുതൻ മുരളീധരൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category