Sehiyon presh*tha sangham

Sehiyon presh*tha sangham Charitable Organization
Feeding 1000+ poor, needy people Daily.

through Sehiyon ootshals, Sehiyon Central Kitchen.Mobile bath room service Is another activity for those who all wandering around streets to clean, shave, bath those people roaming around. *സെഹിയോൻ പ്രേഷിത സംഗം*

1) *പൊതിച്ചോർ വിതരണം* (started @ 1997 JUNE 29)

Sunday Food: Above 1000 food packets
School Food: 17 Schools, 8 colleges
Hotels, Companies

2) *മൊബൈൽ ബാത്ത്* / M

OBILE BATH ( started @ 2002 JUNE 29)

വഴിയോരങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന മാനസിക രോഗികളെ മുടിയും താടിയും വെട്ടി കുളിപ്പിച്ചു പുതുവസ്ത്രം ഉടുപ്പിച്ചും ഭക്ഷണം കൊടുത്തു അടുത്തുള്ള അഗതി മന്ദിരത്തിലോ ഹോസ്പിറ്റലുകളിലോ എത്തിക്കുന്ന ഒരു ശുശ്രുഷയാണിത്

• പുരുഷ വിഭാഗം
• വനിത വിഭാഗം ( started @ 2003 JUNE 29)
• യൂത്ത് വിഭാഗം

3) *സെഹിയോൻ ഊട്ടുശാലകൾ*

1) ചിറക്കൽ ഊട്ടുശാല ( 1st ootushala 2003 jan 1 )
2) St.തോമസ് മൂർ ഊട്ടുശാല പള്ളുരുത്തി
3) St.ലോറൻസ് ഊട്ടുശാല പള്ളുരുത്തി
4) ഇടക്കൊച്ചി ഊട്ടുശാല
5) അരൂർ ഊട്ടുശാല
6) പെരുമ്പടപ്പ് ഊട്ടുശാല
7) കുമ്പളങ്ങി ഊട്ടുശാല
� സാന്തോം ഊട്ടുശാല
9) തോപ്പുംപടി ഊട്ടുശാല
10) മുണ്ടംവേലി ഊട്ടുശാല
11) നസ്രത് ഊട്ടുശാല
12) St.ജോൺപാട്ടം ഊട്ടുശാല
13) ഫോട്കൊച്ചി ഊട്ടുശാല
14) കാട്ടിപ്പറമ്പ് ഊട്ടുശാല
15) ചെല്ലാനം ഊട്ടുശാല
16) അമരാവതി ഊട്ടുശാല
17) കളത്ര ഊട്ടുശാല
18) കാലടി മങ്കുഴി ഊട്ടുശാല
19) കുതിര കുർ കരി ഊട്ടുശാല
20) പൂങ്കാവ് ഊട്ടുശാല

4) *പകൽ വീടുകൾ*

1) ഇടക്കൊച്ചി പകൽ വീടും ഊട്ടുശാലയും ആയി പ്രവർത്തിക്കുന്നു

2) St.ജോൺപാട്ടം പകൽ വീടും ഊട്ടുശാലയും ആയി പ്രവർത്തിക്കുന്നു

5) *അത്താഴ ഭോജന ശാല* / EVENING FOOD

1) കാട്ടിപ്പറമ്പ് , കളത്ര
2) സാന്തോം കോളനി

6) *കാരുണ്യ യാത്രകൾ* (started @ 2004)

• Kochi To Kasargod
• Kochi to Trivandrum ,punalur , pathanamthitta ,kotayam
• Kochi to Trissur
• Kochi to Kozhikode , thalasherry, Kannur
• Kochi to kodungaloor


7) *ഉപവി പ്രവർത്തനങ്ങൾ*

വീടുകളിലും വഴിയോരങ്ങളിലും കിടപ്പായ രോഗികളെ ശുശ്രുഷിക്കുക

� *MEDICAL & SOCIAL AWARENESS PROGRAMME*

• 1988 മുതൽ കൾട്ടസ് കുഷ്ഠരോഗാശുപത്രിയിൽ ശുശ്രൂഷ
• 1997 ജൂൺ 29 ന് അഗതികൾക്കുള്ള പൊതിച്ചോറ് വിതരണവുമായി എം എക്സ് ജൂഡ്സൺന്റെ പ്രേഷിത പ്രവർത്തനം സമൂഹത്തിലേക്ക് ആഴ്ന്നു ഇറങ്ങി
• 2002 ജൂൺ 22 ന് മൊബൈൽ ബാത്തിന്റെ വനിതാ വിങ് ആരംഭിച്ചു
• 2002 മാർച്ച് 17 ന് തിയതി കാട്ടിപ്പറമ്പിൽ അഗതിമന്ദിരം ആരംഭിച്ചു
• 2003 ജനുവരി 1 ന് ആദ്യത്തെ സെഹിയോൻ ഊട്ടുശാല ചിറക്കലിൽ ആരംഭിച്ചു
• 2013 ജനുവരി 5 ന് St ജോൺ പാട്ടം മിനി കോളനിയിൽ 24-മത് ഊട്ടുശാല ആരംഭിച്ചു
• ഓരോ ഊട്ടുശാലയിലും ദിനംപ്രതി ശരാശരി 40 പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷണം
• 2004 ജൂലൈ മാസം അത്താഴ ഊട്ടുശാലയും ആരംഭിച്ചു
• എല്ലാ വർഷവും ക്രിസ്മസ് ന് മുമ്പുള്ള ഞായറാഴ്ച്ച അഗതികളുടെ സ്നേഹസംഗമം നടത്തി വരുന്നു
• 2004 മുതൽ ഓരോ വർഷവും മൂന്ന് നാലു തവണ കാരുണ്യ യാത്രകൾ നടത്തി വരുന്നു.
• വീടുകളിൽ കഴിയുന്ന കുഷ്ഠ രോഗികൾക്കു മരണംവരെ ശുശ്രൂഷിക്കുന്ന ഉപവി പ്രവർത്തനം 2007 മുതൽ ആരംഭിച്ചു
• സെഹിയോൻ മെഡിക്കൽ ആൻഡ് സോഷ്യൽ അവേർനെസ്സ് ക്യാമ്പുകൾ നടത്തിയിരുന്നു.

Address

Edakochi
Kochi
682010

Telephone

9847727088

Website

Alerts

Be the first to know and let us send you an email when Sehiyon presh*tha sangham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share