Capuchin Ashram ponnurunni catechism department

Capuchin Ashram ponnurunni catechism department Catechism school

Inauguration academic year 2023-2024
08/06/2023

Inauguration academic year 2023-2024

02/04/2022
02/04/2022

Happy birthday Ajna...

New admission Google form comment boxil..
30/05/2021

New admission Google form comment boxil..

തിരു കർമ്മങ്ങൾ ആരംഭിക്കുന്ന ദിവസം: നവംബർ 29 ഞായർ.പരമാവധി ആളുകളു ടെ എണ്ണം: 40. ബുക്കിംഗ് ഉണ്ടായിരിക്കുന്നതല്ല.ആദ്യം വരുന്...
27/11/2020

തിരു കർമ്മങ്ങൾ ആരംഭിക്കുന്ന ദിവസം: നവംബർ 29 ഞായർ.
പരമാവധി ആളുകളു ടെ എണ്ണം: 40.
ബുക്കിംഗ് ഉണ്ടായിരിക്കുന്നതല്ല.
ആദ്യം വരുന്നവർക്ക് പ്രവേശനം ലഭിക്കുന്നതാണ്.
പ്രായ പരിധി: 10 - 65.
പനി ചുമ എന്നിവ ഉളളവർ പങ്കെടുക്കതിരിക്കുക.
തിരു കർമ്മങ്ങൾ ആരംഭിക്കുന്നതിന് അഞ്ചു മിനിട്ട് നേരത്തെ തന്നെ ദേവാലയത്തിൽ എത്തി ചേരുക.
തിരു കർമ്മങ്ങൾ ആരംഭിച്ചാൽ ഉടനെ ദേവാലയ വാതിലുകൾ അടയ്ക്കുന്നതാണ്.
മാസ്ക് നിർബന്ധമായും ധരിക്കേണ്ടതാണ്.

പൊന്നുരുന്നി കപ്പുച്ചിൻ ആശ്രമ മതബോധന വിഭാഗത്തിൽ നിന്നും 2019-20 അധ്യയന വർഷത്തിൽ പ്ലസ് ടു പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത...
19/07/2020

പൊന്നുരുന്നി കപ്പുച്ചിൻ ആശ്രമ മതബോധന വിഭാഗത്തിൽ നിന്നും 2019-20 അധ്യയന വർഷത്തിൽ പ്ലസ് ടു പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളെ ഫാ. സജിയുടെ നേതൃത്വത്തിൽ ആദരിച്ചു.

Congratulations...🤩🤩🤩
17/07/2020

Congratulations...🤩🤩🤩

പൊന്നുരുന്നി കപ്പുച്ചിൻ ആശ്രമ മതബോധന വിഭാഗത്തിൽ നിന്നും 2019-20 അധ്യയന വർഷത്തിൽ S.S.L.C പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത്...
12/07/2020

പൊന്നുരുന്നി കപ്പുച്ചിൻ ആശ്രമ മതബോധന വിഭാഗത്തിൽ നിന്നും 2019-20 അധ്യയന വർഷത്തിൽ S.S.L.C പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളെ ഫാ. സജിയുടെ നേതൃത്വത്തിൽ ആദരിച്ചു.

Congratulations..💐💐💐
05/07/2020

Congratulations..💐💐💐

23/06/2020

പൊന്നുരുന്നി കപ്പൂച്ചിൻ ആശ്രമ ദേവാലയത്തിൽ 2020-2021 അധ്യയന വർഷത്തിലെ ഒന്നാം ക്ലാസ്സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.അഡ്മിഷൻ ആവശ്യമുള്ള കുട്ടികളുടെ മാതാപിതാക്കൾ 26/6/2020(വെള്ളിയാഴ്ച )മതബോധന ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
സമയം :4.00pm-6.00pm

Address

Kochi
682019

Website

Alerts

Be the first to know and let us send you an email when Capuchin Ashram ponnurunni catechism department posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share