Fraternity Maharajas

Fraternity Maharajas ജനാധിപത്യം • സാമൂഹ്യനീതി • സാഹോദര്യം

സമഗമകലാസാംസ്കാരിക വേദി17/08/2026 തിങ്കൾ📍സെന്റർ സർക്കിൾഉദ്ഘാടനം: ലുബൈബ് ബഷീർ _ദേശീയ ജനറൽ സെക്രട്ടറി_ ഫ്രറ്റേണിറ്റി മൂവ്മെ...
17/08/2026

സമഗമ
കലാസാംസ്കാരിക വേദി

17/08/2026 തിങ്കൾ
📍സെന്റർ സർക്കിൾ

ഉദ്ഘാടനം: ലുബൈബ് ബഷീർ
_ദേശീയ ജനറൽ സെക്രട്ടറി_
ഫ്രറ്റേണിറ്റി മൂവ്മെന്റ്

Fraternity Movement Maharajas💙🤍

സമഗമകലാസാംസ്കാരിക വേദി മെഹ്ഫിൽ മുട്ടിപ്പാട്ട്പങ്കെടുക്കുന്നു.17/08/2026 തിങ്കൾ📍സെന്റർ സർക്കിൾ  Fraternity Movement Mahar...
16/08/2026

സമഗമ
കലാസാംസ്കാരിക വേദി

മെഹ്ഫിൽ മുട്ടിപ്പാട്ട്
പങ്കെടുക്കുന്നു.

17/08/2026 തിങ്കൾ
📍സെന്റർ സർക്കിൾ

Fraternity Movement Maharajas💙🤍

സമഗമകലാസാംസ്കാരിക വേദി17/08/2026തിങ്കൾ 📍സെന്റർ സർക്കിൾ കലാപരിപാടികൾ  അവതരിപ്പിക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക.Ansar :  ...
16/08/2026

സമഗമ
കലാസാംസ്കാരിക വേദി

17/08/2026
തിങ്കൾ
📍സെന്റർ സർക്കിൾ

കലാപരിപാടികൾ അവതരിപ്പിക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക.
Ansar : 9778575686
Shahara : 8714044125
Sanha : 9048803949

*Fraternity Movement Maharajas💙🤍

Fraternal Impactഫ്രറ്റേണിറ്റി മൂവ്മെന്റ് നൽകിയ പരാതിയെ തുടർന്ന് ഇംപ്രൂവ്മെന്റ് ഫീസടക്കുന്നതുമായി ബന്ധപ്പെട്ടുള്ള സാങ്കേത...
13/08/2026

Fraternal Impact

ഫ്രറ്റേണിറ്റി മൂവ്മെന്റ് നൽകിയ പരാതിയെ തുടർന്ന് ഇംപ്രൂവ്മെന്റ് ഫീസടക്കുന്നതുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക തകരാറുകൾ പരിഹരിച്ചു. വിദ്യാർത്ഥികൾക്ക് സൈറ്റിലൂടെ ഓൺലൈനായി ഫീസടക്കാവുന്നതാണ്.

Fraternity Movement Maharajas💙🤍

പരാതി നൽകിരണ്ടാം സെമസ്റ്റർ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ(FYUGP) ഫീസ് അടക്കാനുള്ള ഡേറ്റ് 13/08/2026 ന് അവസാനിക്കുന്ന സാഹചര്യത...
12/08/2026

പരാതി നൽകി

രണ്ടാം സെമസ്റ്റർ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ(FYUGP) ഫീസ് അടക്കാനുള്ള ഡേറ്റ് 13/08/2026 ന് അവസാനിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ ഫീ പേയ്മെന്റിനുള്ള സംവിധാനം നിലവിൽ ലഭ്യമല്ലാത്തതിനാൽ ഓഫ്ലൈനായി ഫീ അടക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രിൻസിപ്പാളിന് പരാതി നൽകി.

Fraternity Movement Maharajas💙🤍

Fraternal Impactഫ്രറ്റേണിറ്റി മൂവ്മെന്റ് നൽകിയ പരാതിയെ തുടർന്ന് രണ്ടാം സെമസ്റ്റർ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷ ഫീസ...
05/08/2026

Fraternal Impact

ഫ്രറ്റേണിറ്റി മൂവ്മെന്റ് നൽകിയ പരാതിയെ തുടർന്ന് രണ്ടാം സെമസ്റ്റർ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷ ഫീസടക്കാനുള്ള അവസാന തീയതി 13/08/2026 ലേക്ക് മാറ്റി.

Fraternity Movement Maharajas💙🤍

Stand with Anagha Sasi! Stop Casteism on Campus.The Fraternity Movement, Maharaja’s College Unit, strongly condemns the ...
05/08/2026

Stand with Anagha Sasi! Stop Casteism on Campus.

The Fraternity Movement, Maharaja’s College Unit, strongly condemns the severe caste harassment and discrimination faced by PhD scholar Anagha Sasi at Malayalam University.

Forcing a researcher to do cleaning work and targeting supportive students with warning memos shows how deep institutional bias runs. Keeping accused faculty like Dr. Jaini Varghese inside the SC/ST cell destroys any chance of justice.

We cannot allow another Rohith Vemula or Nithin Raj in our universities. We call on the entire student community to rise up and demand immediate accountability.

Resist campus hegemony! Stand for justice!

In Solidarity,
Fraternity Movement Maharajas

പരാതി നൽകിരണ്ടാം സെമസ്റ്റർ ഇംപ്രൂവ്മെന്റ് എഴുതുന്നതിനുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുവാനോ ഫീസടക്കാനോ ഉള്ള സംവിധാനം നിലവിൽ സൈറ...
04/08/2026

പരാതി നൽകി

രണ്ടാം സെമസ്റ്റർ ഇംപ്രൂവ്മെന്റ് എഴുതുന്നതിനുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുവാനോ ഫീസടക്കാനോ ഉള്ള സംവിധാനം നിലവിൽ സൈറ്റിൽ ലഭ്യമല്ലാത്തതിനാൽ സാങ്കേതിക തടസ്സം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും, ഫീസ് അടക്കാനുള്ള അവസാന തീയതി നീട്ടി വയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രിൻസിപ്പാളിനും എക്സാം കൺട്രോളർക്കും പരാതി നൽകി.

Fraternity Movement Maharajas💙🤍

സമഗമകലാ സാംസ്കാരിക വേദിCOMING SOON ഫ്രറ്റേണിറ്റി മൂവ്മെൻ്റ്മഹാരാജാസ്💙🤍
01/08/2026

സമഗമ
കലാ സാംസ്കാരിക വേദി

COMING SOON

ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
മഹാരാജാസ്💙🤍

CONGRATULATIONS!!Ayisha for securing admission at South Asian University for MA Sociology FRATERNITY MOVEMENT MAHARAJAS💙...
30/07/2026

CONGRATULATIONS!!

Ayisha for securing admission
at South Asian University for MA Sociology

FRATERNITY MOVEMENT
MAHARAJAS💙🤍

Address

Maharajas College
Kochi

Website

Alerts

Be the first to know and let us send you an email when Fraternity Maharajas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share