Jessy Saju Punnackal

Jessy Saju Punnackal Kothamagalam block panchayat president
Former District panchayat member
Former panchayat president

ടിഷ്യുകൾച്ചർ വാഴ തൈ വിതരണം ഉദ്ഘാടനം നടത്തി കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ 2026 -27 വർഷത്തെ ജനകീ യാ സൂത്രണ പദ്ധതിയുടെ ഭ...
10/08/2026

ടിഷ്യുകൾച്ചർ വാഴ തൈ വിതരണം ഉദ്ഘാടനം നടത്തി

കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ 2026 -27 വർഷത്തെ ജനകീ യാ സൂത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ടിഷ്യൂ കൾച്ചർ വാഴ തൈകളുടെ വിതരണ ഉദ്ഘാടനം കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ വച്ച് നടത്തി. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വിജോയ് പി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോതമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രിയ മോൾ തോമസ് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജെസ്സി സാജു തൈകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഏത്ത വാഴയുടെ ഉത്പാദനം വർദ്ധിപ്പിക്കുക എന്ന് ഉദ്ദേശത്തിലാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ടിഷ്യൂ കൾച്ചർ വാഴ തൈകൾ വിതരണം നടത്തുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ശ്രീമതി ജെസ്സി സാജു സൂചിപ്പിച്ചു. നേര്യമംഗലം ഫാമിൽ നിന്നുള്ള ടിഷ്യുകൾച്ചർ നേന്ത്രവാഴ തൈകൾ ആണ് വിതരണം നടത്തുന്നത് ഏകദേശം 13500 തൈകൾ കോതമംഗലം ബ്ലോക്കിൽ ഉൾപ്പെട്ട 10 പഞ്ചായത്തുകളിൽ ആയി വിതരണം നടത്തുന്നുണ്ട് .ബ്ലോക്ക് പഞ്ചായത്തിന്റെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സി എം ബേബി കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു ജോർജ്, നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ചിഞ്ചു പി എബ്രഹാം മേഘ ഷിബു പ്രിയങ്ക ടോമി സിജോ ജോൺ രാജേഷ് കുഞ്ഞുമോൻ,വൃന്ദ കുമാരി രഞ്ജിനി രവി, ശ്രീചിത്ര ശ്രീനിവാസ്‌ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വീഡിയോ ഷമീർ ചെന്താര വാരപ്പെട്ടി കൃഷി ഓഫീസർ സൗമ്യ സണ്ണി കൃഷി ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

28/07/2026
രാഹുൽ ഗാന്ധിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു കണ്ട് ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മറ്റിക്കളുടെ നേതൃത്വത്തിൽ കോതമംഗലത്ത് നടത്തിയ പ്ര...
22/07/2026

രാഹുൽ ഗാന്ധിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു കണ്ട് ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മറ്റിക്കളുടെ നേതൃത്വത്തിൽ കോതമംഗലത്ത് നടത്തിയ പ്രകടനം

22/07/2026

അവളോകാണാജേകം
മനുഷ്യ വന്നജീവ് sagarsham
Thiruvanathapuram

ഹൈബ്രിഡ് പച്ചക്കറി വിത്ത് ( വള്ളി പയർ, വെണ്ട, പാവൽ, പടവലം, ചീര)   വിതരണം ചെയ്തു കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്ര...
18/07/2026

ഹൈബ്രിഡ് പച്ചക്കറി വിത്ത് ( വള്ളി പയർ, വെണ്ട, പാവൽ, പടവലം, ചീര) വിതരണം ചെയ്തു

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2026 -27

കർഷക ഗ്രൂപ്പുകൾക്ക് ഹൈബ്രിഡ് പച്ചക്കറി വിത്ത് വിതരണം ഉദ്ഘാടനം 18.07.2026 ശനിയാഴ്ച രാവിലെ 11 മണിക്ക് ബഹു. ഗ്രാമപഞ്ചാത്ത് പ്രസിഡൻറ് ശ്രീ. കെ പി ജോർജ്ജ് അധ്യക്ഷതയിൽ ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി . ജെസ്സി സാജു കൃഷി ഭവൻ ഹാളിൽ വെച്ച് നിർവ്വഹിച്ചു. കൃഷി ഓഫീസർ ഷൈലാ സി എം സ്വാഗതവും, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ വിജോയി പി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ലതാ ഷാജി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൗക്കത്തലി റ്റി എ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിബി ജയിംസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീന ബേസിൽ , വാർഡ് മെമ്പർമാരായ ജലജ പൗലോസ്, ബിബി എൽദോസ് , റെജി എം റ്റി, ജെൻസി വർഗ്ഗീസ്, അഖിൽ രവി എന്നിവർ ആശംസ അറിയിച്ചു. കൃഷി അസിസ്റ്റൻ്റ് മാരായ ബേസിൽ വി ജോൺ, മീനു കെ ബി , കാർഷിക വികസന സമിതി അംഗങ്ങൾ, വെജിറ്റബിൾ ക്ലസ്റ്റർ അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ, കർഷക സുഹൃത്തുക്കൾ എന്നിവർ പങ്കെടുത്തു.

പിണ്ടിമന കൃഷി ഭവൻ

ടിവി ജോസഫ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവ ഉദ്ഘാടനം കോതമംഗലം എം എൽ എ ബഹു.ഷിബു  തെക്കുംപുറത്തിന്റ...
07/07/2026

ടിവി ജോസഫ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവ ഉദ്ഘാടനം കോതമംഗലം എം എൽ എ ബഹു.ഷിബു തെക്കുംപുറത്തിന്റെ മഹനീയ സാന്നിധ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജെസ്സിസാജു നിർവഹിച്ചു. സ്കൂൾ മാനേജർ ഏലിയാസ് ജോർജ് അധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ പി ജോർജ് പ്ലസ്ടുവിന് ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. സെന്റ് ജോൺസ് യാക്കോബായ പള്ളി വികാരി റവ.ഫാ.സജി അറമ്പൻ കുടി അനുഗ്രഹ പ്രഭാഷണം നടത്തി . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് പി ജോസഫ്, പിണ്ടിമന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ഷാജി,എജുക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിബി ജയിംസ് എന്നിവർ ആശംസകൾ അറിയിച്ചു. സെന്റ് ജോൺസ് പള്ളി ട്രസ്റ്റിമാർ സ്കൂൾബോർഡ് മെമ്പേഴ്സ്, PTA, മറ്റു വിശിഷ്ട വ്യക്തികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു

05/07/2026
24/06/2026

'ആനയിറങ്ങി ബുദ്ധിമുട്ടിക്കുന്നു... പേടിയാണ്!'; കോതമം​ഗലത്തെ കാട്ടാന...

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഡ്രൈ ഡേ ആചരിച്ചു.                   ഡെങ്കിപ്പനി,ഷിഗെല്ല തുടങ്ങിയ പകര്‍ച്ചവ്യാധികളുടെ വ്യാപന...
20/06/2026

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഡ്രൈ ഡേ ആചരിച്ചു.

ഡെങ്കിപ്പനി,ഷിഗെല്ല തുടങ്ങിയ പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനവ്യാപകമായി നടപ്പാക്കിയ പൊതുജനാരോഗ്യ ഡ്രൈഡേയുടെ ഭാഗമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ 20.06.2026 ന് ഡ്രൈ ഡേ ആചരിച്ചു. ഡ്രൈ ഡേയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജെസ്സി സാജു നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ വിജോയ് പി ജോസഫ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീമതി ബിന്‍സി മോഹനന്‍ സ്വാഗതം ആശംസിച്ചു.

പിണ്ടിമനയിലും  കോട്ടപ്പടിയിലും കുട്ടം പുഴയിലും   കീരംപാറയിലും വന്യമൃഗശല്യം രൂക്ഷമായസാഹചര്യത്തിൽ  കോത മംഗലം  MLA ഷിബു തെക...
09/06/2026

പിണ്ടിമനയിലും കോട്ടപ്പടിയിലും കുട്ടം പുഴയിലും കീരംപാറയിലും വന്യമൃഗശല്യം രൂക്ഷമായസാഹചര്യത്തിൽ കോത മംഗലം MLA ഷിബു തെക്കും പുറത്തിൻ്റെ ഇടപെടലുമായിഎത്തി ചേർന്ന വനം വകുപ്പ് മന്ത്രി ഷിബു ബേബിജോൺ കോതമംഗലം TBയിൽ നടന്ന ചർച്ചയിൽ.

Address

Kothamangalam Pindimana
Kochi

Website

Alerts

Be the first to know and let us send you an email when Jessy Saju Punnackal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share