Aam Aadmi Party Kerala ആം ആദ്മി പാർട്ടി കേരളം

  • Home
  • India
  • Kochi
  • Aam Aadmi Party Kerala ആം ആദ്മി പാർട്ടി കേരളം

Aam Aadmi Party Kerala ആം ആദ്മി പാർട്ടി കേരളം AAP Kerala Official page
(859)

31/08/2026

എല്ലാവർക്കും അച്ഛാ ദിൻ കിട്ടുന്നില്ലേ? 😑

ആദരാഞ്ജലികൾ 🌹ആം ആദ്മി പാർട്ടി കേരളത്തിന്റെ SVS ദേശീയ പ്രസിഡന്റും പ്രിയ സഹപ്രവർത്തകനുമായ പ്രവീൺ JP അറപ്പുരക്കൽ നമ്മെ വിട്...
29/08/2026

ആദരാഞ്ജലികൾ 🌹

ആം ആദ്മി പാർട്ടി കേരളത്തിന്റെ SVS ദേശീയ പ്രസിഡന്റും പ്രിയ സഹപ്രവർത്തകനുമായ പ്രവീൺ JP അറപ്പുരക്കൽ നമ്മെ വിട്ടുപിരിഞ്ഞ വാർത്ത ഏറെ വേദനയോടെയാണ് അറിഞ്ഞത്.

പാർട്ടിയോടും സഹപ്രവർത്തകരോടും പുലർത്തിയ ആത്മാർത്ഥമായ പ്രതിബദ്ധതയും, സംഘടനയ്ക്കായി നടത്തിയ സമർപ്പിത പ്രവർത്തനങ്ങളും എന്നും സ്മരണയിൽ നിലനിൽക്കും.

പ്രിയ പ്രവീണിന്റെ അകാല വിയോഗത്തിൽ ആം ആദ്മി പാർട്ടി കേരളത്തിന്റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

പ്രിയ സഹപ്രവർത്തകന് ആദരാഞ്ജലികൾ. 🌹
ആദരപൂർവ്വം വിട.

കേരളത്തെ മാറ്റത്തിന് സജ്ജമാക്കിയ മാനവികതയുടെ ദീപസ്തംഭം. ശ്രീനാരായണഗുരു ജയന്തി ആശംസകൾ.
28/08/2026

കേരളത്തെ മാറ്റത്തിന് സജ്ജമാക്കിയ മാനവികതയുടെ ദീപസ്തംഭം. ശ്രീനാരായണഗുരു ജയന്തി ആശംസകൾ.

ജാതി അടിച്ചമർത്തലിനെതിരെ പോരാടിയ, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അന്തസ്സ്, വിദ്യാഭ്യാസം, അവകാശങ്ങൾ എന്നിവ ഉറപ്പാക്കുന്നതിന...
28/08/2026

ജാതി അടിച്ചമർത്തലിനെതിരെ പോരാടിയ, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അന്തസ്സ്, വിദ്യാഭ്യാസം, അവകാശങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനുമായി ജീവിതം സമർപ്പിച്ച വിപ്ലവകാരിയാണ് മഹാത്മാ അയ്യങ്കാളി.

ആഗസ്റ്റ് 28
മഹാത്മാ അയ്യങ്കാളി ജയന്തി.!

ഏവർക്കും ആം ആദ്‌മി പാർട്ടി കേരളത്തിന്റെ ഓണാശംസകൾ🌼
26/08/2026

ഏവർക്കും ആം ആദ്‌മി പാർട്ടി കേരളത്തിന്റെ ഓണാശംസകൾ🌼

25/08/2026

Join the Movement | Townhall Against Forced E20 | Arvind Kejriwal Ji LIVE from Goa

ഏവർക്കും ആം ആദ്‌മി പാർട്ടി കേരളത്തിന്റെ നബി ദിനാശംസകൾ 🌙✨
25/08/2026

ഏവർക്കും ആം ആദ്‌മി പാർട്ടി കേരളത്തിന്റെ നബി ദിനാശംസകൾ 🌙✨

24/08/2026

Important Press Conference on E20 Fuel | Arvind Kejriwal Ji LIVE from Goa

17/08/2026

E20 പെട്രോൾ: സർക്കാരുകൾ വാഹന ഉടമകളെ ചൂഷണം ചെയ്യുന്നതിന്റെ ഭാഗം — AVOK (അസോസിയേഷൻ ഓഫ് വെഹിക്കിൾ ഓണേഴ്സ് കേരള) സംസ്ഥാന പ്രസിഡന്റ് മങ്കലശ്ശേരി നൗഫൽ സംസാരിക്കുന്നു.

16/08/2026

E20 പെട്രോൾ വാഹനങ്ങളെ എങ്ങനെയാണ് ദോഷകരമായി ബാധിക്കുന്നതെന്ന് ABCD സൊസൈറ്റി (Two Wheeler Technician Welfare Society) ഭാരവാഹികൾ വിശദീകരിക്കുന്നു.

Address

Mather Square, North Railway Station, Ernakulam North, Kacheripady, Ernakulam
Kochi
682018

Alerts

Be the first to know and let us send you an email when Aam Aadmi Party Kerala ആം ആദ്മി പാർട്ടി കേരളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Aam Aadmi Party Kerala ആം ആദ്മി പാർട്ടി കേരളം:

Shortcuts

Share