DYFI , Pulluparambu Unit

DYFI , Pulluparambu Unit Organization remaining for the welfare of poor

 #അന്നംതരുന്നവർക്ക്ഐക്യദാർഢ്യം
28/12/2020

#അന്നംതരുന്നവർക്ക്ഐക്യദാർഢ്യം

ഏതാണ് ആ ''ഒരു സംഘടന'' ????ഏതോ ഒരു സംഘടനയിലെ ചെറുപ്പക്കാർ മാത്രമേ പ്ലാസ്മ ദാനം ചെയ്യാൻ എത്തിയുള്ളൂ എന്നാണ് വാർത്ത.മുമ്പ് ...
13/10/2020

ഏതാണ് ആ ''ഒരു സംഘടന'' ????

ഏതോ ഒരു സംഘടനയിലെ ചെറുപ്പക്കാർ മാത്രമേ പ്ലാസ്മ ദാനം ചെയ്യാൻ എത്തിയുള്ളൂ എന്നാണ് വാർത്ത.

മുമ്പ് സുപ്രീം കോടതി എൻഡോസൾഫാൻ നിരോധിച്ചപ്പോഴും ആ മഹത്തായ നിയമ പോരാട്ടം നടത്തി വിജയിച്ച സംഘടനയുടെ പേര് മുഖപ്രസംഗമെഴുതിയ ആൾക്ക് അറിയുമായിരുന്നില്ല...!

അറിയുന്നവരാരെങ്കിലും ഒന്നു പറഞ്ഞു കൊടുത്തിരുന്നെങ്കിൽ ....

പത്രം മാതൃഭൂമിയാണ്‌. 'നിഷ്പക്ഷമാണ് '. ഒന്നും പറയാനില്ല .

01/09/2020
കിളി പോയ മനോരമ. ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ഫെയ്‌സ് ബുക്ക് ലൈവ് വിജയിപ്പിക്കാൻ ഞങ്ങൾ ഞങ്ങളുടെ പ്രവർത്തകർക്ക് നിദേശങ്ങൾ കൊട...
14/08/2020

കിളി പോയ മനോരമ.

ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ഫെയ്‌സ് ബുക്ക് ലൈവ് വിജയിപ്പിക്കാൻ ഞങ്ങൾ ഞങ്ങളുടെ പ്രവർത്തകർക്ക് നിദേശങ്ങൾ കൊടുത്തതിൽ നിങ്ങൾക്ക് എന്താണ് കുഴപ്പം? അതിൽ എന്താണ് വാർത്ത?
മറ്റേതെങ്കിലും സംഘടനകളെ ഏൽപ്പിക്കാവുന്ന ജോലി അല്ലല്ലോ അത് ?

നാളിതുവരെയുള്ള എല്ലാ ക്യാമ്പയിനുകളും ഞങ്ങൾ വിജയിപ്പിച്ചത് ഇതു പോലെ നിർദേശങ്ങൾ നൽകിയും ചിട്ടയായ സംഘടനാ പ്രവർത്തനം നടത്തിയും തന്നെയാണ്. മനോരമ വഴി പി ആർ നടത്തിയിട്ടല്ല.

മനോരമ ദിനപ്പത്രത്തിന്റെ പേജുകളിൽ അല്ല, യുവജനതയുടെ ഹൃദയങ്ങളിലാണ് ഡിവൈഎഫ്ഐ ശിരസ്സുയർത്തി നിൽക്കുന്നത്.

കിളി പോയ അവസ്ഥയാണ് ഇന്ന് മനോരമയ്ക്ക്. നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തോരു കഷ്ടമാണ്!!!.

നന്നായി വ്യാജ വാർത്ത എഴുതിയും കോൺഗ്രസ്സ് നേതാക്കൾക്ക് വേണ്ടി
പി ആർ വർക്ക് ചെയ്തും ഫീൽഡിൽ കളം നിറഞ്ഞു കളിച്ചതാണ്.
"ഹാ അതൊക്കെ ഒരു കാലം.
ഇതിപ്പോൾ എത്ര വേഗത്തിലാണ് പാടുപെട്ട് ഉണ്ടാക്കി വിടുന്ന വ്യാജ വാർത്തകൾ സോഷ്യൽ മീഡിയ പൊളിക്കുന്നത്.!!"

കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഫാക്ട് ചെക്കിങ് ക്യാമ്പയിനാണ് സോഷ്യൽ മീഡയ ഇന്ന് ഏറ്റെടുത്തിരിക്കുന്നത്. അച്ചടിച്ച് വിടുന്ന വാർത്ത മുതലാളിയുടെ മേശപ്പുറത്ത് എത്തുന്നതിനു മുൻപ് സോഷ്യൽ മീഡിയ അത്‌ പൊളിച്ചിരിക്കും. വക്ക് പൊട്ടിയ വ്യാജ വാർത്തയാണ് ഇപ്പോൾ മുതലാളി പോലും വായിക്കുന്നത്.

അകെ കിളി പോയ അവസ്ഥ.

ലോക ജനതയെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ച കോവിഡിനെതിരെയുള്ള UAE സര്‍ക്കാരിന്റെ വാക്സിന്‍ പരീക്ഷണത്തിന്  സ്വയം സന്നദ്ധനായി...
12/08/2020

ലോക ജനതയെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ച കോവിഡിനെതിരെയുള്ള UAE സര്‍ക്കാരിന്റെ വാക്സിന്‍ പരീക്ഷണത്തിന് സ്വയം സന്നദ്ധനായി മുന്നോട്ട് വന്ന പ്രിയ സഖാവ് ജിജു കെ ഡാനിയേൽ. DYFI പള്ളിപ്പാട് മേഖല കമ്മിറ്റിയിലെ വഴുതാനം യൂണിറ്റ് കമ്മിറ്റിഅംഗം ആണ്.ഒരു ജനതയുടെ ആശങ്കയ്ക്ക് പരിഹാരം കാണാൻ സ്വയം മുന്നോട്ടിറങ്ങിയ പ്രിയ സഖാവിനെ ഹൃദയത്തോട് ചേർത്ത് അഭിവാദ്യം ചെയ്യുന്നു🌹🌹🌹

മഴക്കെടുതി കനക്കുന്നു. ഉരുൾപ്പൊട്ടലിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. നാശനഷ്ടം നേരിടാൻ സർക്കാർ സംവിധാനങ്ങൾക്...
07/08/2020

മഴക്കെടുതി കനക്കുന്നു. ഉരുൾപ്പൊട്ടലിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. നാശനഷ്ടം നേരിടാൻ സർക്കാർ സംവിധാനങ്ങൾക്ക് ഡിവൈഎഫ്ഐ എല്ലാ പിന്തുണയും ഉറപ്പ്‌ നൽകുന്നു. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനും അവർക്ക് അടിയന്തിര ആശ്വാസം എത്തിക്കാനും ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തിറങ്ങും.
ദുരന്തമേഖലയിൽ രക്ഷാ പ്രവർത്തനത്തിനും ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് പ്രവർത്തിക്കും.
ദുരന്തം നേരിടുന്ന ജില്ലകളിലെ എല്ലാ ഡിവൈഎഫ്ഐ പ്രവർത്തകരും ഈ ദൗത്യത്തിൽ അണിനിരക്കണം.

ആക്രി പെറുക്കി, കല്ല് ചുമന്ന്, മരം ചുമന്ന്, ടാങ്ക് കഴുകി, ബിരിയാണി വിറ്റ്, മത്സ്യം വിറ്റ്, അച്ചാർ വിറ്റ്, തുണിത്തരങ്ങൾ വ...
06/08/2020

ആക്രി പെറുക്കി, കല്ല് ചുമന്ന്, മരം ചുമന്ന്, ടാങ്ക് കഴുകി, ബിരിയാണി വിറ്റ്, മത്സ്യം വിറ്റ്, അച്ചാർ വിറ്റ്, തുണിത്തരങ്ങൾ വിറ്റ്, കുട വിറ്റ്, ചക്ക വിറ്റ് ഈ നാടിന് വേണ്ടി യുവത സ്വരുക്കൂട്ടിയതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡി.വൈ.എഫ്.ഐ കൈമാറിയ 10.95 കോടി രൂപ.

ഡി.വൈ.എഫ്.ഐയേയും റീസൈക്കിൾ കേരള ക്യാമ്പയിനും പിന്നിൽ അണിനിരന്ന ഓരോരുത്തരേയും ഈ നാടിന് വേണ്ടി അഭിവാദ്യം ചെയ്യുന്നു.

സാമൂഹ്യ വ്യാപനം ഉണ്ടാക്കി കേരളത്തെ ശവപ്പറമ്പാക്കരുത്.യു.ഡി.എഫ് രാഷ്ട്രീയക്കളി നിർത്തുക.
11/07/2020

സാമൂഹ്യ വ്യാപനം ഉണ്ടാക്കി കേരളത്തെ ശവപ്പറമ്പാക്കരുത്.
യു.ഡി.എഫ് രാഷ്ട്രീയക്കളി നിർത്തുക.

Address

Chalikavattom
Kochi

Website

Alerts

Be the first to know and let us send you an email when DYFI , Pulluparambu Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share