Kerala Police Fans - Justice For Police, Social Media Cell

  • Home
  • India
  • Kochi
  • Kerala Police Fans - Justice For Police, Social Media Cell

Kerala Police Fans - Justice For Police, Social Media Cell The children in these pictures and videos are real. That’s why it’s our to
detect, analysis, report and remove this material for good.
(3)

IDENTIFICATION OF SOCIAL EVILS &
HELPING POLICE TO ERADICATE IT.

🌍 OCSEA | 🌍 ICAC | 🌍 CSAM | Cyber Patrol 🚨

Report Child Sexual Exploitation & Abuse :

NCMEC : www.cybertipline.org
IWF : www.iwf.org.uk/report/

Founder/Admin : Midhun Gopinadh - ƉƐʟƱ 𝐊𝐞𝐫𝐚𝐥𝐚 𝐏𝐨𝐥𝐢𝐜𝐞 𝐅𝐚𝐧𝐬 - 𝐉𝐮𝐬𝐭𝐢𝐜𝐞 𝐅𝐨𝐫 𝐏𝐨𝐥𝐢𝐜𝐞,
𝐒𝐨𝐜𝐢𝐚𝐥 𝐌𝐞𝐝𝐢𝐚 𝐂𝐞𝐥𝐥.

𝐈𝐃𝐄𝐍𝐓𝐈𝐅𝐈𝐂𝐀𝐓𝐈𝐎𝐍 𝐎𝐅 𝐒𝐎𝐂𝐈𝐀𝐋 𝐄𝐕𝐈𝐋𝐒 &
𝐇𝐄𝐋𝐏𝐈𝐍𝐆 𝐏𝐎𝐋𝐈𝐂𝐄 𝐓𝐎 𝐄𝐑𝐀𝐃𝐈𝐂𝐀𝐓𝐄 𝐈𝐓...!!!

𝐑𝐞𝐩𝐨𝐫𝐭 � 𝐀𝐧𝐭𝐢-𝐬𝐨

𝐜𝐢𝐚𝐥 𝐀𝐜𝐭𝐢𝐯𝐢𝐭𝐢𝐞𝐬/𝐂𝐫𝐢𝐦𝐞𝐬 | � 𝐎𝐧𝐥𝐢𝐧𝐞 𝐂𝐡𝐢𝐥𝐝 𝐒𝐞𝐱𝐮𝐚𝐥 𝐄𝐱𝐩𝐥𝐨𝐢𝐭𝐚𝐭𝐢𝐨𝐧 𝐚𝐧𝐝 𝐀𝐛𝐮𝐬𝐞 | � 𝐈𝐧𝐭𝐞𝐫𝐧𝐞𝐭 𝐂𝐫𝐢𝐦𝐞𝐬 𝐀𝐠𝐚𝐢𝐧𝐬𝐭 𝐂𝐡𝐢𝐥𝐝𝐫𝐞𝐧 | � 𝐂𝐡𝐢𝐥𝐝 𝐒𝐞𝐱𝐮𝐚𝐥 𝐀𝐛𝐮𝐬𝐞 𝐌𝐚𝐭𝐞𝐫𝐢𝐚𝐥 | � 𝐂𝐲𝐛𝐞𝐫 𝐏𝐚𝐭𝐫𝐨𝐥 �

ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നവർ ഏറ്റവും കൂടുതൽ വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വരും. ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന വിഭാഗമാണ് പോലീസുകാർ. അതേസമയം ഏറ്റവും അധികം കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങുന്നവരും. പലപ്പോഴും ഒറ്റപ്പെട്ട ചിലരുടെ മോശം പ്രവൃത്തികൾ ഇവർക്ക് കൂട്ടത്തോടെ ചീത്തപ്പേര് നൽകാൻ ഇടയാക്കുന്നു. എന്നാൽ ക്രമസമാധാന പാലനത്തിനും സംഘർഷങ്ങൾ ഒഴിവാക്കാനും കുറ്റവാളികളെ പിടികൂടാനും ആലംബഹീനർക്ക് തുണ നൽകുന്നതിനും മറ്റും പോലീസുകാർ നൽകുന്ന സേവനം വിലമതിക്കാനാവാത്തതാണ്. നമ്മുടെ പൊതുസമൂഹത്തിൽ പോലീസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെയും അല്ലെങ്കിൽ, പൂർണമായും കാര്യങ്ങൾ മനസ്സിലാക്കാതെയും പോലീസിനെതിരെ പ്രതികരിക്കുന്ന ഒരു കാലഘട്ടമാണ്.
കുറ്റപ്പെടുത്തലുകൾ ഏറ്റവുമധികം കേൾക്കേണ്ടി വരുന്ന, എന്നാൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പോലീസ് സേനയായ കേരളാ പോലീസിന് നമ്മുടെ എല്ലാം സ്നേഹവും, പിന്തുണയും നൽകാം.
നമ്മുടെ സുരക്ഷക്കായി നല്ലവരായ ഒട്ടനവധി പോലീസുകാർ ഉണ്ട്. കൂടുതൽ നന്മകൾ ചെയ്യാൻ അവർക്ക് നമ്മുടെ പിന്തുണ പ്രചോദനമാകട്ടെ...!
കൂടാതെ, മയക്കുമരുന്ന് - ഗൂണ്ടാ മാഫിയകൾക്കും, ക്രിമിനലുകൾക്കും എതിരെ കടുത്ത നടപടികൾ സ്വീകരിക്കാനുള്ള ആർജ്ജവം ഉണ്ടാകട്ടെ...!!!

� സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെയും,
ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന്
തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെയും,
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കുറ്റകൃത്യങ്ങളും, അനധികൃത മദ്യവിൽപ്പന/നിർമ്മാണം, ലഹരി മരുന്നുകളുടെ ഉപയോഗം/വില്പന തുടങ്ങിയ ഇടപാടുകൾ നടത്തുന്നവരെ കുറിച്ചുള്ള വിവരങ്ങൾ
Kerala Police Fans - Justice For Police,
Social Media Cell മുഖേന അറിയിക്കാം. [email protected]
എന്ന ഇമെയിൽ വിലാസത്തിലും,
+918590846723 എന്ന WhatsApp Number
ലും (https://wa.me/918590846723) പൊതുജനങ്ങൾക്ക് രഹസ്യ വിവരങ്ങൾ അറിയിക്കാം. പോലീസിന് വിവരങ്ങൾ കൈമാറുന്നതാണ്. NOTE :- THE IDENTITY OF THE INFORMER
SHALL BE KEPT SECRET...!!!

� 𝐓𝐨𝐩 𝐏𝐫𝐢𝐨𝐫𝐢𝐭𝐲 :- � 𝐙𝐞𝐫𝐨 𝐓𝐨𝐥𝐞𝐫𝐚𝐧𝐜𝐞 𝐓𝐨𝐰𝐚𝐫𝐝𝐬 𝐎𝐧𝐥𝐢𝐧𝐞 𝐂𝐫𝐢𝐦𝐞𝐬 𝐀𝐠𝐚𝐢𝐧𝐬𝐭 𝐂𝐡𝐢𝐥𝐝𝐫𝐞𝐧 �

𝑪𝒐𝒎𝒎𝒊𝒕𝒕𝒆𝒅 𝑻𝒐 𝑭𝒊𝒈𝒉𝒕𝒊𝒏𝒈 𝑰𝒏𝒕𝒆𝒓𝒏𝒆𝒕 𝑪𝒓𝒊𝒎𝒆𝒔 𝑨𝒈𝒂𝒊𝒏𝒔𝒕 𝑪𝒉𝒊𝒍𝒅𝒓𝒆𝒏... � � �

� � � Kerala Police Fans - Justice For Police,
Social Media Cell Working Collaborately With
� Law Enforcement Agencies to Combat Child
Sexual Exploitation and Abuse Online... � �
� � � � � �

Child sexual abuse images and videos are just as much a weapon as a knife. And to show every child there is someone out there who cares enough to help...! We know that seeing images and videos of child sexual abuse online is upsetting. But if you stumble across it, report it to Internet Watch Foundation. https://www.iwf.org.uk/en/uk-report/

If you encounter Child Sexual Abuse Material (CSAM) online, please report it. Imagery or videos of a child engaged in sexual activity is not p**n and making a report is the right thing to do. Even if you are unsure you saw a child or if what you saw is illegal, we still ask you to report it. Your report could save a child victim from further abuse.

� കുട്ടികളുടെ നഗ്ന/അശ്ലീല ചിത്രങ്ങൾ, വീഡിയോകൾ, (CSAM) എന്നിവ കാണുന്നതും, പ്രചരിപ്പിക്കുന്നതും, കൈവശം വെക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. സമൂഹമാധ്യമങ്ങൾ വഴി കുട്ടികളുടെ നഗ്ന/അശ്ലീല ചിത്രങ്ങളും, വീഡിയോകളും, വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ യഥാസമയം പോലീസിനെ അറിയിക്കാതിരിക്കുന്നത് കുറ്റവാളികൾ രക്ഷപ്പെടുന്നതിനും, തെളിവുകൾ നശിപ്പിക്കുന്നതിനുമുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. ആയതിനാൽ സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്ന/അശ്ലീല ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്ന വ്യക്തികളെ കുറിച്ചും, ഗ്രൂപ്പുകളെ കുറിച്ചും വിവരം ലഭിക്കുന്നവർ അറിയിക്കുക. CCSE Centre Kerala Police (Email) : [email protected]
IWF (Hotline) : https://www.iwf.org.uk/en/uk-report/

𝐈𝐅 𝐘𝐎𝐔𝐑 𝐄𝐕𝐈𝐋 𝐄𝐘𝐄𝐒 𝐀𝐑𝐄 𝐎𝐍 𝐂𝐇𝐈𝐋𝐃𝐑𝐄𝐍,
𝐎𝐔𝐑 𝐄𝐀𝐆𝐋𝐄 𝐄𝐘𝐄𝐒 𝐖𝐈𝐋𝐋 𝐁𝐄 𝐎𝐍 𝐘𝐎𝐔...!!!

� വ്യാജ വാർത്തകൾ, മതസ്പർദ്ധ വളർത്തുന്നതോ, വർഗ്ഗീയ വിദ്വേഷ പ്രസംഗങ്ങളോ, കലാപ ആഹ്വാനവുമായി ബന്ധപ്പെട്ടതോ, ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്നതോ ആയ തെറ്റായ വിവരങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.
ഇത്തരം സന്ദേശങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ അതിന്റെ Screenshot,
URL Link സഹിതം Report ചെയ്യുക.

� സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കുറ്റകൃത്യങ്ങൾ Report ചെയ്യുമ്പോൾ
Posts/Comments/Contents ന്റെ Screenshot നോടൊപ്പം ആയതിന്റെ URL Link കൂടി അയച്ചു തരിക. (Incl. Author Profile/Page/Group URL Link)
(ലഭിക്കാവുന്ന അത്രയും വിവരങ്ങൾ Message ൽ ഉൾപ്പെടുത്തുക.)

� Voice/Video Clips, Photos, URL Links എന്നിവ Message ആയി അയക്കുമ്പോൾ അവ എന്തിനെ കുറിച്ചാണ് എന്നുള്ള ഒരു Short Discription ഉൾപ്പെടുത്തുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക.

� Traffic/Motor വാഹന നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങളുടെ Photo/Video അയച്ചു തരിക. Registration number കാണുന്ന വിധത്തിൽ ഫോട്ടോ/വീഡിയോ ചിത്രീകരിക്കുക.
ജില്ല, സ്ഥലം, റോഡ്, സമയം, തീയതി.
എന്നിവ കൂടി രേഖപ്പെടുത്താൻ
പ്രത്യേകം ശ്രദ്ധിക്കണം.
നടപടി എടുക്കുന്നതായിരിക്കും.,

NOTE :- Information തരുന്നവരുടെ വ്യക്തി വിവരങ്ങൾ രഹസ്യമായി തന്നെ സൂക്ഷിക്കുന്നതായിരിക്കും എന്ന് ഉറപ്പ് നൽകുന്നു....!!! Kerala Police Fans - Justice For Police,
Social Media Cell ന് WhatsApp/Telegram
Groups ഒന്നും തന്നെ നിലവിൽ ഇല്ല...!!! Follow Us On ;

Facebook : https://www.facebook.com/keralapolicefansekm?mibextid=ZbWKwL

Instagram : https://instagram.com/kerala_police_fans_jfp_smc?igshid=MmU2YjMzNjRlOQ==

X (Formerly Twitter) : https://x.com/keralapolicefan?t=um1wqv1cr4bcR_-bkY8b9g&s=09

Founder & Admin : https://www.facebook.com/midhungopinadh.delu?mibextid=ZbWKwL

Contact Admin on WhatsApp : https://wa.me/918590846723

Email : [email protected]

31/05/2026

അതെ... കാവലാണ് കാക്കി
കരുതലാണ് കാക്കി... ❤️

കോട്ടയം വാകത്താനത്ത് ചെളിവെള്ളം നിറഞ്ഞ തോട്ടിൽ ഇറങ്ങി മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം പുറത്തെത്തിച്ച വാകത്താനം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ പ്രതീഷ് പ്രസാദിന് ബഹു. ആഭ്യന്തരമന്ത്രി ശ്രീ. രമേശ് ചെന്നിത്തല അഭിനന്ദനം അറിയിച്ചു.

Follow Us On ;

Facebook : https://www.facebook.com/keralapolicefansjusticeforpolicesocialmediacell?mibextid=ZbWKwL

Instagram : https://instagram.com/kerala_police_fans_jfp_smc?igshid=MmU2YjMzNjRlOQ==

X (Formerly Twitter) : https://x.com/keralapolicefan?t=um1wqv1cr4bcR_-bkY8b9g&s=09

Contact Admin on WhatsApp : https://wa.me/918590846723

WhatsApp Channel : https://whatsapp.com/channel/0029Vb4LhEl9cDDXVYdf2Q0o

゚viralシfypシ゚viralシalシ

30/05/2026

തൂഫാൻ 🔥
ദി നാർക്കോ ഹണ്ട് 🥷🏻

ജൂൺ 1 മുതൽ 📈

ആരോഗ്യകരമായ നാളേക്ക്
ഒന്നിച്ചു മുന്നേറാം... 🫂
ലഹരിയുടെ വേരറുക്കാം... ⛓️‍💥

പൊതുസമൂഹവും വിദ്യാലയങ്ങളും കുടുംബങ്ങളും ഞങ്ങളോടൊപ്പം കൈകോർക്കുന്ന ഒരു ജനകീയ പ്രതിരോധത്തിലൂടെ നമ്മുടെ വീടുകളിൽ സമാധാനവും, തെരുവുകളിൽ ഭയരഹിതമായ അന്തരീക്ഷവും ഉറപ്പാക്കാം...!!!

❤️ ✨ 👮‍♂️ 🚔 𝐊𝐞𝐫𝐚𝐥𝐚 𝐏𝐨𝐥𝐢𝐜𝐞 🚔 👮‍♀️ ✨ ❤️

Admin : Midhun Gopinadh - ƉƐʟƱ Midhun Gopinadh - Delu

Follow Us On ;

Facebook : https://www.facebook.com/keralapolicefansjusticeforpolicesocialmediacell?mibextid=ZbWKwL

Instagram : https://instagram.com/kerala_police_fans_jfp_smc?igshid=MmU2YjMzNjRlOQ==

X (Formerly Twitter) : https://x.com/keralapolicefan?t=um1wqv1cr4bcR_-bkY8b9g&s=09

Contact Admin on WhatsApp : https://wa.me/918590846723

WhatsApp Channel : https://whatsapp.com/channel/0029Vb4LhEl9cDDXVYdf2Q0o

゚viralシfypシ゚viralシalシ

28/05/2026

ഒരുവീട്ടിൽ രണ്ട് പോലീസുകാർ ;
ഒരുമിച്ച് പഠനം, ഒരുമിച്ച് ജോലി..., 👮👮
കൗതുകമായി കാക്കി സഹോദരന്മാർ..., 😍 🥰

❤️ ✨ 👮‍♂️ 🚔 𝐊𝐞𝐫𝐚𝐥𝐚 𝐏𝐨𝐥𝐢𝐜𝐞 🚔 👮 ✨ ❤️

Courtesy. : Mathrubhumi News

Admin : Midhun Gopinadh - ƉƐʟƱ Midhun Gopinadh - Delu

Follow Us On ;

Facebook : https://www.facebook.com/keralapolicefansjusticeforpolicesocialmediacell?mibextid=ZbWKwL

Instagram : https://instagram.com/kerala_police_fans_jfp_smc?igshid=MmU2YjMzNjRlOQ==

X (Formerly Twitter) : https://x.com/keralapolicefan?t=um1wqv1cr4bcR_-bkY8b9g&s=09

Contact Admin on WhatsApp : https://wa.me/918590846723

WhatsApp Channel : https://whatsapp.com/channel/0029Vb4LhEl9cDDXVYdf2Q0o

゚viralシfypシ゚viralシalシ

25/05/2026

പിള്ളേര് എന്തേലും ആഗ്രഹം പറഞ്ഞാൽ അതങ്ങ് സാധിച്ചു കൊടുത്തേക്കണം...😍

Follow Us On ;

Facebook : https://www.facebook.com/keralapolicefansjusticeforpolicesocialmediacell?mibextid=ZbWKwL

Instagram : https://instagram.com/kerala_police_fans_jfp_smc?igshid=MmU2YjMzNjRlOQ==

X (Formerly Twitter) : https://x.com/keralapolicefan?t=um1wqv1cr4bcR_-bkY8b9g&s=09

Contact Admin on WhatsApp : https://wa.me/918590846723

WhatsApp Channel : https://whatsapp.com/channel/0029Vb4LhEl9cDDXVYdf2Q0o

゚viralシfypシ゚viralシalシ

13/05/2026

❤️ ✨ 👮‍♂️ 🚔 𝐊𝐞𝐫𝐚𝐥𝐚 𝐏𝐨𝐥𝐢𝐜𝐞 🚔 👮‍♀️ ✨ ❤️

Disclaimer : © Credit/Copyright Owned By
Respective Content Creators.

Admin : Midhun Gopinadh - ƉƐʟƱ Midhun Gopinadh - Delu

Follow Us On ;

Facebook : https://www.facebook.com/keralapolicefansjusticeforpolicesocialmediacell?mibextid=ZbWKwL

Instagram : https://instagram.com/kerala_police_fans_jfp_smc?igshid=MmU2YjMzNjRlOQ==

X (Formerly Twitter) : https://x.com/keralapolicefan?t=um1wqv1cr4bcR_-bkY8b9g&s=09

Contact Admin on WhatsApp : https://wa.me/918590846723

WhatsApp Channel : https://whatsapp.com/channel/0029Vb4LhEl9cDDXVYdf2Q0o

゚viralシfypシ゚viralシalシ

11/05/2026

10/05/2026

❤️ ✨ 👮‍♂️ 🚔 𝐊𝐞𝐫𝐚𝐥𝐚 𝐏𝐨𝐥𝐢𝐜𝐞 🚔 👮‍♀️ ✨ ❤️

Courtesy. : Manorama News TV

തൂഫാൻ🔥ദി നാർക്കോ ഹണ്ട്🥷🏻ജൂൺ 1 മുതൽ 📈ആരോഗ്യകരമായ നാളേക്ക് ഒന്നിച്ചു മുന്നേറാം🫂 ലഹരിയുടെ വേരറുക്കാം⛓️‍💥പൊതുസമൂഹവും വിദ്യാല...
09/05/2026

തൂഫാൻ🔥
ദി നാർക്കോ ഹണ്ട്🥷🏻

ജൂൺ 1 മുതൽ 📈

ആരോഗ്യകരമായ നാളേക്ക് ഒന്നിച്ചു മുന്നേറാം🫂
ലഹരിയുടെ വേരറുക്കാം⛓️‍💥

പൊതുസമൂഹവും വിദ്യാലയങ്ങളും കുടുംബങ്ങളും ഞങ്ങളോടൊപ്പം കൈകോർക്കുന്ന ഒരു ജനകീയ പ്രതിരോധത്തിലൂടെ നമ്മുടെ വീടുകളിൽ സമാധാനവും, തെരുവുകളിൽ ഭയരഹിതമായ അന്തരീക്ഷവും ഉറപ്പാക്കാം.

❤️ ✨ 👮‍♂️ 🚔 𝐊𝐞𝐫𝐚𝐥𝐚 𝐏𝐨𝐥𝐢𝐜𝐞 🚔 👮‍♀️ ✨ ❤️

Disclaimer : © Credit/Copyright Owned By
Respective Content Creators.

Admin : Midhun Gopinadh - ƉƐʟƱ Midhun Gopinadh - Delu

Follow Us On ;

Facebook : https://www.facebook.com/keralapolicefansjusticeforpolicesocialmediacell?mibextid=ZbWKwL

Instagram : https://instagram.com/kerala_police_fans_jfp_smc?igshid=MmU2YjMzNjRlOQ==

X (Formerly Twitter) : https://x.com/keralapolicefan?t=um1wqv1cr4bcR_-bkY8b9g&s=09

Contact Admin on WhatsApp : https://wa.me/918590846723

WhatsApp Channel : https://whatsapp.com/channel/0029Vb4LhEl9cDDXVYdf2Q0o

゚viralシfypシ゚viralシalシ

Address

Kerala Police Fans/Justice For Police, Social Media Cell. Near At Thirunettoor Mahadeva Temple, Nettoor, Ernakulam
Kochi
682040

Alerts

Be the first to know and let us send you an email when Kerala Police Fans - Justice For Police, Social Media Cell posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Police Fans - Justice For Police, Social Media Cell:

Share