Sfi Kodungallur AC

Sfi Kodungallur AC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sfi Kodungallur AC, Political organisation, Kodungallur.

||സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം||

എസ് എഫ് ഐ കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ❤️

സെക്രെട്ടറി: അമൻ ഗഫൂർ -7994545940
പ്രസിഡന്റ്‌ : നാഹിൽ -7594-878203

പരീക്ഷയെഴുതാം കൂളായിSFI തണ്ണീർ പന്തൽ ❤️SFI കൊടുങ്ങല്ലൂർ AC
04/03/2026

പരീക്ഷയെഴുതാം കൂളായി
SFI തണ്ണീർ പന്തൽ ❤️

SFI കൊടുങ്ങല്ലൂർ AC

ആദ്യ ശ്രമത്തിൽ തന്നെ സി.എ പരീക്ഷയിൽ ഉന്നതവിജയം കരസ്തമാക്കിയസ:അഞ്ജലി കൃഷ്ണക്ക്  ഹൃദയാഭിവാദ്യങ്ങൾ ✨♥️SFI KODUNGALLUR AC✊
03/03/2026

ആദ്യ ശ്രമത്തിൽ തന്നെ സി.എ പരീക്ഷയിൽ ഉന്നതവിജയം കരസ്തമാക്കിയ

സ:അഞ്ജലി കൃഷ്ണക്ക് ഹൃദയാഭിവാദ്യങ്ങൾ ✨♥️

SFI KODUNGALLUR AC✊

SFI തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ:അമാൻ ഗഫൂർഅഭിവാദ്യങ്ങൾ✊
18/02/2026

SFI തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം

സ:അമാൻ ഗഫൂർ

അഭിവാദ്യങ്ങൾ✊

കൊടുങ്ങല്ലൂർ - തൃശൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ വിദ്യാർത്ഥികളോടുള്ള ശത്രുത സമീപനം തിരുത്തുക...മുഴുവൻ വിദ്യാർത്ഥികൾക്കു...
31/07/2025

കൊടുങ്ങല്ലൂർ - തൃശൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ വിദ്യാർത്ഥികളോടുള്ള ശത്രുത സമീപനം തിരുത്തുക...

മുഴുവൻ വിദ്യാർത്ഥികൾക്കും യാത്ര കൺസഷൻ അനുവദിക്കുക

SFI - DYFI
Warning Protest

ആഗസ്റ്റ് 1 (നാളെ)രാവിലെ 8 മണിക്ക് കൊടുങ്ങല്ലൂർ ബസ് സ്റ്റാൻഡിൽ

SFI - DYFI കൊടുങ്ങല്ലൂർ

സർവ്വകലാശാലകൾ കാവിവത്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകൾക്കെതിരെ നടത്തിയ സമരത്തിൽ SFI സംസ്ഥാന സെക്രട്ടറി ഉൾപ്പടെ 30 സഖാക്കളെ...
10/07/2025

സർവ്വകലാശാലകൾ കാവിവത്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകൾക്കെതിരെ നടത്തിയ സമരത്തിൽ SFI സംസ്ഥാന സെക്രട്ടറി ഉൾപ്പടെ 30 സഖാക്കളെ റിമാൻ്റ് ചെയ്തതിൽ പ്രതിഷേധിച്ച് SFI ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. SFI തൃശൂർ ജില്ല സെക്രട്ടേറിയറ്റ് അംഗം സ പ്രവീൺ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

*എസ് എഫ് ഐ കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി✊🏻*

നമുക്കൊരുക്കാം അവർ പഠിക്കട്ടെ🦋SFI കൊടുങ്ങല്ലൂർ ഏരിയ തല ഉദ്ഘാടനം DYFI കൊടുങ്ങല്ലൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ സ:ഹാഷിക്ക് ഉദ്ഘാ...
19/06/2025

നമുക്കൊരുക്കാം അവർ പഠിക്കട്ടെ🦋

SFI കൊടുങ്ങല്ലൂർ ഏരിയ തല ഉദ്ഘാടനം DYFI കൊടുങ്ങല്ലൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ സ:ഹാഷിക്ക് ഉദ്ഘാടനം ചെയ്തു ❤️

എറിയാട് ബഡ്‌സ് സ്കൂളിലെ പ്രിയപ്പെട്ട കൂട്ടുകാർക്ക് ഒത്തിരി സ്നേഹത്തോടെ

SFI കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി ❤️

SFI കൊടുങ്ങല്ലൂർ ഏരിയ പ്രസിഡന്റ്‌ സ:നാഹിൽ 🚩
17/04/2025

SFI കൊടുങ്ങല്ലൂർ ഏരിയ പ്രസിഡന്റ്‌
സ:നാഹിൽ 🚩

SFI കൊടുങ്ങല്ലൂർ ഏരിയ സെക്രെട്ടറി സ: അമൻ ഗഫൂർ 🚩
17/04/2025

SFI കൊടുങ്ങല്ലൂർ ഏരിയ സെക്രെട്ടറി
സ: അമൻ ഗഫൂർ 🚩

✊🚩
19/02/2023

✊🚩

✊
19/02/2023

കൊടുങ്ങല്ലൂർ പ്രദേശത്തെ കലാലയങ്ങൾ അവയുടെ പാരമ്പര്യവും ചരിത്രവും ഉയർത്തിപ്പിടിച്ച് ഇന്ന് ഹൃദയം കൊണ്ട് വിധിയെഴുതി. അരാഷ്ട്...
08/11/2022

കൊടുങ്ങല്ലൂർ പ്രദേശത്തെ കലാലയങ്ങൾ അവയുടെ പാരമ്പര്യവും ചരിത്രവും ഉയർത്തിപ്പിടിച്ച് ഇന്ന് ഹൃദയം കൊണ്ട് വിധിയെഴുതി. അരാഷ്ട്രീയതക്കും വർഗീയതയ്ക്കുമെതിരെ. കൊവിഡ് മഹാമാരി തീർത്ത പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ട്. MES അസ്മാബി കോളേജിലും, ഗവ: KKTM കോളേജിലും, എറിയാട് IHRD യിലും മികച്ച വിജയമാണ് SFI നേടിയത് അസ്മാബി കോളേജിൽ 103 ഇൽ 86 പ്രതിനിധികളെ വിജയിപ്പിച്ചാണ് SFI ഫ്രറ്റേർണിറ്റിക്ക് മറുപടി കൊടുത്തത്
KKTM കോളേജിൽ ചരിത്ര വിജയമാണ് SFI നേടിയത് 20 ഇൽ 20 സീറ്റും SFI നേടി 550 ലധികം വോട്ടുകൾ നേടിയാണ് ജനറൽ സീറ്റിൽ SFI വിജയിച്ചത്, IHRD കോളേജിൽ ജനാധിപത്യപരമായാണ് ഈ വർഷം തിരഞ്ഞെടുപ്പിനെ നേരിട്ടത് ABVP യെ പിന്തള്ളികൊണ്ടാണ് IHRD യിൽ മുഴുവൻ സീറ്റിലും SFI വിജയിച്ചു എസ് എഫ് ഐ ക്ക് വോട്ട് നൽകി വിജയിപ്പിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും നന്ദി അറിയിക്കുന്നു
സമഭാവനായുള്ള വിദ്യാർത്ഥിത്വം
സമരഭരിത കലാലയം

✊❤️🚩

Address

Kodungallur
680664

Website

Alerts

Be the first to know and let us send you an email when Sfi Kodungallur AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share