Ayyappa Devotees

Ayyappa Devotees IF YOU OPPOSE THE SUPREME COURT VERDICT ON SABARIMALA, PLEASE JOIN AND POST YOUR MESSAGES TO PROTECT OUR SABARIMALA

https://www.youtube.com/live/7qwE5iter_Q   ജീവിതത്തിലെ പ്രശ്നങ്ങൾ മൂന്നുതരം 3 Types of Problems in Life
27/06/2024

https://www.youtube.com/live/7qwE5iter_Q ജീവിതത്തിലെ പ്രശ്നങ്ങൾ മൂന്നുതരം 3 Types of Problems in Life

ഇതിൽ ഏതാണ് നിങ്ങൾക്കുണ്ടായിട്ടുള്ളതെന്നു തിരിച്ചറിയുക എന്നിട്ട് പ്രവർത്തിക്കുക . ഒരോന്നിന്റേയും ചെറു വിവരണ.....

08/06/2024

ഇത് രാഷ്ട്രീയമാണ് സർ . എല്ലാ സംഘ പ്രവർത്തകരും അഭ്യുദയകാംക്ഷികളും എതിർത്ത ഒരു ചാനൽ ആയിരുന്നു റിപ്പോർട്ടർ കൂടാതെ അതിന്റെ മുൻ മാനേജിങ് ഡിറക്ടറും. ശേഷം അത് വാങ്ങി മാനേജിങ് ഡിറക്ടറും പിന്നെ അതിലൂടെ ഒരു " മീഡിയ പ്രവർത്തകനുമായ വ്യക്തിയെ ചെയ്ത കുറ്റങ്ങളാൽ അറസ്റ്റ് ചെയ്തപ്പോൾ എല്ലാരും ഒന്നാകെ എതിർത്തിരുന്നു . പിന്നെ മറ്റൊരു ചാനലിലൂടെ വളർന്ന ഒരു മീഡിയ പ്രവർത്തകയെ സംഘി ആക്കി ഒരു സപ്പോർട്ട് ചെയ്തു അവർ പ്രശ്നങ്ങളാൽ (ഒരു പബ്ലിസിറ്റി സ്റ്റണ്ട് ആകാൻ അതോ സൃഷ്ടിച്ചതോ? )അവിടെനിന്നും പുറത്തു വന്നു . എല്ലാരും പറഞ്ഞു " ജനത്തിൽ " സിംഹാസനം പണിതു വെച്ചിട്ടുണ്ട് എന്ന് , എന്നിട്ടു സാദാരണക്കാരായ ജനങ്ങൾ ചർച്ച ചെയ്തു ആഘോഷിച്ചു , പോയതോ ആ റിപോർട്ടറിലേക്കു >.? ഇപ്പോൾ ഇതാ ഇന്നലെവരെ മോശമായി ഒരാളൊഴികെ എല്ലാവരും സംസാരിച്ചുകൊണ്ടിരുന്ന ആ ചാനലിലെ " അദ്ദേഹവും ചേർന്നിരുന്നു പുതിയ എം പി ആയ സുരേഷ് ഗോപി ആദ്യത്തെ ഡയറക്റ്റ് ഇന്റർവ്യൂ കൊടുത്തിരിക്കുന്നു . ഇലക്ഷന് മുമ്പ് സുരേഷ് ഗോപിയെക്കുറിച്ചു ഒരു നല്ല വാക്കുപോലും പറയാതിരുന്ന റിപോർട്ടറിന്റെ എം ഡി ഇലക്ഷന് ശേഷം അദ്ദഹവുമായി വര്ഷങ്ങളായി ബന്ധമുണ്ടെന്നും ഹോസ്പിറ്റലിലേക്കുള്ള വഴിവെട്ടിക്കൊടുത്തെന്നും ഒക്കെ പറഞ്ഞു ഒരു ചർച്ചയും സ്വന്തം ചാനലിലൂടെ വിട്ടിരിക്കുന്നു . ഇപ്പോൾ ഇതും . അതാ പറഞ്ഞത് രാഷ്ട്രീയമാണെന്നു . അതുകൊണ്ടു ചാനലുകളെയും , അതുകൊണ്ടു ചാനലുകളെയും , രാഷ്ട്രീയക്കാരെയും ഇകഴ്ത്തിയോ പുകഴ്ത്തിയോ പറയുമ്പോൾ ഒന്ന് ആലോചിക്കുക ,ഈ പറയുന്നവരോ അവർ ആർക്കുവേണ്ടിയാണോ പറയുന്നത് അവരൊക്കെ നാളെ ആ കൂരക്കു കീഴിൽ അണിനിരക്കേണ്ടി വരുമ്പോൾ പറഞ്ഞത് വിഴുങ്ങേണ്ടി വരും അല്ലെങ്കിൽ ഇരുട്ടിൽ കുത്തിയിരിക്കേണ്ടി വരും .
ഇക്കൂട്ടർക്കുവേണ്ടി ഇന്നലെവരെ ഒരു മണ്ഡലത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന അല്ലെങ്കിൽ ഒരു മണ്ഡലത്തിൽ ബലത്തിലുള്ള അടിസ്ഥാനം കെട്ടി സ്വന്തം കഴിവ് തെളിയിച്ച വ്യക്തികൾക്കുപോലും തോൽക്കാൻവേണ്ടി ഈ കെട്ടി ഇറക്കുന്ന വ്യക്തികൾക്കുവേണ്ടി മാറിക്കൊടുക്കേണ്ടിവരും . അയ്യപ്പനെക്കുറിച്ചു ഒരു വാക്കുപോലും മിണ്ടാതിരുന്നു മൗനം പാലിച്ച വ്യക്തിക്ക് വേണ്ടി അയ്യപ്പനെകുറിച്ചു സംസാരിച്ചുകൊണ്ടിരുന്ന പി സി ക്കോ താഴെക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച അനൂപിനോ , തലസ്ഥാനത്തെ രണ്ടാമത്തെ മണ്ഡലത്തിൽ അടിസ്ഥാനം കെട്ടി ഉറപ്പിച്ച ശോഭാക്കോ ഒക്കെ സംഭവിച്ചത് ആലോചിച്ചാൽ എല്ലാം വ്യക്തം ..(Mohan Karippoor)

01/01/2024
09/08/2020

എം സ്വരാജ് എം എൽ എ
കമ്മ്യൂണിസം വിട്ടോ ?
കമ്മ്യൂണിസ്റ്കാരന് ജാതിയില്ല , മതമില്ല , ദൈവമില്ല , ഉള്ളത് മാനവരക്തം മാത്രം ....
സ്വാഗതം സ്വരാജ് - സനാതന ധര്മത്തിലേക്കു .
കാരണം ജാതിയും മതവും ദൈവവും ഇല്ലാത്ത അദ്വയത സിദ്ധാന്തത്തിനു ഒരു വിശ്വാസമുണ്ടായിരുന്നു " ശബരിമല ശ്രീ അയ്യപ്പൻ ". അവിടെ മതമില്ല,ജാതിയില്ല എല്ലാവരും സ്വാമിമാത്രം. ആ തത്വത്തിലാണ് ഒളിവിലെ ഓർമകളിൽ ജനിച്ച ഒരുകൂട്ടർ മാലിന്യം ചേർത്ത് . ആ മാലിന്യം കലക്കുന്നതിൽ ഏറ്റവും നികൃഷ്ട ജന്മമായ ഒരു മനുഷ്യമൃഗവും ഉണ്ടായിരുന്നു അതിൽ നിങ്ങളും ആ ജനുസ്സിൽ പിറന്നതാണെന്നു തെളിയിച്ചുകൊണ്ട് സ്ഥിരമായി പെൻഷൻ വാങ്ങാൻ നിങ്ങൾക്കു വോട്ടുതന്നു വിട്ടു നിങ്ങളെ സഹായിച്ച സ്വന്തം ജനതയെയും നിങ്ങൾ വേദനിപ്പിച്ചു . കാലം കാത്തു " ഒരു ക്ഷേത്രത്തിൽ നിങ്ങൾക്കു ഏതെങ്കിലും ദൈവത്തെ അല്ലെങ്കിൽ ഒരു അവതാരത്തെ ഏതെങ്കിലും വിധത്തിൽ സമ്മതിക്കേണ്ടിവന്നു . അതിനർത്ഥം ഇനി നിങ്ങൾ ഒരു കമ്മ്യൂണിസ്റ്റ് ആണെന്ന് പറഞ്ഞു നാട്ടുകാരെ പറ്റിക്കില്ലല്ലോ , നിങ്ങൾക്കു പറ്റിക്കാൻ പറ്റും ആരെയെന്നോ " സിൻഡിക്കേറ്റിലൂടെ മാർക്തിരുത്തി ബിരുദം നേടുന്ന പൊട്ടക്കണ്ണന്മാരെയും ഒരുകൂട്ടം ഒളിവിലെ ഓർമകളിൽ ജനിച്ചു സ്വപ്നലോകത്തിൽ ജീവിക്കുന്നവരെയും . " എന്തായാലും "സനാതന ധര്മത്തിലേക്കു " സ്വാഗതം, തിരിച്ചറിഞ്ഞതിനു നന്ദി ...
Mohan Karippoor

GAYATRI MANTRA JAPAMAT YOUR HOME FOR 3 DAYS  13,14 &15 APRIL 2020FROM 7 AM  TO 7.30 AMJOIN FOR INDIVIDUAL & COMMON BENEF...
11/04/2020

GAYATRI MANTRA JAPAM
AT YOUR HOME FOR 3 DAYS
13,14 &15 APRIL 2020
FROM 7 AM TO 7.30 AM
JOIN FOR INDIVIDUAL & COMMON BENEFITS

WhatsApp group:

WhatsApp Group Invite

03/01/2019

മതവിശ്വാസി ഒരു കമ്മ്യൂണിസ്‌റ്റോ?
ഏതെങ്കിലും ഒരു മതവിശ്വസിക്കു ഒരു കമ്മ്യൂണിസ്റ്റുകാരനാകാൻ പറ്റുമോ? ഒരു ഖുർആനിലോ, ഒരു ബൈബിളിലോ , ഒരു ഗീതയിലോ, ഒരു ധമ്മപദത്തിലോ, ഒരു ഗുരുഗ്രന്ഥാത്തിലോ വിശ്വസിക്കുന്ന ഒരാൾക്ക് ഒരു കമ്മ്യൂണിസ്റ്റ് ആണെന്ന് പറയാൻ ഒരിക്കലും പറ്റില്ല. മേല്പറഞ്ഞ വേദങ്ങളിൽ (ഒറിജിനൽ)എല്ലാം പറഞ്ഞിരിക്കുന്നത് ദൈവത്തിൽ വിശ്വസിക്കാനാണ്. അതായതു സ്വന്തം ചെയ്തികളിൽ സ്നേഹവും, മനുഷ്യത്വവും കലർത്തി പ്രവർത്തിക്കാൻ, ആരെയും സ്വന്തം മതത്തിലേക്കും ആകർഷിച്ചു പ്രലോഭിപ്പിച്ചു പരിവർത്തനം ചെയ്യാതെ, എല്ലാമനുഷ്യരെയും ദൈവസൃഷ്ടിയായി കണ്ടു പരസ്പരം സ്നേഹിച്ചു സഹോദര്യത്തോടെ ജീവിക്കാൻ പഠിപ്പിക്കുന്നു.
ഒരു മതവിശ്വാസി കമ്മ്യൂണിസ്റ്റ് ആണെന്ന് പറയുമ്പോൾ എനിക്ക് ചിരിവരും. അവന്റെ അജ്ഞത്തെയോർത്തു ചിരി ഉള്ളിലൊതുക്കും. പക്ഷെ ഈ പറയുന്നവരിൽ ബുദ്ധിമാന്മാർ ഉണ്ട്. അവർ എന്തിനു ഇങ്ങനെ പറയുന്നു അല്ലെങ്കിൽ ഇവരോട് ചേർന്ന് പ്രവർത്തിക്കുന്നു എന്ന് അന്വഷിച്ചാൽ ഒരു കാര്യം വ്യക്തം. ഒരു രാജ്യത്തെ പൗരന്മാർക്കെല്ലാംകൂടി അവകാശപ്പെട്ട ആനുകൂല്യങ്ങൾ, അല്ലെങ്കിൽ അവകാശങ്ങൾ വിവിധ വകുപ്പുകളിലൂടെ കവർന്നെടുത്തു സ്വന്തം ജീവിതവും, സ്വന്തക്കാരുടെ ജീവിതവും സുഭിക്ഷമാക്കാനായി ഇവർ ശ്രമിക്കുന്നു. ആരോടും ഒരു പ്രതിജ്ഞാബദ്ധതായും ഇല്ലാത്ത കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കുന്ന പ്രശസ്ത നോവലിസ്റ്റുകളായ മാർക്സും എൻഗേൾസും എഴുതിയുണ്ടാക്കിയ നോവലിലെ പ്രശസ്ത വരികൾ സ്വപ്നതുല്യമായി അവതരിപ്പിച്ചു പാവങ്ങളെ പറ്റിച്ചു അധികാരത്തിൽ വന്നു എല്ലാവരുടെയും എല്ലാം അപഹരിച്ചു അണികളെ കുറ്റവാളികളാക്കി, എതിർക്കുന്നവരെ കൊന്നൊടുക്കി അണികൾക്ക് ഒരു ഓമനപ്പേരുമിട്ടു സുഖിച്ചു ജീവിക്കുന്ന 10 ശതമാനത്തിൽ താഴെ വരുന്ന പോളിറ്ബ്യുറോ , സ്റ്റേറ്റ് കമ്മിറ്റി നേതാക്കളുടെ വാക്കും കേട്ട് അവരോടൊത്തു ചേർന്ന് മതിലുകൾ കെട്ടി സമൂഹത്തിൽ നിന്നും സ്വന്തം കുടുംബാംഗങ്ങളെയെല്ലാം ഒറ്റപ്പെടുത്തി,സ്വപ്നലോകത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് ഈ ബുദ്ധിമാന്മാരായ കമ്മ്യൂണിസ്റ്റ് എന്ന് അവകാശപ്പെടുന്ന മതവിശ്വാസികൾ. അല്ലെങ്കിൽ ഇവർ വാങ്ങുന്ന പരിവർത്തപ്രവർത്തകരായ ഒരുകൂട്ടം മാംസദാഹികളുടെ പണത്തിന്റെ പങ്കുപറ്റി സുഗമായി ജീവിക്കാൻ ശ്രമിക്കുന്നവരാണ്.
മതപരിവർത്തനത്തിനായി പ്രവർത്തിക്കുന്ന ഏതൊരാളും എന്റെ കാഴ്ചപ്പാടിൽ കാമദാഹികളാണ്. മതവിശ്വാസികൾ അങ്ങനെയല്ല, അവർ ഈശ്വരനിൽ വിശ്വസിക്കുന്നവരാണ്. കാമദാഹികൾ സ്വന്തം ദാഹം തീർക്കാൻ അല്ലെങ്കിൽ സ്വന്തം കാര്യം നേടാൻ ഇരകളെ തേടിയെത്തും, ഇരകളെ അവർ കാഴ്ചവെക്കും, ഈ ഇരകളെക്കൊണ്ട് അവർ തങ്ങളുടെ വളർച്ചക്ക് വിഘാതം നിൽക്കുന്ന എല്ലാ ആചാരങ്ങളെയും സംസ്കാരങ്ങളെയും തകർക്കും.കാരണം ഇവർക്കു ആരോടും ഒരു പ്രതിബദ്ധതയും ഇല്ല. സ്വന്തം രാജ്യത്തോടും ഇല്ല. ഓരോ കാലഘട്ടങ്ങളിലും ഇവർ സമൂഹത്തെ വേർതിരിക്കാൻ ചില "പേരുകൾ " ഇടും. ഇത്രയും നാൾ പിന്നോക്കക്കാർ,ന്യൂനപക്ഷക്കാർ എന്നൊക്കെയായിരുന്നു. ഇപ്പോൾ ഇത് പകുതിയായപ്പോൾ മറ്റേ പകുതിക്കാർക് കാര്യം പിടികിട്ടി. പറ്റിക്കലായിരുന്നു എന്ന്. ഇന്ന് ഒരു കുറി തൊട്ടാൽ, സ്വന്തം രാജ്യത്തിന് അനുകൂലമായി സംസാരിച്ചാൽ, ഏതെങ്കിലും ജനപ്രിയമായ ഒരു പ്രവർത്തിയെക്കുറിച്ചു സംസാരിച്ചാൽ, ഇവർ വിളിക്കപ്പെടും " സംഘപരിവാർ" എന്ന്. രാജ്യസ്നേഹികളായ, സ്വന്തം മതത്തിൽനിന്നുകൊണ്ടു ആർക്കെതിരെയും ഒന്നും പ്രവർത്തിക്കാത്ത, ഒരു പ്രത്യേക ആനുകൂല്യങ്ങളും മതത്തിന്റെയോ, ജാതിയുടെയോ പേരിൽ തട്ടിയെടുക്കാത്ത, ഓരോ ആഘോഷങ്ങളും നമ്മുടെ ആഘോഷങ്ങളായി ആഘോഷിക്കുന്ന, ഒരു വ്യക്തിക്കും ദോഷം ചെയ്യാതെ സ്വന്തം മതെത്തിലൂടെ ദൈവത്തിനെ പ്രാർത്ഥിക്കുന്ന, അതിലും മുകളിൽ ഒരു രാഷ്ട്രീയപ്രസ്ഥാനത്തേയും, ഒരു മത പുരോഹിതനെയും വിശ്വസിക്കാത്ത അത് ഇസ്ലാമതവിശ്വാസിയാണെങ്കിലും, ക്രിസ്തുമതവിശ്വാസിയാണെങ്കിലും, സനാതനമത വിശ്വാസിയാണെങ്കിലും, ബുദ്ധമതവിശ്വാസിയാണെങ്കിലും, സിക്കുമതവിശ്വാസിയാണെങ്കിലും ഏതൊരാളും ഈ "സംഘപരിവരാണെന്നുള്ള" ഓരോ ഭാരതീയനും അറിയാം. എന്നിട്ടും സംഘപരിവാറുടെ ആൾക്കാർ ഹിന്ദുക്കൾ മാത്രമാണെന്നും,ഇവർ മറ്റുള്ളവരെ കൊല്ലുമെന്ന്,ഒക്കെ പ്രചരിപ്പിച്ചു വേർതിരിവുണ്ടാക്കാനായി " സ്ട്രീറ്റ് വനിതകളെയും" കൂടി ഉൾപ്പെടുത്തി മതിലുകൾ പണിതുകൊണ്ടിരിക്കും. യഥാർത്ഥ രാജ്യസ്നേഹികൾ, മത വിശ്വാസികൾ എല്ലാവരും വളരെ ജാഗ്രത. ഭാരതം അതിന്റെ വഴിത്തിരിവിലാണ്. മതവും ജാതിയും സ്വന്തം സമൂഹത്തെ സമത്വത്തിലേക്കു കൊണ്ടുവരാൻ ഓരോരുത്തർക്കും ശ്രമിക്കാം, അത് സ്വന്തം പ്രവർത്തനംകൊണ്ടായിരിക്കട്ടെ, അല്ലാതെ അയൽക്കാരന്റെ വീട്ടിലെ തീ ഊതിക്കെടുത്തിയിട്ടാകരുതു. അതായതു അവർക്കും കൂടി അർഹപ്പെട്ട ഒന്നും അടിച്ചുമാറ്റിക്കൊണ്ടാകരുതു. അവരും ഈ രാജ്യത്തെ പൗരന്മാരാണ്. അതായതു തുല്യ അവകാശങ്ങളും ആനുകൂല്യങ്ങളും അവർക്കും കൂടി ഉള്ളതാണ് എന്ന് ഓരോരുത്തരും ഓർക്കാൻ യഥാർത്ഥ വിശ്വാസികൾ, ഭാരതീയരിൽ ജനിച്ച ഓരോ ഭാരതീയനും കഴിയട്ടെ എന്ന് ആ സർവ്വശക്തനോട് പ്രാർത്ഥിക്കുന്നു.
By Mohan Karippoor.

28/12/2018

എനിക്കങ്ങനെ ഒരു നേതാവൊന്നുമില്ല ഇതുവരെ, എന്നാൽ നമ്മുടെ പ്രധാനമന്ത്രിയെ ഇഷ്ടമാണ്, എന്തെന്നാൽ ട്രംപ്പിനെപ്പോലെയും, പുടിനെപ്പോലെയും നരേന്ദ്രദാമോദര് മോഡി ഒരു തികഞ്ഞ ദേശഭക്തനാണ്. സ്വന്തം നേട്ടത്തിനായി ഒന്നും ചെയ്യില്ല. സ്വന്തം പദവികൾ നഷ്ടമായാലും അദ്ദേഹത്തിന് ഒന്നും നഷ്ടമില്ല, പിന്നെ ആരെയും മൂട് താങ്ങി സ്വന്തം പദവികൾ നിലനിർത്തുകയും വേണ്ട, നാളിതുവരെയുള്ള സ്വന്തം ചെയ്തികളെ മൂടിവെക്കാനും മറ്റൊരേന്വഷണം നടത്താതിരിക്കാനും ഇവിടെ ഒട്ടു മിക്ക മുൻ നേതാക്കന്മാർക്കും , മന്ത്രിമാർക്കും , രാഷ്ട്രീയ നേതാക്കൾക്കും, അവരുടെ മക്കൾക്കും, മരുമക്കൾക്കും അധികാരം ആവശ്യമാണ്, അല്ലെങ്കിൽ അധികാരത്തെ പിന്നിൽനിന്നും നിയന്ധ്രിക്കാനുതകുന്ന ചിലരെ പ്രതിഷ്ഠിക്കുകയെങ്കിലും വേണം.മോദിക്ക് അതിന്റെ ആവശ്യമില്ലല്ലോ, കാരണം സ്വന്തം കീശവീർപ്പിക്കാൻ അദ്ദേഹം രാഷ്ട്രത്തെ വിൽക്കുകയോ, ഇരട്ട പൗരത്വം എടുക്കുകയോ, മതനേതാക്കളുമായി ചേർന്ന് മതപരിവർത്തനത്തിനായി ഒത്താശ ചെയ്തുകൊടുത്തു കാശു വാങ്ങി സ്വന്തം പെട്ടിയിലിടുകയോ ചെയ്തിട്ടില്ലല്ലോ. പിന്നെ എന്തിനു പേടിക്കാൻ.
അതുപോലെതന്നെ പെരുന്നയിലെ കമ്പനിയായി രജിസ്റ്റർ ചെയ്ത സംഘടനയുടെ ഇപ്പോഴത്തെ അമരക്കാരനും ഈ പറഞ്ഞ പേടിയൊന്നുമില്ല. ഒരു ചുവപ്പിനെയും താങ്ങേണ്ടതുമില്ല. ഒരു ചെറു സാമ്പത്തിക ക്രമക്കേടുകളും നടത്തി സ്വന്തം ചിട്ടിഫണ്ടോ, മക്കളുടെ സ്ഥാപനങ്ങളോ വളത്തിയിട്ടുമില്ല, അതുകൊണ്ടുതന്നെ സ്വന്തം സമുദായത്തെ വഞ്ചിച്ചു എന്നും പറയാൻ പറ്റില്ല.
പക്ഷെ മറ്റേതു അങ്ങനല്ലല്ലോ, ചാതുര്വര്ണ്യപ്രകാരം കർമംകൊണ്ടു ബ്രാഹ്മണനായി മാറിയ യഥാർത്ഥ നവോദ്ധാനശില്പികളിലൊരാളായ ശ്രീ നാരായണ ഗുരുദേവന്റെ വിശ്വാസ സേനയെ ഒന്നടങ്കം തള്ളി ആ പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്നു കാണിച്ച എല്ലാ ക്രമക്കേടുകളിൽ നിന്നും രക്ഷപെടാൻ വേണ്ടി ശ്രമിക്കുന്ന ഇദ്ദേഹവും, "എല്ലാം ശരിയാക്കാം എന്ന് പറഞ്ഞു എല്ലാരുടെയും വോട്ടു തെണ്ടി മേടിച്ചു അധികാരം കൈയ്യിൽ കിട്ടിയപ്പോൾ ഏതോ ഒരു 'പരിവർത്തനക്കൂട്ടത്തിന്റെ ' കാശു വേടിച്ചു വിരലിൽ മാത്രമെണ്ണാവുന്ന ഒരു ശതമാനത്തെ കൈയ്യിൽ വെച്ച് ബാക്കിഎല്ലാരെയും ഒറ്റുകൊടുത്തുകൊണ്ടു പറ്റിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന പുതു നവോഥാന നായകൻ എന്ന് സ്വയം വിശേഷിപ്പിക്കുകയും , പരിവർത്തനക്കാരുടെ കാശുകൊടുത്തു കുറെ മീഡിയകളെക്കൊണ്ട് ഉയർത്തിപ്പറയിക്കുന്ന ഇദ്ദേഹവും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? പ്രിയ സുഹൃത്തുക്കളെ നിങ്ങൾ ഈഴവരല്ല, ചോവരുമല്ല, നിങ്ങൾ ശ്രീനാരായണീയരാണ്. മറ്റുപേരുകൾ നിങ്ങൾക്കിട്ടത് ഹൈന്ദവസമൂഹത്തിൽനിന്നും നിങ്ങളെ വേർതിരിച്ചു നിർത്തി അധികാരം നേടിയെടുക്കാനായി അക്കൂട്ടർ ചെയ്തതാണ്. ഇപ്പോൾ നമ്മൾ ഹൈന്ദവരാണ്, അതായതു ഒരു ജാതിയും മതവും പ്രശ്നമല്ലാത്തവർ. ജാതിയും മതവും നമ്മുടെ സ്വന്തം വീട്ടിൽ അല്ലെങ്കിൽ സ്വന്തം ഗ്രൂപ്പിൽ മാത്രം.ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ജാതിയും മതവും ഒന്നും പ്രശ്നമല്ല. പക്ഷെ ഇന്ത്യയെ സംബന്ധിച്ചു ഒരു " സംസ്കാരവും". നിനക്കിഷ്ടമുള്ള ജാതിയിലോ മതത്തിലോ നീ വിശ്വസിച്ചോളൂ, പക്ഷെ അത് മറ്റുള്ളവരുടെ അവകാശങ്ങൾ അടിച്ചു മാറ്റിക്കൊണ്ടാകരുതു, സമൂഹത്തിനോ, രാജ്യത്തിനോ,കുഞ്ഞുങ്ങൾക്കോ, ദോഷമല്ലെങ്കിൽ മറ്റുള്ളവരുടെ ആചാരാനുഷ്ടാനങ്ങളും തകർക്കാൻ ശ്രമിക്കരുത്. അത് തകർക്കാൻ വരുന്നവരെ സൂക്ഷിക്കുക. ഇവർ നിങ്ങൾക്കു ഒരു ഗ്രന്ഥം തരും, നിങ്ങൾ വാങ്ങിയില്ലെങ്കിൽ നിങ്ങളുടെ "ഇഷ്ടങ്ങളെ" തൊട്ടുണർത്തും , പിന്നെ നിങ്ങളെ ബ്ലാക്‌മെയ്ൽ ചെയ്യും, തിരിഞ്ഞു നോക്കുമ്പോൾ നിങ്ങളുടെ കിടപ്പാടം ഇവരുടെ കൈയ്യിൽ ഇരിക്കും, " നിങ്ങളോ " വാലുമുറിഞ്ഞ ഒറ്റകുരങ്ങന്റെ അവസ്ഥയിലുമാകും.". നമുക്ക് ഇനിയെങ്കിലും ജാഗ്രതയിൽ ജീവിക്കാം. നമുക്ക് വിശുദ്ധ റംസാനും, ക്രിസ്തുമസും, ഓണവും, ദീപാവലിയുമെല്ലാം നമ്മുടെ സംസ്കാരത്തിൽ ആഘോഷിക്കാം, പത്തു മുപ്പതു വര്ഷങ്ങള്ക്കുമുമ്പ് അങ്ങനെ ആയിരുന്നല്ലോ. പിന്നെ ചുവപ്പു തലയിൽ പിടിച്ചപ്പോഴാണ് ജാതിചിന്ത എറിയത്.ഇപ്പോൾ തീവ്ര കമ്മ്യൂണിസ്റ്റുകാരും, തീവ്ര മതനേതാക്കളുമാണ് ജാതി എടുത്തുപറയുന്നത്‌.ബാക്കിയുള്ളവർ ഇതര സമുദായക്കാർ എന്നെ പറയു. പിന്നെ വേർതിരിവ് ആവശ്യമായുള്ളവർ അതിൽനിന്നും നേട്ടം വേണ്ടവർ 'മറ്റു പിന്നോക്കകാർ , ... എന്നൊക്കെ പറയും. By Mohan Karippoor.

26/12/2018

പൊതുതാത്പര്യ ഹർജി.
റൂട്ട് പെർമിറ്റുള്ള പ്രൈവറ്റ് ബസ്സുകൾക്ക് ട്രിപ്പ് മുടക്കി മറ്റു സ്വകാര്യ രാഷ്ട്രീയ പരിപാടികൾക്ക് പോകാൻ അനുവാദമില്ല. അങ്ങനെ പോയാൽ അവരുടെ പെർമിറ്റ് റദ്ദാക്കാൻ പൊതുതാത്പര്യ ഹർജി കൊടുക്കണം.അടുത്ത ദിവസങ്ങളിൽ നടക്കാൻ പോകുന്ന അഹങ്കാര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പരിപാടികൾക്ക് പ്രൈവറ്റ് ബസ് ട്രിപ്പ് മുടക്കി ഓടാൻ സാധ്യതയുണ്ട്. ഇതുമാത്രമല്ല ഇനിയുള്ള എല്ലാ രാഷ്ട്രീയ സ്വകാര്യ പരിപാടികൾക്ക് പ്രൈവറ്റ് ബസ് ട്രിപ്പ് മുടക്കി വണ്ടി വിട്ടുകൊടുക്കുന്നത് നിർത്തലാക്കാൻ നമുക്ക് കോടതിയോട് ഒരു പൊതുതാത്പര്യ ഹർജിയിലൂടെ അപേക്ഷിക്കാം . ഏതെങ്കിലും വക്കീൽ ഇതിനായി മുൻകൈ എടുക്കാൻ അപേക്ഷിക്കുന്നു. എന്താ ശരിയല്ലേ?
by Mohan Karippoor.

Address

Kochi
682036

Telephone

9400641354

Alerts

Be the first to know and let us send you an email when Ayyappa Devotees posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ayyappa Devotees:

Share