AIYF ernakulam DC

AIYF ernakulam DC എ ഐ വൈ എഫ് ഏറണാകുളം ജില്ല കമ്മിറ്റി

നമ്മുടെ ഭരണഘടന നമ്മുടെ ഭാവി എന്ന മുദ്രാവാക്യം ഉയർത്തിഎ. ഐ. വൈ എഫ്ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂത്ത് വോഴ...
14/08/2026

നമ്മുടെ ഭരണഘടന നമ്മുടെ ഭാവി എന്ന മുദ്രാവാക്യം ഉയർത്തി
എ. ഐ. വൈ എഫ്
ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂത്ത് വോഴ്‌സ് എന്ന ദേശാഭിമാനക്യാംപയിൻ
എറണാകുളത്ത്
സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം
രാജാജി മാത്യൂ തോമസ് ഉദ്ഘാടനം ചെയ്യുന്നു

24/07/2026

ഡൽഹിയിലെ വിദ്യാർത്ഥി യുവജന പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച്
എ. ഐ. വൈ എഫ്
എ. ഐ. എസ് എഫ്
നേതൃത്വത്തിൽ സംഘടിപ്പിച്ച
നൈറ്റ് മാർച്ചും
റോഡ് ഉപരോധവും
സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ
ഉദ്ഘാടനം ചെയ്യുന്നു

ഡൽഹിയിലെ വിദ്യാർത്ഥി യുവജന പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എ. ഐ. വൈ എഫ്എ. ഐ. എസ് എഫ്നേതൃത്വത്തിൽ സംഘടിപ്പിച്ചനൈ...
23/07/2026

ഡൽഹിയിലെ വിദ്യാർത്ഥി യുവജന പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച്
എ. ഐ. വൈ എഫ്
എ. ഐ. എസ് എഫ്
നേതൃത്വത്തിൽ സംഘടിപ്പിച്ച
നൈറ്റ് മാർച്ചും
റോഡ് ഉപരോധവും
സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ
ഉദ്ഘാടനം ചെയ്യുന്നു

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നിന് 'ഡൽഹി ചലോ' 'ബദലാവ് സരൂരി ഹേ' എന്ന ലക്ഷ്യത്തോടെ ഡൽഹി റാം ലീലാ...
01/07/2026

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നിന് 'ഡൽഹി ചലോ' 'ബദലാവ് സരൂരി ഹേ' എന്ന ലക്ഷ്യത്തോടെ ഡൽഹി റാം ലീലാ മൈതാനത്ത് റാലിയും പ്രക്ഷോഭ പരിപാടികളും നടത്തുകയാണ്.

• വിലക്കയറ്റം അവസാനിപ്പിക്കുക!
• യുവജനങ്ങൾക്ക് തൊഴിലവസരം ഉറപ്പാക്കുക!
• സാർവത്രിക പൊതുജനാരോഗ്യവും വിദ്യാഭ്യാസവും ഉറപ്പാക്കുക!
• വനിതാ സംവരണം ഉടനടി നടപ്പിലാക്കുക!
• താങ്ങുവിലക്ക് നിയമപരമായ ഗ്യാരണ്ടി നൽകുക!
• തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കുക!
• ബാലറ്റ് പേപ്പർ പുനഃസ്ഥാപിക്കുക, ജനാധിപത്യം സംരക്ഷിക്കുക!
• ദലിതർക്കും ഗോത്ര വിഭാഗങ്ങൾക്കും നീതി ലഭ്യമാക്കുക: അതിക്രമങ്ങളും കുടിയിറക്കലും അവസാനിപ്പിക്കുക!
എന്നി 8 ആവശ്യങ്ങൾ മുൻനിർത്തിയാണ് സമരപരിപാടി സംഘടിപ്പിക്കുന്നത്

അഭിവാദ്യങ്ങൾ ❤️💪
29/06/2026

അഭിവാദ്യങ്ങൾ ❤️💪

27/06/2026

AlSF എറണാകുളം ജില്ലാ ക്യാമ്പ് നേര്യമംഗലത്ത് ആരംഭിച്ചു. നാളെ ക്യാമ്പ് സമാപിക്കും.AlSF എറണാകുളം ജില്ലാ ക്യാമ്പ് നേര്യമംഗലത്ത് ആരംഭിച്ചു. നാളെ ക്യാമ്പ് സമാപിക്കും.

18/06/2026
പാചകവാതക വിലവർദ്ധനവിനെതിരെഎ. ഐ. വൈ എഫ്ബി.എസ്.എൻ.എൽഓഫീസിനു മുൻപിൽസംഘടിപ്പിച്ച പ്രതിക്ഷേധംസംസ്ഥാന വൈസ് പ്രസിഡൻ്റ് കെ. ആർ. ...
02/05/2026

പാചകവാതക വിലവർദ്ധനവിനെതിരെ
എ. ഐ. വൈ എഫ്
ബി.എസ്.എൻ.എൽ
ഓഫീസിനു മുൻപിൽ
സംഘടിപ്പിച്ച പ്രതിക്ഷേധം
സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ. ആർ. റെനീഷ് ഉദ്ഘാടനം ചെയ്യുന്നു.

Address

KR RANEESH, Secretary
Kochi
682005

Telephone

04842401612

Website

Alerts

Be the first to know and let us send you an email when AIYF ernakulam DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share