SFI Maharajas

SFI Maharajas Students' Federation of India Maharajas College Unit Committee.
(322)

നിറമോ രൂപമോ ഭാവമോ വ്യത്യാസമില്ലാതെ, അന്നും ഇന്നും ഇനി അങ്ങോട്ടും...  ഒരൊറ്റ നിലപാട്  വർഗീയത തുലയട്ടെ
04/04/2026

നിറമോ രൂപമോ ഭാവമോ വ്യത്യാസമില്ലാതെ, അന്നും ഇന്നും ഇനി അങ്ങോട്ടും...
ഒരൊറ്റ നിലപാട്
വർഗീയത തുലയട്ടെ

49 ആം എസ്എഫ്ഐ എറണാകുളം ജില്ലാ സമ്മേളനം സഖാക്കൾ പി കെ രാജൻ , അഭിമന്യു നഗറിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്...
25/02/2026

49 ആം എസ്എഫ്ഐ എറണാകുളം ജില്ലാ സമ്മേളനം സഖാക്കൾ പി കെ രാജൻ , അഭിമന്യു നഗറിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്യ്തു.

*NOTHING LEFT IN GAZA**CAPITALISM AT WORK**FREE PALESTINE*In Solidarity with Palestine 🇵🇸 SFI MAHARAJAS
17/06/2025

*NOTHING LEFT IN GAZA*
*CAPITALISM AT WORK*
*FREE PALESTINE*
In Solidarity with Palestine 🇵🇸

SFI MAHARAJAS

എസ് എഫ് ഐ എറണാകുളം ഏരിയ സമ്മേളനംഏപ്രിൽ 25 വിദ്യാർത്ഥി റാലി | പൊതു സമ്മേളനംസംഘാടക സമിതി
25/04/2025

എസ് എഫ് ഐ എറണാകുളം ഏരിയ സമ്മേളനം

ഏപ്രിൽ 25
വിദ്യാർത്ഥി റാലി | പൊതു സമ്മേളനം

സംഘാടക സമിതി

Sfi എറണാകുളം ഏരിയാ സമ്മേളനംസംഘടക സമിതി  രുപീകരണം യോഗം  സ. സി മണി ഉദ്ഘാടനം  ചെയ്ത് സംസാരിച്ചു , അഡ്വ.അമൽ സോഹൻ അഭിവാദ്യം ച...
10/04/2025

Sfi എറണാകുളം ഏരിയാ സമ്മേളനം
സംഘടക സമിതി രുപീകരണം യോഗം സ. സി മണി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു , അഡ്വ.അമൽ സോഹൻ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

സംഘടക സമതി

*ഗുജറാത്ത് വംശഹത്യ സംഘപരിവാർ സൃഷ്ടി*,*ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം പ്രതിഷേധാർഹം*ഏരിയയിലെ വിവിധ കേന്ദ...
03/04/2025

*ഗുജറാത്ത് വംശഹത്യ സംഘപരിവാർ സൃഷ്ടി*,
*ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം പ്രതിഷേധാർഹം*

ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രദർശനം നടത്തി

എസ്എഫ്ഐ എറണാകുളം ഏരിയ കമ്മിറ്റി

The UNCENSORABLE TRUTHഗുജറാത്ത് വംശഹത്യ സംഘപരിവാർ സൃഷ്ടി
30/03/2025

The UNCENSORABLE TRUTH
ഗുജറാത്ത് വംശഹത്യ സംഘപരിവാർ സൃഷ്ടി

*ഉൺമൈ*Arts Festival Of Maharajas*അസത്യവും അർദ്ധസത്യവും അരങ്ങിനെ കീഴ്പ്പെടുത്തുമ്പോൾ മിത്തും പ്രോപഗണ്ടയും ചരിത്രമാകുമ്പോൾ...
02/02/2025

*ഉൺമൈ*
Arts Festival Of Maharajas
*അസത്യവും അർദ്ധസത്യവും അരങ്ങിനെ കീഴ്പ്പെടുത്തുമ്പോൾ മിത്തും പ്രോപഗണ്ടയും ചരിത്രമാകുമ്പോൾ.* സത്യാനന്തര കാലഘട്ടത്തിലെ മൂർച്ചയുള്ള സത്യം പറയുക.!

ഫെബ്രുവരി 3,4,5

*മഹാരാജാസ് കോളേജ് യൂണിയൻ 2024-25*

ഡിസംബർ 30 SFI സ്ഥാപക ദിനം ജില്ലാ കേന്ദ്രത്തിൽ(സ:അഭിമന്യു സ്മാരക മന്ദിരം)ജില്ലാ പ്രസിഡന്റ് പതാക ഉയർത്തി.
30/12/2024

ഡിസംബർ 30
SFI സ്ഥാപക ദിനം

ജില്ലാ കേന്ദ്രത്തിൽ(സ:അഭിമന്യു സ്മാരക മന്ദിരം)
ജില്ലാ പ്രസിഡന്റ് പതാക ഉയർത്തി.

*നാളെ* ഡിസംബർ 30 എസ്എഫ്ഐ 54 മത് സ്ഥാപകദിനം വിദ്യാർത്ഥി സംഗമംമഹാരാജാസ് കോളേജ് *എസ്എഫ്ഐ എറണാകുളം ഏരിയ കമ്മിറ്റി*
29/12/2024

*നാളെ*

ഡിസംബർ 30
എസ്എഫ്ഐ 54 മത് സ്ഥാപകദിനം
വിദ്യാർത്ഥി സംഗമം

മഹാരാജാസ് കോളേജ്

*എസ്എഫ്ഐ എറണാകുളം ഏരിയ കമ്മിറ്റി*

കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടി ട്രെയിനി ഡോക്ടറുടെ കൊലപാതകം മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുക എന്ന് ആ...
16/08/2024

കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടി ട്രെയിനി ഡോക്ടറുടെ കൊലപാതകം
മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്. എഫ്. ഐ എറണാകുളം ഏരിയ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

*എസ്എഫ്ഐ എറണാകുളം ഏരിയ കമ്മിറ്റി*

Address

MAHARAJAS COLLEGE, PARK Avenue ROAD
Kochi

Telephone

+918606635313

Website

Alerts

Be the first to know and let us send you an email when SFI Maharajas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI Maharajas:

Share