Majlis_sfi

Majlis_sfi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Majlis_sfi, Political organisation, vadakkumpuram, Kochi.

*ക്ലാസ് സമയത്തെ ഗേറ്റ് പൂട്ടിയിടൽ നടപടി ഉടൻ അവസാനിപ്പിക്കുക;✊🏿 കോളേജ് ക്യാമ്പസിനകത്ത് ക്ലാസുകൾ ആരംഭിച്ചതിന് ശേഷം കോളേജിന...
30/07/2026

*ക്ലാസ് സമയത്തെ ഗേറ്റ് പൂട്ടിയിടൽ നടപടി ഉടൻ അവസാനിപ്പിക്കുക;✊🏿

കോളേജ് ക്യാമ്പസിനകത്ത് ക്ലാസുകൾ ആരംഭിച്ചതിന് ശേഷം കോളേജിന്റെ മെയിൻ ഗേറ്റ് അടച്ചിടുന്ന മാനേജ്‌മെന്റിന്റെയും അഡ്മിനിസ്ട്രേഷന്റെയും വിദ്യാർത്ഥി വിരുദ്ധ നടപടിയിൽ എസ്.എഫ്.ഐ മജ്ലിസ് കോളേജ് യൂണിറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ദൂരദേശങ്ങളിൽ നിന്നും വിവിധ ഗതാഗത സൗകര്യങ്ങളെ ആശ്രയിച്ചും കോളേജിലേക്ക് എത്തുന്ന സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഈ തീരുമാനം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഒന്നാമത്തെ ഹവർ കഴിഞ്ഞതിനു ശേഷം മാത്രം ഗേറ്റ് തുറന്നു നൽകുന്ന നിലവിലെ രീതി ശരിയായ സമീപനമല്ല.

ക്യാമ്പസിനകത്ത് ഇത്തരം അനാവശ്യവും കർശനവുമായ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് വിദ്യാർത്ഥി സമൂഹത്തെ വലിയ രീതിയിലാണ് പ്രതിസന്ധിയിലാക്കുന്നത്. പൂർണ്ണമായും വിദ്യാർത്ഥി വിരുദ്ധമായ സമീപനമാണ് കോളേജ് അഡ്മിനിസ്ട്രേഷന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിദ്യാർത്ഥികളെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ വിദ്യാർത്ഥികളുമായി സംസാരിക്കാനോ ചർച്ചകൾ നടത്താനോ കോളേജ് അഡ്മിനിസ്ട്രേഷൻ തയ്യാറാകുന്നില്ലെന്നത് തികച്ചും പ്രതിഷേധാർഹമാണ്.

വിദ്യാർത്ഥികളുടെ യാത്രാപ്രയാസങ്ങളും ആശങ്കകളും കണക്കിലെടുത്ത് നിലവിലെ ഗേറ്റ് പൂട്ടിയിടൽ തീരുമാനം എത്രയും വേഗം പിൻവലിക്കണം. ഒപ്പം, വിദ്യാർത്ഥികളുടെ ജനാധിപത്യപരമായ അവകാശങ്ങളെ മാനിച്ചുകൊണ്ട്, അവരുമായി കൃത്യമായ ചർച്ചകൾ നടത്തിയ ശേഷം മാത്രം ക്യാമ്പസിലെ തീരുമാനങ്ങൾ കൈക്കൊള്ളാൻ അഡ്മിനിസ്ട്രേഷൻ തയ്യാറാവണം.

> *SFI Majlis Unit*

28/07/2026

WE WON! ✊🔥
പോരാടിയ തെരുവുകൾ ഒന്നും ഒരിക്കലും തോറ്റിട്ടില്ല! 📢
This is a victory written by the voices of students—not by silence. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജിയോടെ തെളിഞ്ഞത് ഒന്നുമാത്രം: When students unite, history changes! 💥
This is not the end, പോരാട്ടങ്ങളുടെ തുടക്കം മാത്രം.
SFI Majlis Unit-ന്റെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്ത് ഈ വലിയ വിജയം ആഘോഷിച്ചു. ഒന്നിച്ചു നിന്നാൽ ഏത് കോട്ടയും വീഴും എന്ന് തെളിയിച്ച എല്ലാ സഖാക്കൾക്കും ലാൽ സലാം! ✊❤️
Inquilab Zindabad! ✊
StudentMovement StudentsUnite Education Inquilab LalSalam

"The revolution is not an apple that falls when ripe. You have to make it fall."✊🏿🚩
27/07/2026

"The revolution is not an apple that falls when ripe. You have to make it fall."✊🏿🚩

25/07/2026

Every Action Has An Equal And Opposite Reaction!😌🔥

25/07/2026

Every Action Have Equal And Opposite Reaction!😌🔥

25/07/2026

Government Should Be Afraid Of The People 🗣️✊

24/07/2026

പുലരി തേടിയുള്ള യാത്രയിൽ ഒരുപക്ഷേ ഞങ്ങളും വീണു പോയേക്കാം.. എന്നാൽ കാലത്തിൻ്റെ കാല്പനികത ചുവരുകളിൽ ഞങ്ങൾ രക്തം കൊണ്ട് കുറിച്ചിടും
"കൊല്ലാം പക്ഷേ തോൽപ്പിക്കാനാകില്ല "✊
.
പോരാട്ടങ്ങൾ നിൽക്കുന്നില്ല, സമര പോരാളികൾക്ക് ഐക്യദാർഢ്യം!✊❤️‍🩹

SFI MAJLIS✊🏼❤️
24/07/2026

SFI MAJLIS✊🏼❤️

Never kneel to injustice.✊🚩Majlis SFI🔥❤️‍🩹
24/07/2026

Never kneel to injustice.✊🚩
Majlis SFI🔥❤️‍🩹

സ്വാതന്ത്ര്യം...അത് നമ്മൾ നേടിയെടുക്കും !✊🔥
23/07/2026

സ്വാതന്ത്ര്യം...അത് നമ്മൾ നേടിയെടുക്കും !✊🔥

Address

Vadakkumpuram
Kochi
683521

Website

Alerts

Be the first to know and let us send you an email when Majlis_sfi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share