Abhimanyu S Vengalathu

Abhimanyu S Vengalathu This is a business page of Abhimanyu S for the purpose of public service in real estate and others
(1)

കൊച്ചിയിലുള്ള പ്രോപ്പർട്ടികൾ മാനേജ് ചെയ്യാൻ ബുദ്ധിമുട്ടുന്ന ഒരു പ്രോപ്പർട്ടി ഓണർ ആണോ നിങ്ങൾ, എങ്കിൽ ഈ സർവീസ് നിങ്ങൾക്ക് ...
10/01/2026

കൊച്ചിയിലുള്ള പ്രോപ്പർട്ടികൾ മാനേജ് ചെയ്യാൻ ബുദ്ധിമുട്ടുന്ന ഒരു പ്രോപ്പർട്ടി ഓണർ ആണോ നിങ്ങൾ, എങ്കിൽ ഈ സർവീസ് നിങ്ങൾക്ക് ഉള്ളതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ ബന്ധപ്പെടുക. +91 7025077602

14/12/2025

2BHK New Premium Fully Furnished Apartment for Rent in Palarivattom.

Family or Executive Bachelor's allowed

Rent - 25,000
Advance - 3 Months
Brokerage - Half months

Contact - 7025077602
Cochin Rental Hub Ernakulam

House for rent at Kaloor Ashoka Road Behind St Antony's Church Kaloor. Only for Ladies 3,4,5,6,7 Members. 300 mtr 5 min ...
16/11/2025

House for rent at Kaloor Ashoka Road Behind St Antony's Church Kaloor. Only for Ladies 3,4,5,6,7 Members.

300 mtr 5 min walkable to Kaloor Metro
New cot & mattresses available
2 Big Bedroom with 2 attached bathroom

Rent as per the number of tenants

Contact soon - 7025077602
Cochin Rental Hub Ernakulam

27/10/2025
2BHK New Premium Fully Furnished Apartment for Rent in Palarivattom.Family or Executive Bachelor's allowedRent - 25,000A...
27/10/2025

2BHK New Premium Fully Furnished Apartment for Rent in Palarivattom.

Family or Executive Bachelor's allowed

Rent - 25,000
Advance - 3 Months
Brokerage - Half months

Contact - 7025077602
Cochin Rental Hub Ernakulam

07/10/2025

Hello friends,
നമ്മുടെ കൂടെ ഓൺലൈൻ / ഫീൽഡ് പാർട്ണറായി വർക്ക്‌ ചെയ്യാൻ ആഗ്രഹിക്കുന്ന ഏത് പ്രായത്തിലും ക്വാളിഫിക്കേഷനിലും എക്സ്പീരിയൻസിലുമുള്ള ആളുകൾക്കും Cochin Rental Hub Ernakulam ലേക്ക് സ്വാഗതം. നിലവിൽ ചെയ്തു കൊണ്ടിരിക്കുന്ന ജോലിയിൽ തുടർന്നു കൊണ്ടോ അല്ലെങ്കിൽ ജോലി തേടുന്ന ആളോ ആണ് നിങ്ങൾ എങ്കിൽ ഈ അവസരം അറിയാനും ഉപയോഗിക്കാനും ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.

ഓൺലൈൻ പാർട്ണറുടെ ജോലി സോഷ്യൽ മീഡിയ വഴിയും ഫീൽഡ് പാർട്ണറുടെ ജോലി നേരിട്ട് ഫീൽഡിലും ആയിരിക്കും. ജോലി ചെയ്യേണ്ട സമയവും എത്ര നേരം ചെയ്യണം എത്ര ദിവസം ചെയ്യണം തുടങ്ങിയ കാര്യങ്ങൾ നിങ്ങൾക്ക് തീരുമാനിക്കാം. ഏത് ഫീൽഡിൽ നിന്നുള്ള വ്യക്തിയായിരുന്നാലും ഞങ്ങളുടെ team നിങ്ങളെ സപ്പോർട്ട് ചെയ്തു നന്നായി perform ചെയ്യാൻ സഹായിക്കുന്നതായിരിക്കും. ഇതിനൊന്നും തന്നെ യാതൊരുവിധ ഫീസോ ചാർജോ ഈടാക്കുന്നതല്ല. വെറുതെ കളയുന്ന സമയം മാത്രം ഉപയോഗിച്ചാൽ ചിലപ്പോൾ നിങ്ങൾക്ക് ഇതൊരു പുതിയ തുടക്കം ആയേക്കാം..

ഓൺലൈൻ പാർട്ണർക്ക് ലോകത്ത് എവിടെ ഇരുന്നും ജോലി ചെയ്യാൻ സാധിക്കും എന്നാൽ ഫീൽഡ് പാർട്ണർ കൂടുതലും കൊച്ചിയിൽ ഉള്ളതോ അല്ലെങ്കിൽ സ്വന്തം നാട്ടിൽ ഇറങ്ങി പ്രോപ്പർട്ടികൾ കണ്ടെത്താനോ Enquiry കൾ ആ നാട്ടിൽ നിന്ന് തരാനോ കഴിയുന്ന വ്യക്തി ആയിരിക്കണം. കൂടാതെ ഫീൽഡ് പാർട്ണർക്ക് Two wheeler must ആയിട്ടും ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് - 7025077602

HOUSE FOR RENT FOR FAMILY OR COMPANY PURPOSELOCATION - CHAKKARAPPARAMBU , NH BYPASS ERNAKULAM INDEPENDENT 3BHK WITH 3 AT...
06/10/2025

HOUSE FOR RENT

FOR FAMILY OR COMPANY PURPOSE

LOCATION - CHAKKARAPPARAMBU , NH BYPASS ERNAKULAM

INDEPENDENT 3BHK WITH 3 ATTACHED BATHROOMS

COVERED CAR PARKING AVAILABLE

1 KM FROM NH

BACHELORS/MIXED NOT ALLOWED

PET NOT ALLOWED.

RENT - AS PER TENANTS

CONTACT - 7025077602
Cochin Rental Hub Ernakulam

02/10/2025

🙏🏻🙏🏻🙏🏻

Dear Friends,എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന Cochin Rental Hub എന്ന നമ്മുടെ ഈ സംരംഭം നാളെ (2025 ഒക്ടോബർ 2 ) വ്യാഴ...
01/10/2025

Dear Friends,

എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന Cochin Rental Hub എന്ന നമ്മുടെ ഈ സംരംഭം നാളെ (2025 ഒക്ടോബർ 2 ) വ്യാഴാഴ്ച രാവിലെ 8.15 ന് Officially Launch ചെയ്യപ്പെടുകയാണ്. അൻപതോളം ഓൺലൈൻ പാർട്ണർസിനും അത്രയും തന്നെ ഫീൽഡ് പാർട്ണർസിനും ഒരു പോലെ ജോലി ചെയ്യാൻ സാധിക്കുന്ന ഈ Platform നാളെ മുതൽ എല്ലാത്തരത്തിലുമുള്ള Rental & Real estate സേവനങ്ങളുമായി നിങ്ങളിലേക്ക് എത്തുന്നു. കൂടാതെ നമ്മുടെ ചാനൽ പാർട്ണറായ SN Real Firm എന്ന സ്ഥാപനവും ചെന്നൈയിൽ ഇതേ സമയത്ത് തന്നെ പുതിയ ഓഫീസിൽ Re Opening ചെയ്യുന്നു.
12 വർഷത്തേ പ്രവർത്തി പരിചയമുള്ള CEO Team ഒരേ സമയത്ത് എറണാകുളം, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് Cochin Rental Hub ന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ധാരാളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. എല്ലാവിധ സഹകരണങ്ങളും പ്രതീക്ഷിച്ചു കൊണ്ട്

Team Cochin Rental Hub Ernakulam

Dear Friends,

Our venture, Cochin Rental Hub, based in Ernakulam, is officially launching tomorrow (October 2, 2025) Thursday at 8:15 AM. This platform, which allows around 50 online partners and an equal number of field partners to work together, will be providing all types of rental and real estate services to you from tomorrow onwards. Additionally, our channel partner SN Real Firm will also be reopening its new office in Chennai at the same time. The CEO team, with 12 years of experience, will be controlling the operations of Cochin Rental Hub from Ernakulam, Thiruvananthapuram, and Chennai simultaneously, creating numerous job opportunities. Team Cochin Rental Hub looks forward to your cooperation.

Thank you
Team Cochin Rental Hub Ernakulam

Address

Mulamoottil House, Opst Century Club, Nedungayil Lane, Vennala
Kochi
682028

Website

Alerts

Be the first to know and let us send you an email when Abhimanyu S Vengalathu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category