Kodungallur Municipality Ward 37 Updates

Kodungallur Municipality Ward 37 Updates Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kodungallur Municipality Ward 37 Updates, Government Organization, Kodungallur.

08/09/2021
03/08/2021
27/07/2021

വാക്‌സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ല

തൃശൂര്‍ ജില്ലയില്‍ നിലവില്‍ കോവിഡ്-19 വാക്‌സിന്‍ സ്റ്റോക്ക് അവസാനിച്ചതിനാല്‍ (27/07/2021) മുതല്‍ ജില്ലയില്‍ വാക്‌സിന്‍ ലഭ്യമാകുന്നത് വരെ വാക്‌സിനേഷന്‍ നടത്താന്‍ സാധിക്കുകയില്ല. വാക്‌സിനേഷനായി മുന്‍കൂട്ടി ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ ഇത് ഒരു അറിയിപ്പായി കണക്കാക്കണം. ഇവര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തിച്ചേരേണ്ടതില്ല. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് പത്രമാധ്യമങ്ങളിലൂടെ അറിയിക്കുന്നതാണ്.

(ഒപ്പ്/-)
തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)
26/07/2021 തൃശ്ശൂര്

Address

Kodungallur
680664

Website

Alerts

Be the first to know and let us send you an email when Kodungallur Municipality Ward 37 Updates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share