Kodungaloor NCDC study centre

Kodungaloor NCDC study centre Montessori teachers training......

07/05/2020
26/04/2020
24/04/2020

• മാതാപിതാക്കൾ ലോക്ക് ഡൗണിൽ പെട്ട് വയനാട്ടിൽ കുടുങ്ങി.. ചെറുമകളുടെ പിറന്നാൾ ദിനത്തിൽ കേക്ക് വാങ്ങാൻ പുറത്തിറങ്ങാൻ ആകാതെ വയസ്സായ അമ്മുമ്മയും അപ്പൂപ്പനും..
കേക്കിന് ആയി വാശി പിടിക്കുന്ന കുരുന്ന്.. ഒടുവിൽ
പിറന്നാൾ ദിനത്തിൽ കേക്കുമായി കോഴിക്കോട്ടിലെ വീട്ടിൽ എത്തി പോലിസുകാർ ...പോലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ
ലോക് ഡൗണ് കാലം നന്മകളാൽ സമൃദ്ധ
(https://ncdconline.org)

24/04/2020

ഹിജ്റ വർഷ പ്രകാരം ഒൻപതാമത്തെ മാസമാണ് റമദാൻ (അറബി:رمضان). ശ‌അബാനിന്റെയും ശവ്വാലിന്റെയും ഇടയിലുള്ള മാസം. പരിശുദ്ധ ഖുർആൻ അവതരിച്ച മാസം. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനം ഈ മാസത്തിലാണ്. മാസങ്ങളിൽ അല്ലാഹു ഏറ്റവും പവിത്രമാക്കിയ മാസമാണ് റമദാൻ.എല്ലാവര്ക്കും (https://www.facebook.com/ncdconline) ന്റെ റമദാൻ ആശംസകൾ https://ncdconline.org/

24/04/2020

എറണാകുളം ജില്ലയിലെ കീരമ്പാറ
ഏറുമ്പുറം കോളനിക്ക് ആശ്വാസംപകർന്ന് ഭക്ഷ്യക്കിറ്റുമായി ജില്ലാ കളക്ടർ.
ലോക്ക്ഡൗണിൽ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന കീരമ്പാറ പഞ്ചായത്തിലെ ഏറുമ്പുറം എസ്.സി. കോളനിയിലും പരിസരത്തുമുള്ള നിരവധി കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യവുമായി ജില്ലാ കളക്ടർ എസ്. സുഹാസ് എത്തി വിതരണം ചെയ്തു.

ജില്ലയിലെ ഏറ്റവും മികച്ചതും മാതൃകാപരവുമായ പ്രവർത്തനമാണ് മൂവാറ്റുപുഴ റവന്യൂ സബ് ഡിവിഷന് കീഴിൽ നടന്നുവരുന്നതെന്ന് കോളനി നിവാസികൾക്കുള്ള ഭക്ഷ്യ-പലവ്യഞ്ജന കിറ്റിന്റെ വിതരണോദ്‌ഘാടനം നിർവഹിച്ചുകൊണ്ട് ജില്ലാ കളക്ടർ പറഞ്ഞു.

കോളനി സന്ദർശിച്ച് നിരവധിപേരിൽനിന്ന് ബുദ്ധിമുട്ടുകൾ കേൾക്കുകയും സമയബന്ധിതമായി പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പുനൽകിയുമാണ് അദ്ദേഹം മടങ്ങിയത്.
We appreciate the wholehearted efforts of District Collector on behalf of
(https://ncdconline.org/)

24/04/2020

April 23 : ഇവയിൽ ഏത് ഭാഷയ്ക്കാണ് ഔദ്യോഗിക ഭാഷാദിനം ഇല്ലാത്തത് ? നിങ്ങളുടെ ഉത്തരം കമന്റ് ചെയ്ത് സമ്മാനങ്ങൾ നേടൂ...
First Prize : Rs.500/- and Digital recognition award
Second Prize : Rs.300/- and Digital recognition award
Third Prize : Rs.200/- and Digital recognition award
Last Date : 30th April, 2020
(NOTE : ഡിപ്പാർട്മെന്റ് ഓഫ് ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് യു .എൻ അംഗീകരിച്ച ഔദ്യോഗിക ഭാഷകൾ - UN's official languages as per The Department of Global Communications)
* നിങ്ങളുടെ ശരിയുത്തരമായ കമന്റുകൾക്ക് ലഭിക്കുന്ന ആകെ ലൈക്കുകളുടെയും, നിങ്ങൾ ഈ പോസ്റ്റ് മറ്റു FB ഗ്രൂപ്പുകളിലേക്ക് ചെയ്യുന്ന അകെ ഷെയറുകളുടെയും എണ്ണം കൂട്ടിയാണ് വിജയികളെ നിശ്ചയിക്കുന്നത്.
* Winners will be decided on the basis of the total number of likes to your right answer comment + the total number of this post shares done by you to other FB groups.

24/04/2020

ഇന്ത്യഎക്കാലത്തെയും മികച്ച ബാറ്റസ്മാന്‍ന്മാരില്‍ ഒരാളാണെന്ന് പരക്കെ അംഗീകരിക്കപ്പെടുന്ന ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരവും നായകനുമായിരുന്ന സച്ചിന്‍ രമേഷ് ടെണ്ടുൽക്കറിന് (https://www.facebook.com/ncdconline/) ന്റെ ജന്മദിനാശംസകൾ

19/04/2020
16/04/2020

കാസര്‍ഗോഡ് അതിനൂതന കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്നുള്ള 25 അംഗ വിദഗ്ധ സംഘം ഇന്നു രാവിലെ കാസര്‍കോട്ടേക്ക് പുറപ്പെട്ടു.

അനസ്തേഷ്യോളജി വകുപ്പ് മേധാവി ഡോ. മുരളീ കൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ആറു സ്പെഷ്യാലിറ്റികളില്‍നിന്നായി പത്തു ഡോക്ടര്‍മാരും പത്ത് സ്റ്റാഫ് നഴ്സുമാരും അഞ്ച് നഴ്സിംഗ് അസിസ്റ്റന്‍റുമാരും ഉള്‍പ്പെടുന്നു. തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നും കാസര്‍കോട്ട് എത്തിയിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സേവന കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോട്ടയത്തുനിന്നുള്ള മെഡിക്കല്‍ സംഘം ചുമതല ഏല്‍ക്കുന്നത്. പതിനാലു ദിവസത്തേക്കാണ് ഇവരെ നിയോഗിച്ചുള്ളത്.

14/04/2020

സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും പ്രതീകമായ വിഷുവിന് നാഷണൽ ചൈൽഡ് ഡവലപ്മെന്റ് കൗൺസിലിന്റെ ആശംസകൾ..

13/04/2020

Wishing you festival of harvest with love and joy...
Hope god bless you with the best, happy Vaisakhi !

09/04/2020

May you find the renewal of hope, health, love and the spirit of God. Happy Maundy Thursday to you and your lovely family...

Address

National Child Development Council
Kodungallur
680664

Alerts

Be the first to know and let us send you an email when Kodungaloor NCDC study centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kodungaloor NCDC study centre:

Share