Padichira updates

Padichira updates Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Padichira updates, Kochi.

* *സുല്‍ത്താന്‍ ബത്തേരി 🔁 മംഗലാപുരം*🚌🚎🚌 *വയനാട്ടിൽ നിന്നും ഇരിട്ടി, പയ്യന്നൂര്‍, കാസര്‍കോട് വഴി മംഗലാപുരത്തലേക്കും തിരിച...
22/07/2025

* *സുല്‍ത്താന്‍ ബത്തേരി 🔁 മംഗലാപുരം*🚌🚎🚌

*വയനാട്ടിൽ നിന്നും ഇരിട്ടി, പയ്യന്നൂര്‍, കാസര്‍കോട് വഴി മംഗലാപുരത്തലേക്കും തിരിച്ചും എല്ലാ ദിവസവും പ്രീമിയം എക്കണോമി AC ബസ് സർവീസ് ആരംഭിച്ചിരിക്കുന്നു*

*മീനങ്ങാടി, കരണി, പച്ചിലകാട് , പനമരം, നാലാം മൈല്‍, മാനന്തവാടി, തലപ്പുഴ* വഴി

*മംഗലാപുരം ഉള്ള എല്ലാ പ്രമുഖ ഹോസ്പിറ്റലുകളിലും കണക്ട് ചെയ്യുന്നു*

*⏺️Hedge Hospital*
*⏺️Yenappoya Hospital*
*⏺️Indiana Hospital*
*⏺️AJ Hospital*
*⏺️Pumpwell Circle*
*⏺️Jyothi Circle*
*⏺️KSRTC busstand*

*എന്നിവടങ്ങളില്‍ കൂടി കടന്നു പോകുന്നു.*

*സമയ വിവരം👇*

04:00 am:സുൽത്താൻ ബത്തേരി
05:00 am : മാനന്തവാടി
05:35 am : കൊട്ടിയൂർ
05.50 am : പേരാവൂർ
06.15 am : ഇരിട്ടി
06.40 am : ഇരിക്കൂർ
07.00 am : ശ്രീകണ്ടാപുരം
07.30am : തളിപ്പറമ്പ്
08.00 am : പയ്യന്നൂർ
09.00 am : കാഞ്ഞങ്ങാട്
09.40 am : കാസർഗോഡ്‌
10.10 am : Hegde ഹോസ്പിറ്റലിൽ
10:15 am :yenepoya ഹോസ്പിറ്റൽ
10:30: Pumpwell സർക്കിൾ
10:30 : Indiyana ഹോസ്പിറ്റൽ
10:40 :ജ്യോതി സർക്കിൾ
10:45 : KSRTC
11:00 : AJ ഹോസ്പിറ്റൽ

റിട്ടേൺ

05:00 PM: AJഹോസ്പിറ്റൽ
05:05 : KSRTC
05.10 pm : ജ്യോതി സർക്കിൾ
05:20 pm :Pump well സർക്കിൾ
05:20 pm :Indiana ഹോസ്പിറ്റൽ
05:30: Yenepoya മെഡിക്കൽ കോളേജ്
05:35 :K S hegde ഹോസ്പിറ്റൽ
06:15 pm :കാസറഗോഡ്
06.50 pm : കാഞ്ഞങ്ങാട്
07.30 pm : പയ്യന്നൂർ
08.00 pm : തളിപ്പറമ്പ്
08.40 pm : ശ്രീകണ്ടാപുരം
09.00 pm : ഇരിക്കൂർ
09.30 pm : ഇരിട്ടി
09:45 pm :പേരാവൂർ
10.50 pm : മാനന്തവാടി
11:45pm : സുൽത്താൻ ബത്തേരി

*ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു*

*Contact*

*9633 960 011*
*9633 950 022*

*www.ayonaroadlines.com*

16/07/2025
ഏതാനും മാസങ്ങൾക്ക് മുൻപ് നിർമ്മിച്ച മുള്ളൻകൊല്ലി - പാടിച്ചിറ - മരക്കടവ് റോഡിൻ്റെ ഉന്നത നിർമ്മാണ നിലവാരം കാരണം വാഴക്കവല ഭ...
16/07/2025

ഏതാനും മാസങ്ങൾക്ക് മുൻപ് നിർമ്മിച്ച മുള്ളൻകൊല്ലി - പാടിച്ചിറ - മരക്കടവ് റോഡിൻ്റെ ഉന്നത നിർമ്മാണ നിലവാരം കാരണം വാഴക്കവല ഭാഗത്ത് റോഡിൻ്റെ വശം ഇടിഞ്ഞ് വാഹനം കുടുങ്ങിയപ്പോൾ

Address

Kochi

Website

Alerts

Be the first to know and let us send you an email when Padichira updates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share