YuVa Azhicode

YuVa  Azhicode yuva azhikode

21/03/2026

ഒരേ ആശയം...... ഒരേ മനസ്......
കൂട്ടം നമ്മൾ അറിയാതെ സൃഷ്ടിക്കപെടും....

ടീംസ് ❤..... ഈദ് മുബാറക്

16/03/2026
10/11/2025

ഏവരുടെയും ചിരകാല സ്വപ്നമായ അഴിക്കോട് മുനമ്പം പാലം നിർമാണ പ്രവർത്തനങ്ങൾ ആകാശ കാഴ്ചകളിലൂടെ യുവ അഴിക്കോട്...... താങ്ക്‌സ് യുവയുടെ മെമ്പർ Aneesh Anu 10-11-2025

ഞങ്ങളുടെ മിച്ചു മോന് യുവ അഴിക്കോടിന്റെ ഓരായിരം അഭിനന്ദനങ്ങൾ......
07/11/2025

ഞങ്ങളുടെ മിച്ചു മോന് യുവ അഴിക്കോടിന്റെ ഓരായിരം അഭിനന്ദനങ്ങൾ......

സുലുവിന്റെ house warming മനസ്സിൽ ഒരുപാട് സന്തോഷം തോന്നിയ നിമിഷം.... അവന്റെ ഏറ്റവും വലിയ ആഗ്രഹം സഫലം ആക്കാൻ ഒരുപാട് ആളുകൾ...
12/10/2025

സുലുവിന്റെ house warming മനസ്സിൽ ഒരുപാട് സന്തോഷം തോന്നിയ നിമിഷം.... അവന്റെ ഏറ്റവും വലിയ ആഗ്രഹം സഫലം ആക്കാൻ ഒരുപാട് ആളുകൾ അവന്റെ കുടുംബത്തോടൊപ്പം നിന്നിട്ടുണ്ട് അവരെ എല്ലാവരെയും നന്ദിയോടെ ഓർത്ത്കൊണ്ട്... ടീം ഓഫ് യുവ അഴിക്കോട് ❤❤

💞❤️🌸 സ്നേഹം നിറഞ്ഞ ഓണാശംസകൾ... കൂടാതെ സാഹോദര്യത്തിൻ്റെ നബിദിനാശംസകളും.....ടീം ഓഫ് യുവ അഴിക്കോട് ❤️💞💞🌸
05/09/2025

💞❤️🌸 സ്നേഹം നിറഞ്ഞ ഓണാശംസകൾ... കൂടാതെ സാഹോദര്യത്തിൻ്റെ നബിദിനാശംസകളും.....ടീം ഓഫ് യുവ അഴിക്കോട് ❤️💞💞🌸

05/09/2025

ടീം ഓഫ് യുവ അഴിക്കോടിന്റെ ഓണം നബിദിനാശംസകൾ ❤

Happy onam ❤❤യുവ അഴിക്കോട്
04/09/2025

Happy onam ❤❤യുവ അഴിക്കോട്

15/08/2025

ഏവർക്കും ടീം ഓഫ് യുവ അഴിക്കോടിന്റെ സ്വാതന്ത്രദിനാശംസകൾ ❤❤

26/07/2025

*പ്രതികൂല കാലാവസ്ഥ ആയതിനാൽ യുവ അഴീക്കോടിന്റെ നേതൃത്വത്തിൽ ഞായറാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന സുലുമോൻ വിദ്യാഭ്യാസ അവാർഡ്ദാന ചടങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റിയിരിക്കുന്നു*

Address

Kodungallur
680666

Telephone

+918157062915

Website

Alerts

Be the first to know and let us send you an email when YuVa Azhicode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category