Sevabharathi Kodakara

Sevabharathi Kodakara non-governmental organization

04/08/2024
സേവാഭാരതി പ്രവർത്തകർ രാത്രി 11.46 വയനാട്ടിലേക്കുള്ള ചാലക്കുടി ജില്ലയിലെ ഉത്പന്നങ്ങൾ ലോറിയിൽ കെട്ടി തയ്യാറാക്കി......നാളെ...
04/08/2024

സേവാഭാരതി പ്രവർത്തകർ രാത്രി 11.46 വയനാട്ടിലേക്കുള്ള ചാലക്കുടി ജില്ലയിലെ ഉത്പന്നങ്ങൾ ലോറിയിൽ കെട്ടി തയ്യാറാക്കി......നാളെ രാവിലെ 7 മണിക്ക് വാഹനം കോഴിക്കോട്ടേക്ക് പുറപ്പെടും.....

കൊടകരയിലെ സേവാഭാരതിയുടെ നേതൃത്വത്തിൽ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ ഉലപ്പനങ്ങൾ സമാകാരിച്ചു, സഹകരിച്ച ...
02/08/2024

കൊടകരയിലെ സേവാഭാരതിയുടെ നേതൃത്വത്തിൽ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ ഉലപ്പനങ്ങൾ സമാകാരിച്ചു, സഹകരിച്ച എല്ലാ വ്യാപാരി സുഹൃത്തുക്കൾക്കും നന്ദി 🙏🙏🙏

01/08/2024

വയനാടിന് കൈത്താങ്ങുമായി കൊടകര സേവാഭാരതിയുടെ ഒരു വാഹനം വയനാട്ടിലെ ദുരന്തമേഖലയിലേക്ക് 03/08/2024 ശനിയാഴ്ച പുറപ്പെടുന്നു. സഹായം ഏൽപ്പിക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക. 9447419376. 9446314733. 9833188718 നിത്യോപയോഗ സാധനങ്ങൾ, വസ്ത്രങ്ങൾ, ക്ലീനിംഗ് മെറ്റീരിയൽസ് etc....

13/07/2024

പ്രിയപ്പെട്ട സഹപ്രവർത്തകരെ നമസ്കാരം. കൊടകര സേവാഭാരതിയുടെ കഴിഞ്ഞ പ്രവർത്തന വർഷമായ 2023 ഏപ്രിൽ ഒന്ന് തുടങ്ങി 2024 മാർച്ച് 31 വരെയുള്ള വാർഷിക പൊതുയോഗം ഈ വരുന്ന ജൂലൈ പതിനാലാം ( 14/07/2024 ) തീയതി ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കൊടകര കണ്ടംകുളങ്ങര ശ്രീ പാർത്ഥസാരഥി ഭജനമണ്ഡപത്തിൽ വച്ച് നടക്കുന്നു ഈ അവസരത്തിലെ എല്ലാ പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

11/02/2023

സേവാഭാരതി
ശിവരാത്രി, സേവാനിധി ശേഖരണം 2023
ഫെബ്രുവരി
17,18,19

ലോകഹിതം മമ കരണീയം

20/12/2022

#സേവാസംഗമം_2023

കൊടകര ഷഷ്ടിയോടനുബന്ധിച്ചു കൊടകര സേവാഭാരതി സൗജന്യ സംഭാര വിതരണം നടത്തി
03/12/2022

കൊടകര ഷഷ്ടിയോടനുബന്ധിച്ചു കൊടകര സേവാഭാരതി സൗജന്യ സംഭാര വിതരണം നടത്തി

സേവാഭാരതി കൊടകരയും, ലയൺ ക്ലബ് കൊടകരയും ചേർന്നു November 5 ന്  നടത്തിയ രക്തദാന ക്യാമ്പ്
11/11/2022

സേവാഭാരതി കൊടകരയും, ലയൺ ക്ലബ് കൊടകരയും ചേർന്നു November 5 ന് നടത്തിയ രക്തദാന ക്യാമ്പ്

01/11/2022

സേവാഭാരതി കൊടകരയും, ലയൺ ക്ലബ് കൊടകരയും ചേർന്ന് നടത്തുന്ന രക്ത ദാന ക്യാംപ് ഈ വരുന്ന ശനിയാഴ്ച November 5 രാവിലെ 9.15ന് കൊടകര Over bridge ന് താഴെ നടക്കുന്നു. രക്തം കൊടുക്കുവാൻ സാധിക്കുന്ന എല്ലാവരും പങ്കെടുക്കുകയും, രക്തം ദാനം ചെയ്ത് മാതൃകയാകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

19/10/2022

സേവാസംഗമം -2023 സ്വാഗതസംഘം രൂപീകരണം

ടോപ് ഇൻ ടൌൺ ഓഡിറ്റോറിയം
സൂര്യരശ്മി കൺവെൻഷൻ സെൻറെർ, പാലക്കാട്

Watch Live Program in Sevabharathi Keralam Youtube Channel
https://youtu.be/kd1NbE3Syfs

Address

GANDHINAGAR
Kodakara
680684

Telephone

+919833188718

Website

Alerts

Be the first to know and let us send you an email when Sevabharathi Kodakara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sevabharathi Kodakara:

Share

Category