Kerala Civil Defence Gandhinagar

Kerala Civil Defence Gandhinagar Join Civil Defence Serve The Nation

20/03/2022
26/07/2021
വൈറ്റില സൗരവ്  അപ്പാർട്മെന്റിൽ മൂന്നാമത്തെ നിലയിൽ വൃദ്ധയായ ഒരു സ്ത്രീ അബോധാവസ്ഥയിൽ  റൂമിൽ അകപ്പെട്ടുകിടക്കുന്നു എന്നൊരു ...
06/06/2021

വൈറ്റില സൗരവ് അപ്പാർട്മെന്റിൽ മൂന്നാമത്തെ നിലയിൽ വൃദ്ധയായ ഒരു സ്ത്രീ അബോധാവസ്ഥയിൽ റൂമിൽ അകപ്പെട്ടുകിടക്കുന്നു എന്നൊരു കോൾ ഇന്നു രാവിലെ 11.20 നു ഗാന്ധിനഗർ ഫയർ സ്റ്റേഷനിൽ വരുകയും, അപ്പോൾ തന്നെ ഡോർ തുറക്കുന്നതിനാവശ്യമായ ഉപകാരണങ്ങളുമായി സേന അംഗങ്ങളായ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിപിൻ, ലിപിൻ, മനു, ശ്രീജിത്ത്‌, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ )മനു പ്രസാദ് എന്നിവർ QRV യിൽ സംഭവസ്ഥലത്തു എത്തിച്ചേരുകയും മെയിൻ ഡോർ പൊളിച്ചു അകത്തു കയറുന്നതു ഒഴിവാക്കി അപ്പാർട്മെന്റിന്റെ പിൻവശത്തുകൂടി ലാഡറിന്റ സഹായത്തോടെ പാരപറ്റിലൂടെ അധിസഹാസികമായി കയറി മൂന്നാമത്തെ നിലയിൽ എത്തുകയും പിൻവാതിലിലൂടെ റൂമിനുള്ളിൽ പ്രവേശിച്ചു അബോധവസ്ഥയിൽ താഴെ വീണു കിടന്ന ഏകദേശം 90 വയസിനു മുകളിൽ പ്രായം ഉള്ള പത്മിനി രാമകൃഷ്ണൻ എന്ന സ്ത്രിയെ എടുത്ത് പ്രഥമ ശുശ്രുഷ നൽകി. രാവിലെ എത്തിയ പത്രം 11am ആയിട്ടും എടുക്കാത്തത് ശ്രെദ്ധയിൽ പെട്ടു അപ്പാർട്ട് മെന്റിലെ അയൽവാസി നോക്കിയപ്പോൾ ആണ് ആ സ്ത്രീ തറയിൽ വീണുകിടക്കുന്നത് കണ്ടത്.കൃത്യ സമയത്തു എത്താൻ സാധിച്ചതിനാൽ ഒരു ജീവൻ രക്ഷിക്കാൻ സാധിച്ചു. 🌹🌹🌹
💞അഭിനന്ദനങ്ങൾ 💞

🌹🌹🌹സിവിൽ ഡിഫെൻസ് ഗാന്ധിനഗർ സേന അംഗങ്ങളുടെ ആശംസകൾ 🌹🌹🌹
31/05/2021

🌹🌹🌹സിവിൽ ഡിഫെൻസ് ഗാന്ധിനഗർ സേന അംഗങ്ങളുടെ ആശംസകൾ 🌹🌹🌹

സുശക്തം, സുസജ്ജം..... ബുറേവി  ചുഴലിക്കൊടുംകാറ്റിനെ നേരിടാൻ മുന്നൊരുക്കങ്ങളുമായി കേരള ഫയർ ആൻഡ് റെസ്ക്യൂ സെർവിസും കേരള സിവ...
03/12/2020

സുശക്തം, സുസജ്ജം.....

ബുറേവി ചുഴലിക്കൊടുംകാറ്റിനെ നേരിടാൻ മുന്നൊരുക്കങ്ങളുമായി കേരള ഫയർ ആൻഡ് റെസ്ക്യൂ സെർവിസും കേരള സിവിൽ ഡിഫെൻസും

-എറണാകുളം ഗാന്ധിനഗർ ടീം

01/12/2020

ജില്ലാതല പരിശീലനം Search & Rescue by sri Unnikrishnan STO GNR
28/11/2020

ജില്ലാതല പരിശീലനം Search & Rescue by sri Unnikrishnan STO GNR

Station Level Induction training Gandhinagar
26/11/2020

Station Level Induction training Gandhinagar

എറണാകുളം ജില്ലയുടെ CFLTC യുമായി ബന്ധപ്പെട്ട പ്രവർത്നങ്ങളുടെ അംഗീകരമായി എറണാകുളം  ജില്ലാ കളക്ടർ ശ്രീ.  സുഹാസ് അവർകളിൽ നിന...
11/09/2020

എറണാകുളം ജില്ലയുടെ CFLTC യുമായി ബന്ധപ്പെട്ട പ്രവർത്നങ്ങളുടെ അംഗീകരമായി എറണാകുളം ജില്ലാ കളക്ടർ ശ്രീ. സുഹാസ് അവർകളിൽ നിന്നും കേരള ഫയർ & റിസക്യൂ സെർവിസിനെയും കേരള സിവിൽ ഡിഫെൻസിനെയും പ്രതിനിധീകരിച്ച് എറണാകുളം DFO ശ്രീ. ജോജി സാറിന്റെ നിർദേശപ്രകാരം ഏലൂർ STO ശ്രീ. രാമകൃഷ്ണൻ Sir, ഡിസ്ട്രിക്ട് കോർഡിനേറ്റർ ശ്രീ. T. അജയ കുമാർ Sir, സ്റ്റേഷൻ കോർഡിനേറ്റർ ശ്രീ. ബിനുലാൽ Sir, സിവിൽ ഡിഫെൻസ് എറണാകുളം ഡിവിഷണൽ വാർഡൻ ശ്രീ. ബിനു മിത്രൻ, ഗാന്ധിനഗർ സ്റ്റേഷൻ പോസ്റ്റ് വാർഡൻ ശ്രീ. അജയകുമാർ R. എന്നിവർ Letter of appreciation ഏറ്റുവാങ്ങുന്നു.. ഈ ഉദ്യമം വിജയിപ്പിച്ച എല്ലാ സിവിൽ ഡിഫെൻസ് വോളിന്റീർമാർക്കും ഫയർ ഒഫീഷ്യൽസിനുമായി സമർപ്പിക്കുന്നു .

Address

Gandhinagar, Kadavanthra, Ernakulam
Kodungallur
682020

Alerts

Be the first to know and let us send you an email when Kerala Civil Defence Gandhinagar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Civil Defence Gandhinagar:

Share