HUG OF LOVE Maharajas

HUG OF LOVE Maharajas കപട സദാചാരവാധികൾക്കെതിരെ മഹാരാജാസി?

മഹാരാജാസിന്റെ വിജയം..
03/10/2015

മഹാരാജാസിന്റെ വിജയം..

അടിച്ചേല്‍പ്പിക്കുന്ന സവര്‍ണസ്വയംഭരണത്തിന്‍റെ അധികാര ഗര്‍വ്വിനെ തെരുവില്‍  ചോദ്യം  ചെയ്യുക....ജാതി വിവേചനത്തിന്‍റെയും കാ...
22/09/2015

അടിച്ചേല്‍പ്പിക്കുന്ന സവര്‍ണസ്വയംഭരണത്തിന്‍റെ അധികാര ഗര്‍വ്വിനെ തെരുവില്‍ ചോദ്യം ചെയ്യുക....
ജാതി വിവേചനത്തിന്‍റെയും കാട്ടാളനീതിയുടെയും പേരില്‍ മഹാരാജാസില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്കൊപ്പം പ്രതിഷേധത്തിന്‍റെ ജ്വാലയാവുക...

01/06/2015
23/05/2015

സ്വയംഭരണത്തിന്റെ ആദ്യ ചുവടായ്‌, അധികാരികളുടെ കറുത്ത കൈകൾ വീണ്ടും. സ്വയംഭരണത്തിനു അനുകൂലമായി നിന്നുകൊള്ളാമെന്ന് declaration നൽകാത്ത അധ്യാപകരെ കോളേജിൽ നിന്ന് സ്ഥലം മാറ്റിക്കൊണ്ട്‌ സ്വയംഭരണം അടിച്ചേൽപിക്കാനുള്ള സർക്കാർ നടപടിയെ എന്ത്‌ വിലകൊടുത്തും ചെറുക്കാനുള്ള സമയമാണിത്‌...

സ്ഥലം മാറ്റം വന്ന അധ്യാപകർ,

1. Dr.K Jayakumar - department of chemistry ( സംരക്ഷണ സമിതി ചെയർമാൻ)

2. P A Jineesh - department of zoology

3. George Mathew - department of mathematics

4. P A Krishnan - department of physics

5. Rohini nair - department of English

6. E K Rajmohan - department of philosophy

7. Dr. N Shaji - department of physics

8. Phemina - department of chemistry

14/05/2015

സ്വയംഭരണം നല്കി മഹാരാജാസിനെ സ്വകാര്?

കോഴിക്കോട് കാക്കിയും കാവിയും ഒന്നായപോലെ!NS Madhavan on twitter:
08/12/2014

കോഴിക്കോട് കാക്കിയും കാവിയും ഒന്നായപോലെ!

NS Madhavan on twitter:

Times Nowhttp://www.youtube.com/watch?v=1FfrSaK9FxM
18/11/2014

Times Now
http://www.youtube.com/watch?v=1FfrSaK9FxM

A student initiative called 'hug of love' that was launched to protest against moral policing in Ernakulam, Kerala has escalated into a mjor controversy. Ten...

NS Madhavan () on Twitter :D
16/11/2014

NS Madhavan () on Twitter :D

N S MADHAVAN VIA TWITTER..ഹിഗ്ഗ്വിറ്റയിലെ ഗിവ്വർഗീസച്ചന്റെ ഒന്നാന്തരം കിക്ക്
16/11/2014

N S MADHAVAN VIA TWITTER..
ഹിഗ്ഗ്വിറ്റയിലെ ഗിവ്വർഗീസച്ചന്റെ ഒന്നാന്തരം കിക്ക്

16/11/2014

സദാചാര പോലീസിനെതിരായി തിരുവനന്തപുരത്തം ചുംബനസമരം സംഘടിപ്പിച്ചു. നവമാധ്യമ കൂട്ടായ്മയുടെ ഭാഗമായ നൂറോളം പേരാണ് ചുംബനസമരത്തിന് പിന്തുണയുമായി തിരുവനന്തപുരത്തെത്തിയത്.

16/11/2014

Kiss of Love Protest in Chennai IIT : Students expressing their solidarity with the Kiss of love

Address

Maharajas College
Kochi
682011

Website

Alerts

Be the first to know and let us send you an email when HUG OF LOVE Maharajas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share