Changampuzha Smaraka Grandhasala - ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല

  • Home
  • India
  • Kochi
  • Changampuzha Smaraka Grandhasala - ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല

Changampuzha Smaraka Grandhasala - ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല Changampuzha smaraka grandhasala (ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല) started functioning from 1950,

സാനുമാഷ് അനുസ്മരണം🌹❤️13, 8.26 വൈകിട്ട് 6 ന് നടന്ന ചടങ്ങിൽ ഡോ. അഥീന നിരഞ്ജ് ഡോ. ഗീത എം.എസ് ( സാനു മാഷിൻ്റെ മകൾ ) അനുസ്മരണ...
14/08/2026

സാനുമാഷ് അനുസ്മരണം🌹❤️13, 8.26 വൈകിട്ട് 6 ന് നടന്ന ചടങ്ങിൽ ഡോ. അഥീന നിരഞ്ജ് ഡോ. ഗീത എം.എസ് ( സാനു മാഷിൻ്റെ മകൾ ) അനുസ്മരണ പ്രഭാഷണം നടത്തി🌹🌹🌹

ഗ്രന്ഥശാലയും ഇടപ്പള്ളി ഗവ യു.പി. സ്കൂളും ചേർന്ന് വായനവാരത്തിൻ്റെ ഭാഗമായി നടത്തിയ കവിതാലാപന മത്സരം
23/07/2026

ഗ്രന്ഥശാലയും ഇടപ്പള്ളി ഗവ യു.പി. സ്കൂളും ചേർന്ന് വായനവാരത്തിൻ്റെ ഭാഗമായി നടത്തിയ കവിതാലാപന മത്സരം

സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ ആഹ്വാന പ്രകാരം ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല ഇടപ്പള്ളി ഗവഃ ടി.ടി ഐ യുടെ സഹകരണത്തോട...
19/07/2026

സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ ആഹ്വാന പ്രകാരം ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല ഇടപ്പള്ളി ഗവഃ ടി.ടി ഐ യുടെ സഹകരണത്തോടെ " ഹ്യൂമൻ ലൈബ്രറി " സംഘടിപ്പിച്ചു. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ മകൾ ലളിത ചങ്ങമ്പുഴ ജീവിതാനുഭവങ്ങൾ പങ്കിട്ടു. ചങ്ങമ്പുഴയും ഇടപ്പള്ളി രാഘവൻ പിള്ളയും ആദ്യകാലത്തുണ്ടായ ശത്രുതയെയും പിൽക്കാലത്തുണ്ടായ ഗാഢമായ സുഹൃദത്തെയും കുറിച്ച് അവർ സംസാരിച്ചു ഡോ. എസ് ഹരികുമാർ അദ്ധ്യക്ഷനായ പരിപാടിയിൽ സെക്രട്ടറി വി.ഡി. ഷജിൽ കലാവേദി സെക്രട്ടറി പി.കെ. കൃഷ്ണൻ ടി. ടി. ഐ. പ്രിൻസിപ്പൽ ശ്രീമതി .ശ്രീകല,വിദ്യാർത്ഥി പ്രിതിനിധി ജോയൽ എന്നിവർ സംസാരിച്ചു.

പ്രണാമം🙏🙏❤️❤️
12/07/2026

പ്രണാമം🙏🙏❤️❤️

ഏറ്റവും നന്നായി കലാപ്രവർത്തനം നടത്തുന്ന കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ അവാർഡ് ജില്ല പ്രസിഡൻ്റ് ശ്രീ. ഷാജി ജോർജ് പ...
09/07/2026

ഏറ്റവും നന്നായി കലാപ്രവർത്തനം നടത്തുന്ന കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ അവാർഡ് ജില്ല പ്രസിഡൻ്റ് ശ്രീ. ഷാജി ജോർജ് പ്രണതയിൽ നിന്ന് ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല പ്രവർത്തകർ ഏറ്റുവാങ്ങുന്നു🌹🌹🌹

19/06/2026
16/06/2026

പ്രിയപ്പെട്ട സുഭാഷ് ചന്ദ്രന് അഭിനന്ദനങ്ങൾ...

അഭിനന്ദനങ്ങൾ🌹🌹🌹
09/06/2026

അഭിനന്ദനങ്ങൾ🌹🌹🌹

Address

Devankulangara Jn, Edappally Ragavanpillai Road, Edappally P O
Kochi
682024

Opening Hours

Monday 10am - 1pm
5pm - 7pm
Wednesday 10am - 1pm
5pm - 7pm
Thursday 10am - 1pm
5pm - 7pm
Friday 10am - 1pm
5pm - 7pm
Saturday 10am - 1pm
5pm - 7pm
Sunday 10am - 1pm
2pm - 4pm

Telephone

+914842343791

Website

Alerts

Be the first to know and let us send you an email when Changampuzha Smaraka Grandhasala - ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Changampuzha Smaraka Grandhasala - ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല:

Shortcuts

Share

Category