SFI Maharajas

SFI  Maharajas This is The Official page of SFI Maharajas Unit Committee

മഹാരാജാസ് കോളേജ്  *എസ്‌ എഫ് ഐ അഡ്മിഷൻ ഹെല്പ് ഡെസ്ക്* 6282898367 - JOYAL 6238046136 - ABHINAV 9188656554 - NAVEENA 949755...
15/05/2024

മഹാരാജാസ് കോളേജ്
*എസ്‌ എഫ് ഐ അഡ്മിഷൻ ഹെല്പ് ഡെസ്ക്*

6282898367 - JOYAL 6238046136 - ABHINAV
9188656554 - NAVEENA 9497557393 - ABHINANDH 9072781402 - ARYA

Follow this link to join my WhatsApp group: https://chat.whatsapp.com/H68od8CPaLI94JUKtGwY5Z

*എസ്എഫ്ഐ മഹാരാജാസ്*

മഹാരാജാസ് കോളേജ്  *എസ്‌ എഫ് ഐ അഡ്മിഷൻ ഹെല്പ് ഡെസ്ക്* ‎Open this link to join my WhatsApp Group: https://chat.whatsapp.co...
15/05/2024

മഹാരാജാസ് കോളേജ്
*എസ്‌ എഫ് ഐ അഡ്മിഷൻ ഹെല്പ് ഡെസ്ക്*

‎Open this link to join my WhatsApp Group: https://chat.whatsapp.com/LC9qTmvfbJvBbGvsN1BFZc

*എസ്എഫ്ഐ മഹാരാജാസ്*

14/05/2024
*“തണ്ണീർപ്പന്തൽ❤️”*-സംസ്ഥാനത്ത് കനത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ,പരീക്ഷക്കായി എത്തിചേർന്ന വിദ്യാർത്ഥികൾക്കായി എസ് എ...
04/05/2024

*“തണ്ണീർപ്പന്തൽ❤️”*

-സംസ്ഥാനത്ത് കനത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ,പരീക്ഷക്കായി എത്തിചേർന്ന വിദ്യാർത്ഥികൾക്കായി എസ് എഫ് ഐ മഹാരാജാസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃതത്തിൽ തണ്ണീർപ്പന്തൽ ഒരുക്കി.

*SFI MAHARAJAS*

*"ഇ-ഗ്രാന്റ്സ് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് 2023-24"**🛑-അപേക്ഷകൾ സമർപ്പിക്കുന്നതിന് അവസാന അവസരം* -പട്ടികജാതി/ പിന്നാക്ക...
04/05/2024

*"ഇ-ഗ്രാന്റ്സ് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് 2023-24"*

*🛑-അപേക്ഷകൾ സമർപ്പിക്കുന്നതിന് അവസാന അവസരം*

-പട്ടികജാതി/ പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ *2023-24* വർഷത്തെ ഇ-ഗ്രാന്റ്സ് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന അവസരമായി *2024 മെയ് 20* വരെ സമയം അനുവദിച്ചു. *2023-24* അധ്യയന വർഷം ഇ-ഗ്രാന്റ്സ് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അർഹതയുള്ള എല്ലാ വിദ്യാർഥികളും *2024 മെയ് 20* നകം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്

*🛑-മേൽ പറഞ്ഞ സമയപരിധിക്കു ശേഷം 2023-24 വർഷത്തെ അപേക്ഷകൾ നൽകുന്നതിന് പിന്നീട് അവസരം ഉണ്ടായിരിക്കുന്നതല്ല*

*SFI MAHARAJAS*

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ), തിരുവനന്തപുരം 2024 ഓഗസ്റ്റിൽ ആരംഭിക്കുന്ന രണ്ടുവർഷ എ...
01/05/2024

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ), തിരുവനന്തപുരം 2024 ഓഗസ്റ്റിൽ ആരംഭിക്കുന്ന രണ്ടുവർഷ എം.എസ്‌സി. പ്രോഗ്രാം പ്രവേശനത്തിന്‌ അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി 06-May-2024.

admissions.iisertvm.ac.in/msc

Address

Park Avenue Road Opp. Subash Park Marine Drive
Kochi
682011

Website

Alerts

Be the first to know and let us send you an email when SFI Maharajas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share