Akshaya Kendram Sringapuram

Akshaya Kendram Sringapuram kerala and Central Government services
Passport ,Pan Card , Voter Id , Village service , Motor vehicle Service .etc.....

23/07/2026
18/07/2026

അടിയന്തിര അറിയിപ്പ് 📢
ക്ഷേമ പെൻഷൻ മസ്റ്ററിംഗ്
ശൃംഗപുരം ഭവൻസ് ഉണ്ടേക്കടവ് റോഡിലെ അക്ഷയ കേന്ദ്രത്തിൽ വെച്ച് ക്ഷേമ പെൻഷൻ മസ്റ്ററിംഗ് നടക്കുന്നു. പെൻഷൻ ഗുണഭോക്താക്കളുടെ സൗകര്യാർത്ഥം അക്ഷയ കേന്ദ്രം ഞായറാഴ്ചയും തുറന്നു പ്രവർത്തിക്കുന്നതാണ്.
📅 പ്രവൃത്തി സമയം:
തീയതി: 19-07-2026 (ഞായറാഴ്ച)
സമയം: രാവിലെ 9:00 AM മുതൽ ഉച്ചയ്ക്ക് 1:00 PM വരെ . Mob:8714417431

21/06/2026

📢*പ്ലസ് വൺ പ്രവേശനം : രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു*

അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ജൂൺ 23ന് വൈകുന്നേരം 5 മണിക്ക് മുന്നേ രക്ഷിതാവുമായി സ്‌കൂളിലെത്തി പ്രവേശനം നേടേണ്ടതാണ്

ഒന്നാം ഓപ്‌ഷൻ ലഭിച്ചവർക്ക് സ്ഥിരപ്രവേശനവും മറ്റുള്ളവർക്ക് സ്ഥിരമായോ, താൽക്കാലികമായോ പ്രവേശനവും നേടാം

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE*
Sringapuram,Kodungallur
📱 8714417431
🪀 7012659317
📩 [email protected]@gmail.com

⭕ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക.

*അക്ഷയ - ഒരു കേരള സർക്കാർ സ്ഥാപനം

📢 പ്ലസ് വൺ പ്രവേശനം: ഡാറ്റാ കളക്ഷൻ ഫോം അക്ഷയ കേന്ദ്രത്തിൽ ലഭിക്കുംപ്ലസ് വൺ പ്രവേശനത്തിനു സഹായിക്കുന്ന സ്കൂൾ ലിസ്റ്റ്, കോ...
18/05/2026

📢 പ്ലസ് വൺ പ്രവേശനം: ഡാറ്റാ കളക്ഷൻ ഫോം അക്ഷയ കേന്ദ്രത്തിൽ ലഭിക്കും

പ്ലസ് വൺ പ്രവേശനത്തിനു സഹായിക്കുന്ന സ്കൂൾ ലിസ്റ്റ്, കോഴ്സ് ലിസ്റ്റ് എന്നിവ അടങ്ങിയ ഡാറ്റാ കളക്ഷൻ ഫോം അക്ഷയ കേന്ദ്രത്തിൽ ലഭ്യമാണ്.

11/05/2026

Akshaya Centres വഴി സാധാരണയായി ലഭിക്കുന്ന പ്രധാന സേവനങ്ങൾ മലയാളത്തിൽ:

* ജനന / മരണം സർട്ടിഫിക്കറ്റ്
* വരുമാന സർട്ടിഫിക്കറ്റ്
* ജാതി സർട്ടിഫിക്കറ്റ്
* താമസ സർട്ടിഫിക്കറ്റ്
* വിവാഹ സർട്ടിഫിക്കറ്റ്
* ലൈഫ് സർട്ടിഫിക്കറ്റ്
* ഭൂമി സംബന്ധമായ സേവനങ്ങൾ
* റേഷൻ കാർഡ് സേവനങ്ങൾ
* വോട്ടർ ഐഡി സേവനങ്ങൾ



വിദ്യാഭ്യാസ സേവനങ്ങൾ

* സ്കോളർഷിപ്പ് അപേക്ഷ
* വിദ്യാർത്ഥി രജിസ്ട്രേഷൻ
* യൂണിവേഴ്സിറ്റി അപേക്ഷകൾ
* പരീക്ഷ ഫീസ് അടയ്ക്കൽ
* ഓൺലൈൻ അഡ്മിഷൻ
* Plus Two/UG/PG



ജോലി & PSC സേവനങ്ങൾ

* PSC One Time Registration
* PSC അപേക്ഷകൾ
* Employment Exchange രജിസ്ട്രേഷൻ
* Resume / CV തയ്യാറാക്കൽ
* Job application support



സാമ്പത്തിക സേവനങ്ങൾ

* പെൻഷൻ സേവനങ്ങൾ



ബിൽ പേയ്മെന്റ് സേവനങ്ങൾ

* വൈദ്യുതി ബിൽ
* വെള്ള ബിൽ
* മൊബൈൽ റീചാർജ്
* DTH റീചാർജ്
* Broadband payment



യാത്രാ സേവനങ്ങൾ

* ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്
* വിമാന ടിക്കറ്റ് ബുക്കിംഗ്
* ബസ് ടിക്കറ്റ് ബുക്കിംഗ്
* ഹോട്ടൽ ബുക്കിംഗ്
* ടൂറിസം പാക്കേജുകൾ



പാസ്‌പോർട്ട് & ഐഡി സേവനങ്ങൾ

* പാസ്‌പോർട്ട് അപേക്ഷ
* PAN കാർഡ് അപേക്ഷ
* Driving Licence സേവനങ്ങൾ
* Vehicle RC സംബന്ധമായ സേവനങ്ങൾ



കൃഷി & സാമൂഹിക സേവനങ്ങൾ

* PM Kisan രജിസ്ട്രേഷൻ
* കർഷക സേവനങ്ങൾ
* സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷ
* ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ



ഡിജിറ്റൽ & കമ്പ്യൂട്ടർ സേവനങ്ങൾ

* ഇമെയിൽ സൃഷ്ടിക്കൽ
* ഓൺലൈൻ ഫോം ഫില്ലിംഗ്
* സ്കാനിംഗ്
* പ്രിന്റിംഗ്
* ലാമിനേഷൻ
* ഫോട്ടോ കോപ്പി
* ഫോട്ടോ എഡിറ്റിംഗ്

Address

Bhavans Undekadavu Road Sringapuram
Kodungallur
680664

Website

Alerts

Be the first to know and let us send you an email when Akshaya Kendram Sringapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category