KSU Kalamassery

KSU Kalamassery നീൽസലാം...

പ്രിയ നേതാവിന് അഭിവാദ്യങ്ങൾ
22/10/2021

പ്രിയ നേതാവിന് അഭിവാദ്യങ്ങൾ

വിദ്യാർത്ഥികളും വിദ്യാഭ്യാസ മേഖലയും പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഈ  സാഹചര്യത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഇന്...
29/06/2021

വിദ്യാർത്ഥികളും വിദ്യാഭ്യാസ മേഖലയും പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഈ സാഹചര്യത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഇന്നും ഓൺലൈൻ വിദ്യാഭ്യാസം അന്യമാണ്. ഓൺലൈൻ /ഡിജിറ്റൽ വിദ്യാഭ്യാസത്തിന് പുറത്ത് നിൽക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി ഡിവൈസ് നൽകാൻ സർക്കാർ തയ്യാറാകുക. എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി മേഖലയിലെ അഡ്വെെസ്മെമ്മോ കിട്ടിയിരിക്കുന്ന മുഴുവൻ അധ്യാപകർക്കും ഉടൻ നിയമനം നൽകാൻ സർക്കാർ തയ്യാറാകുക. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുൻഗണന അടിസ്ഥാനത്തിൽ കോവിഡ് വാക്സിനേഷൻ നടത്തുന്നതിന് സർക്കാർ നടപടി സ്വീകരിക്കുക. വിദ്യാർഥികളെ തൂക്കിലേറ്റുന്ന സർക്കാർ നിലപാടുകൾക്കെതിരെ കെ.എസ്.യു കളമശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
കളമശ്ശേരി സിറ്ററിന് മുന്നിൽ നിയോജകമണ്ഡലം പ്രസിഡൻ്റ് അസ്ലം മജീദിൻ്റെ അധ്യക്ഷതയിൽ പ്രതിഷേധ ധർണ്ണ നടത്തി. കളമശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് വി കെ ഷാനവാസ് ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

വിദ്യാർത്ഥികളും വിദ്യാഭ്യാസ മേഖലയും പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഈ  സാഹചര്യത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഇന്...
29/06/2021

വിദ്യാർത്ഥികളും വിദ്യാഭ്യാസ മേഖലയും പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഈ സാഹചര്യത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഇന്നും ഓൺലൈൻ വിദ്യാഭ്യാസം അന്യമാണ്. ഓൺലൈൻ /ഡിജിറ്റൽ വിദ്യാഭ്യാസത്തിന് പുറത്ത് നിൽക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി ഡിവൈസ് നൽകാൻ സർക്കാർ തയ്യാറാകുക. എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി മേഖലയിലെ അഡ്വെെസ്മെമ്മോ കിട്ടിയിരിക്കുന്ന മുഴുവൻ അധ്യാപകർക്കും ഉടൻ നിയമനം നൽകാൻ സർക്കാർ തയ്യാറാകുക. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുൻഗണന അടിസ്ഥാനത്തിൽ കോവിഡ് വാക്സിനേഷൻ നടത്തുന്നതിന് സർക്കാർ നടപടി സ്വീകരിക്കുക. വിദ്യാർഥികളെ തൂക്കിലേറ്റുന്ന സർക്കാർ നിലപാടുകൾക്കെതിരെ കെ.എസ്.യു കളമശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
കളമശ്ശേരി സിറ്ററിന് മുന്നിൽ നിയോജകമണ്ഡലം പ്രസിഡൻ്റ് അസ്ലം മജീദിൻ്റെ അധ്യക്ഷതയിൽ പ്രതിഷേധ ധർണ്ണ നടത്തി. കളമശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് വി കെ ഷാനവാസ് ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി അസ്‌ലം പി എച്ച്, കളമശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റ് ടി എ അബ്ദുൽ സലാം, കെ.എസ്.യു ജില്ലാ സെക്രട്ടറി മിവാ ജോളി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ് അൻസാർ തോരേത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റസീഫ് അടമ്പയിൽ, കെ.എസ്.യു. മുൻ നിയോജക മണ്ഡലം പ്രസിഡന്റ് ദിനിൽ രാജ്, കെ.എസ്.യു നിയോജകമണ്ഡലം ഭാരവാഹികളായ ഗോകുൽ കൃഷ്ണ, മുഹമ്മദ് റിസ്വാൻ, കൃഷ്ണലാൽ, മുഹമ്മദ് യാസീൻ, അതുൽ ഷാജി, ജിഷ്ണു എൻ വി എന്നിവർ നേതൃത്വം നൽകി.

വിദ്യാർത്ഥികളും വിദ്യാഭ്യാസ മേഖലയും പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഈ  സാഹചര്യത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഇന്...
28/06/2021

വിദ്യാർത്ഥികളും വിദ്യാഭ്യാസ മേഖലയും പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഈ സാഹചര്യത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഇന്നും ഓൺലൈൻ വിദ്യാഭ്യാസം അന്യമാണ്.

1, ഓൺലൈൻ / ഡിജിറ്റൽ വിദ്യാഭ്യാസത്തിന് പുറത്ത് നിൽക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി ഡിവൈസ് നൽകാൻ സർക്കാർ തയ്യാറാകുക.

2, എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി മേഖലയിലെ അഡ്വെെസ്മെമ്മോ കിട്ടിയിരിക്കുന്ന മുഴുവൻ അധ്യാപകർക്കും ഉടൻ നിയമനം നൽകാൻ സർക്കാർ തയ്യാറാകുക.

3, വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും മുൻഗണന അടിസ്ഥാനത്തിൽ കോവിഡ് വാക്സിനേഷൻ നടത്തുന്നതിന് സർക്കാർ നടപടി സ്വീകരിക്കുക.

വിദ്യാർത്ഥികളോടും, വിദ്യാഭ്യാസ മേഖലയോടുമുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക.

എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് 29/06202 ചൊവ്വാഴ്ച കളമശ്ശേരി SITTRന് മുന്നിൽ കെ.എസ്.യു കളമശ്ശേരി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സങ്കടിപ്പിക്കുന്നു നമ്മുടെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് വേണ്ടിയും വിദ്യാർഥികളെ തൂക്കിലേറ്റുന്ന സർക്കാരിൻ്റെ ഇത്തരം നിലപാടുകൾക്കെതിരെ പ്രതിഷേധിക്കുക എല്ലാ വിദ്യാർഥി സുഹൃത്തുക്കളും പ്രതിഷേധ ധർണയിൽ പെങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു

നെഹ്റു യുഗത്തിൻ്റെ സൗഭാഗ്യത്തിലേക്ക് തിരിച്ചും പോകാൻ രാഷ്ട്രശില്പിയുടെ ദർശനവും കാഴ്ചപ്പാടും 57-ാം ചരമ ദിനത്തിൽ നമുക്ക് ക...
27/05/2021

നെഹ്റു യുഗത്തിൻ്റെ സൗഭാഗ്യത്തിലേക്ക്
തിരിച്ചും പോകാൻ
രാഷ്ട്രശില്പിയുടെ
ദർശനവും കാഴ്ചപ്പാടും
57-ാം ചരമ ദിനത്തിൽ
നമുക്ക് കരുത്ത് പകരട്ടെ...

പണ്ഡിറ്റ് ജിയുടെ
ഉജ്ജ്വലമായ
ഓർമകൾക്കു മുമ്പിൽ
ഹൃദയാഞ്ജലി .....

അഞ്ചോ ആറോ വിഷയങ്ങൾക്ക് എല്ലാം കൂടിയുള്ള ഒറ്റനോട്ട് പുസ്തകത്തിന്റെ അവസാന പേജിൽ ആരെയും കാണിക്കാതെ കോറിയിട്ട വരികളത്രയും വെ...
26/05/2021

അഞ്ചോ ആറോ വിഷയങ്ങൾക്ക് എല്ലാം കൂടിയുള്ള ഒറ്റനോട്ട് പുസ്തകത്തിന്റെ അവസാന പേജിൽ ആരെയും കാണിക്കാതെ കോറിയിട്ട വരികളത്രയും വെറും കഥകളോ കവിതകളോ അല്ല, ജീവിതത്തിൽ ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കലാലയ ജീവിതത്തിന്റെ...സൗഹൃദത്തിന്റെ...പ്രണയത്തിന്റെ..സമരത്തിന്റെ...സാക്ഷ്യപ്പെടുത്തലുകളാണെന്ന് തിരിച്ചറിഞ്ഞിടത്ത്‌ ,

നിറം നരച്ച ഡെസ്കിൽ നീല ബാൾ പോയിന്റ് പേന കൊണ്ട് അമർത്തി വരച്ചതത്രയും വെറും ചിത്രങ്ങളല്ല , നാളെയുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണെന്നും തിരിച്ചറിഞ്ഞിടത്താണ് ഈ മാഗസിൻ ജനിക്കുന്നത് ...

ഒരു ലോക് ഡൌൺ മുതൽ അടുത്ത ലോക് ഡൌൺ വരെയുള്ള പ്രതിസന്ധിയുടെ കാലത്തു, നൂറും ഇരുനൂറും കൂട്ടി വെച്ച് അവർ തുന്നിക്കൂട്ടിയെടുത്തത് വെറും ഒരു പുസ്തകമല്ല, കലാലയത്തിന്റെ ജീവനും താളവും അക്ഷരങ്ങളിൽ രേഖപ്പെടുത്തണമെന്ന രാഷ്ട്രീയം കൂടിയാണ്.
കൃത്യമായ ഫണ്ടും അധികാരവും ഉള്ളവർ പോലും പ്രതിസന്ധികളിൽ വര്ഷങ്ങളോളം ഉപേക്ഷിച്ച ഈ ഉദ്യമം ഇതൊന്നുമില്ലാതെ വായിച്ചും എഴുതിയും തിരുത്തിയും അവർ വിജയിപ്പിച്ചിട്ടുണ്ടെങ്കിൽ ഇത് വെറുമൊരു കലാലയ മാഗസിനല്ല , മറിച്ച് കൊച്ചിൻ സർവകലാശാല കാമ്പസിന്റെ ആവശ്യതകൾക്കായുള്ള ഉറച്ച നിലപാട് കൂടിയാണ് ...

അവസാനമായ്‌ ഒന്ന് കൂടെ ,
ഇതിനായി പ്രവർത്തിച്ചവരാരും യൂണിയന്റെ കിരീടവും ചെങ്കോലുമുള്ളവരല്ല, അവർക്കുള്ളത് പ്രതീക്ഷയുടെയും അധ്വാനത്തിന്റെയും ചിന്തകളുടെയും ഒരു തീ പൊരി മാത്രമാണ്. അത് പടരുക തന്നെ ചെയ്യും; അത് വെളിച്ചമാവും ; ഏതിരുട്ടിനെയും ഭയപ്പെടുത്താൻ പാകത്തിന് വലിയ വെളിച്ചം ....

കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ KSU യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ രൂപപ്പെടുത്തിയ "അമാനുഷികം " എന്ന വിദ്യാർത്ഥി മാഗസിന് എല്ലാവിധ ആശംസകളും...

https://sites.google.com/view/ksucusatmagazine

ശ്രീപെരുമ്പത്തൂരിന്റെ മണ്ണിൽ ചിന്നിചിതറിയത്  ഒരു രാജ്യത്തിന്റെ മുഴുവൻ  സ്വപ്നങ്ങളായിരുന്നു.... നിലക്കാത്ത ഓർമ്മകളും  അഭി...
21/05/2021

ശ്രീപെരുമ്പത്തൂരിന്റെ മണ്ണിൽ ചിന്നിചിതറിയത് ഒരു രാജ്യത്തിന്റെ മുഴുവൻ സ്വപ്നങ്ങളായിരുന്നു....

നിലക്കാത്ത ഓർമ്മകളും അഭിമാനിക്കാവുന്ന ജീവചരിത്രവും രാജ്യത്തിനു സമ്മാനിച്ചു കടന്ന്
പോയ പ്രിയ നേതാവ്...

ഓർമ്മകളിൽ രാജീവ് ഗാന്ധി 💙💙



യൂത്ത് കോൺഗ്രസ്സ് ദേശിയ അധ്യക്ഷൻ ശ്രീ BV ശ്രീനിവാസിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കോവിഡ് കാലത്ത് ശ്രീനിവാസ് ചെയ്യുന്ന സ...
14/05/2021

യൂത്ത് കോൺഗ്രസ്സ് ദേശിയ അധ്യക്ഷൻ ശ്രീ BV ശ്രീനിവാസിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കോവിഡ് കാലത്ത് ശ്രീനിവാസ് ചെയ്യുന്ന സേവനങ്ങളുടെ "സോഴ്സ്" അറിയണമത്രേ!

ശ്രീനിവാസിനെ ചോദ്യം ചെയ്യുക മാത്രമല്ല അയാളെ തൂക്കിക്കൊല്ലുക തന്നെ ചെയ്യണം. കാരണം അയാൾ നടത്തുന്ന സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളാണ്. മോദി സർക്കാർ കോവിഡ് കാലത്ത് വിസ്റ്റ പണിയിൽ ശ്രദ്ധിക്കുമ്പോൾ, ശ്രീനിവാസ് കോവിഡ് ബാധിച്ച ആളുകൾക്ക് ഭക്ഷണവും മരുന്നും എത്തിക്കുക എന്ന 'സർക്കാർ വിരുദ്ധ' പ്രവർത്തനം നടത്തുന്നു....

മനുഷ്യർ ഓക്സിജൻ കിട്ടാതെ മരണത്തോട് മല്ലടിക്കുമ്പോൾ സർക്കാരിന്റെ പ്രഖ്യാപി പത നയമാണ് നിസംഗത. എന്നാൽ ശ്രീനിവാസ് അവർക്ക് ഓക്സിജൻ എത്തിക്കുക എന്ന "രാജ്യദ്രോഹം" ചെയ്യുന്നു.....

തെരുവിലെ ആയിരങ്ങൾ സർക്കാരിന്റെ പട്ടികയിൽ തന്നെയില്ല , അത്തരക്കാർക്ക് ഇയാൾ ഭക്ഷണം എത്തിച്ചു നല്കുക എന്ന "ക്രൂരത" ചെയ്യുന്നു....

അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത കുറ്റങ്ങൾക്ക്, തീർച്ചയായും ഇയാളെ ചോദ്യം ചെയ്തു, തുക്കിക്കൊല്ലണം....

രാജ്യം ശ്വാസം മുട്ടി മരിക്കുവാൻ സമ്മതിക്കാത ശ്രീനിവാസിനെ തൂക്കിക്കൊല്ലണം....
ഗംഗയിലും, യമുനയിലും ശവശരീരമായി ഒഴുകി നടക്കുവാൻ അനുവദിക്കാതെ അവർക്ക് മരുന്ന് എത്തിക്കുന്ന ശ്രീനിവാസിനെ തൂക്കിക്കൊല്ലണം...

©️ Rahul Mamkootathil✍

May 12International Nurses Day..!
12/05/2021

May 12
International Nurses Day..!

11/05/2021
NSUI നാഷണൽ കോർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട KSU എറണാകുളം ജില്ലാ പ്രസിഡന്റ്, പ്രിയപ്പെട്ട ആലോഷ്യസ് സേവിയർന് അഭിവാദ്യങ്ങ...
19/09/2020

NSUI നാഷണൽ കോർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട KSU എറണാകുളം ജില്ലാ പ്രസിഡന്റ്, പ്രിയപ്പെട്ട ആലോഷ്യസ് സേവിയർന് അഭിവാദ്യങ്ങൾ...

പ്രിയപ്പെട്ടവരെ, കെ ടി ജലീൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് രാജി വയ്ക്കുകകേരള സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാട് അവസാനിപ...
14/09/2020

പ്രിയപ്പെട്ടവരെ,
കെ ടി ജലീൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് രാജി വയ്ക്കുക
കേരള സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാട് അവസാനിപ്പിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് KSU സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പിണറായിയുടെ പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച്
KSU കളമശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം നടത്തി AIUWC സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് താനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കെ എസ് യു കളമശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ് അസ്ലം മജീദ് അധ്യക്ഷത വഹിച്ചു, KSU സംസ്ഥാന സെക്രട്ടറി പി.എച്ച് അസ്‌ലം, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ്കുഞ്ഞ് ചവിട്ടിത്തറ, മുഹമ്മദ്കുഞ്ഞ് വെള്ളക്കൽ, കെ.എസ്.യു ജില്ലാ സെക്രട്ടറി അനസ്, യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ , ഷംസു തലക്കോട്ടിൽ,അൻവർ കരീം,റസീഫ് അടമ്പയിൽ, എ.കെ നിഷാദ്, ദിനിൽ രാജ്, അൻസാർ, ബ്ലോക്ക്‌ ഭാരവാഹികളായ ഗോകുൽ, റിസ്വാൻ, യാസീൻ, മുഹന്ന, നൂറുദ്ധീൻ, അതുൽ, അജാസ് കുന്നുകര, തുടങ്ങിയവർ പങ്കെടുത്തു

Address

Kochi
682022

Website

Alerts

Be the first to know and let us send you an email when KSU Kalamassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share