IUML Perumbavoor

IUML Perumbavoor Indian Union Muslim League - Perumbavoor Constituency Commitee Official page Muslim League's history is nothing but the story of this mission.

Indian union Muslim League was formed with an object of achieving the constitutional rights of Muslims, other backward and minority people of India. Muslim League has been standing always for democracy and the integrity of the nation and its all round development and the League's motto is secularism and communal harmony. League could uphold the sacredness of diversity of Indian life besides fighti

ng for the existence and rights of the Muslim minority. This mission is responsible for making the League occupied a high position in the democratic system of the country. Indian Union Muslim League is the largest forum for the Muslims to achieve their rights through democratic means. It was possible for the Muslim League to voice and become forerunners of the rights of the minorities with the help of the secular principle and support of the other communities. From the very beginning the Muslim League has been working by holding the flag of secularism, communal harmony peace and political wisdom in the Indian democratic process. The acceptance that Muslim League has received in Kerala politics vouches for this democratic character and fight for minority rights.

മെട്രോ നഗരിയിൽ msf ന് പുതിയ നേതൃത്വം🔥✊🏻msf എറണാകുളം ജില്ല സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട മിദ്ലാജ് ചെമ്പറകിക്ക് അഭിവാ...
21/07/2025

മെട്രോ നഗരിയിൽ msf ന് പുതിയ നേതൃത്വം🔥✊🏻

msf എറണാകുളം ജില്ല സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട
മിദ്ലാജ് ചെമ്പറകിക്ക്
അഭിവാദ്യങ്ങൾ
Mithlaj Chembarakky

*പ്രിയ നേതാവിന് വിട*മുസ്ലിം ലീഗ്‌ മുൻ ജില്ലാ എറണാകുളം ജില്ലാ പ്രസിഡന്റ്‌, സംസ്ഥാനപ്രവർത്തകസമിതി അംഗം,മുൻ എറണാകുളം ജില്ലാ...
21/06/2024

*പ്രിയ നേതാവിന് വിട*

മുസ്ലിം ലീഗ്‌ മുൻ ജില്ലാ എറണാകുളം ജില്ലാ പ്രസിഡന്റ്‌, സംസ്ഥാനപ്രവർത്തകസമിതി അംഗം,മുൻ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം,മുൻ UDF പെരുമ്പാവൂർ നിയോജക മണ്ഡലം ചെയർമാൻ,കണ്ടന്തറ മുസ്ലിം ജമാ അത്ത്‌ മുൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന കണ്ടന്തറ ജമാ അത്തിൽ പെട്ട *MP അബ്ദുൽ ഖാദർ സാഹിബ്*
ആറ് പതിറ്റാണ്ട് നീണ്ടു നിന്ന ധന്യമായ കർമ്മകാണ്ഡമവസാനിപ്പിച്ച് പ്രിയ നേതാവ് യാത്രയായിരിക്കുന്നു..

അള്ളാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ.പരേതനെ എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണമെന്നും ജനാസ നമസ്കാരം നിർവ്വഹിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

ഖബറടക്കം ഇന്ന് വൈകിട്ട് 4 മണിക്ക് കണ്ടന്തറ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.

✍️ ABDULLA KARUVILLY

31/07/2023
31/07/2023
30/07/2023

23/07/2023

വേട്ടക്കാർ ഒന്നുതന്നെയാണ് ഇരകളിലാണ് മാറ്റമുള്ളത്.....🤐
മണിപ്പൂരിലെ ഇരകൾക്ക് നീതി ലഭിക്കുമോ..??
Mithlaj Chembarakky

03/01/2023

DATE:03/01/2023
*എന്റെ ഈ രണ്ട് പിഞ്ചുമക്കൾക്ക് ഉമ്മ എന്ന് വിളിക്കാൻ ആയിട്ടെങ്കിലും എനിക്ക്* *കുറച്ച് നാള് കൂടി ജീവിക്കണം.. ഉമ്മയില്ലാത്ത മക്കൾ ആയി എട്ടും പൊട്ടും തിരിയാത്ത എന്റെ ഈ കുരുന്നുകൾ വളരേണ്ട അവസ്ഥ നീ വരുത്തല്ലേ അല്ലാഹ്..എന്റെ പൊന്നു മോള് ഞാൻ ഇല്ലാതെ ഉറങ്ങില്ല ഭക്ഷണം കഴിക്കില്ല.. എന്റെ മക്കളുടെ മുഖത്തേക്ക് നോക്കുമ്പോൾ കണ്ണ് നിറയുകയാണ്. അല്ലാഹുവേ നീ തന്ന അസുഖം ആണ് എനിക്ക് എന്റെ ഈ പിഞ്ചു മക്കളെ ഓർത്ത് നീ തന്നെ ശിഫ* *നൽകണേ.പൊട്ടി കരഞ്ഞു കൊണ്ട് ഷക്കീല എന്ന ഈ സഹോദരി നമ്മളോട് പറയുന്ന* *വാക്കുകൾ ആണ് കണ്ണ് നിറഞ്ഞു പോകുന്ന അവസ്ഥ..* ഇത് എറണാകുളം ജില്ലയിൽ പെരുമ്പാവൂർ ചെമ്പറക്കി സൗത്ത് എഴിപ്പുറത്ത് താമസിക്കുന്ന ഷക്കീല എന്ന സഹോദരിയുടെ വേദനിപ്പിക്കുന്ന വാക്കുകൾ ആണ്.. ഷക്കീലക് വൻ കുടലിൽ ക്യാൻസർ ആണ് അത് ഇപ്പൊ ലിവറിലേക്കും ബാധിച്ചിരിക്കുന്നു. വൻ കുടൽ വയറിന്റെ പുറത്ത് കോളോ ബാഗിന്റെ ഉള്ളിൽ ആണ് ഉള്ളത്.. മലം വരെ വൻ കുടലിലൂടെ വയറിന്റെ പുറത്തിരിക്കുന്ന ആ ബാഗിലേക്കാണ് പോകുന്നത്.. കാണാൻ കഴിയാത്ത വല്ലാത്ത ഒരു അവസ്ഥ ആണ്. ലിവറിൽ കൂടി കാൻസർ ബാധിച സ്ഥിതിക്ക് ഇനി റേഡിയോളജി ചെയ്യണം. അതിന് ശേഷം സർജറി ചെയ്യണം.വേദന സഹിക്കാൻ കഴിയാതെ വരുമ്പോൾ മക്കൾ കാണാതെ റൂമിൽ കയറി ഇരുന്ന് കരയുകയാണ് ഈ പാവം 😭ഇതിനോടകം തന്നെ വലിയൊരു തുക ചികിത്സക്ക് ചിലവായി.. ഇനി സർജറിക്കും റേഡിയോളജിക്കും മുൻപോട്ടുള്ള ചികിസക്കും ലക്ഷങ്ങൾ ചിലവ് വരും. ഓട്ടോറിക്ഷ തൊഴിലാളി ആയ ഭർത്താവിന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇത്രയും നാള് മുൻപോട്ട് പോയത്.. എല്ലാ വഴികളും അടഞ്ഞു.. ജീവിക്കാനുള്ള കൊതികൊണ്ട് നമ്മുടെ മുൻപിൽ കൈ നീട്ടി യാചിക്കുന്ന ഈ സഹോദരിയെയും മക്കളെയും സഹായിക്കണേ അപേക്ഷ ആണ് 😭😭

*GOOGLE PAY: 6238375796* (SHAKEELA NIZAR)

അക്കൗണ്ട് ഡീറ്റെയിൽസ് ---------------------------------------------
NAME:SHAKEELA NIZAR
A/C NO:19480100049900
BANK:FEDERAL BANK
IFSC:FDRL0001948
BRANCH:MARAMPALLY
GOOGLE PAY:6238375796
MOB:6238375796

കമ്മറ്റി ഭാരവാഹികൾ
---------------------------------------
BASITH M S: 9567685584(കമ്മറ്റി ചെയർമാൻ)
SHAJEENA HYDROSE:9142090501(പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ )
P M BABY :9497368369(കമ്മറ്റി കൺവീനർ)
HANEEFA PERUMBAVOOR :9846531346(കമ്മറ്റി മെമ്പർ)
SHAKEELA NIZAR:6238375796
PMA SALAM :7907207367

06/09/2022

കണ്ണിനും മനസിനും ഒരു കുളിർമ ഉള്ള ഫോട്ടോ 💚💚💚

അസ്സലാമു അലൈകും *إنا لله وانا إليه راجعون* കെഎംസിസി ക്യാനഡ മുൻ വൈസ് ചെയർമാൻ @⁨Zulfath Faisal⁩ ന്റെ പിതാവും .മുസ്ലിം ലീഗ്...
31/08/2022

അസ്സലാമു അലൈകും

*إنا لله وانا إليه راجعون*

കെഎംസിസി ക്യാനഡ മുൻ വൈസ് ചെയർമാൻ @⁨Zulfath Faisal⁩ ന്റെ പിതാവും .മുസ്ലിം ലീഗ് ,സമസ്ത മഹാ പ്രസ്ഥാനങ്ങളിലൂടെ കേരളീയ മുസ്ലിംങ്ങളുടെ വഴി കാട്ടിയുമായ
സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ പുത്രനും ,സയ്യിദ് ശിഹാബ് അലി തങ്ങളുടെ അളിയനും സയ്യിദ് മുനവ്വറലി തങ്ങളുടെ അമ്മാവനും ദീനി സദസ്സുകളിൽ നമ്മുടെ അഭിവന്ദ്യ നേതൃത്തവുമായ *സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ * അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ...
ജന്നാത്തുൽ ഫിർദൗസിൽ സ്വാലിഹീങ്ങളോടൊത്ത് ഒരുമിക്കാൻ ഭാഗ്യം നൽകട്ടെ...
ആമീൻ.

اللهم اغفر له وارحمه واسكنه فسيح جناتك

يارب العالمين.

Address

Perumbavoor
Kochi

Alerts

Be the first to know and let us send you an email when IUML Perumbavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share