AIYF Koduvally മണ്ഡലം

AIYF Koduvally മണ്ഡലം The All India Youth Federation (AIYF) is a nationwide youth organisation of Communist Party of India founded on May 3, 1959.

AIYF is a member of World Federation of Democratic Youth.

28/07/2026

വിശ്വാസം നല്ലതാണ് അമിത വിശ്വാസം നല്ലതല്ല..!!

26/06/2026

കെ.എം ഷാജിയെ കുറിച്ച് AIYF ജില്ലാ പ്രസിഡണ്ട് പറഞ്ഞത് കേട്ടോ.!!!

25/06/2026

പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല: aiyf

22/06/2026

നിലപാടിൽ UTurn ഇല്ല 🔥

Cpi Kerala | PMshri

കേരളത്തിലെ പി എം ശ്രീ വേണ്ട: AIYF
22/06/2026

കേരളത്തിലെ പി എം ശ്രീ വേണ്ട: AIYF

19/06/2026
ഫുട്ബോൾ ആവേശത്തിൽ പങ്കുചേരാൻ aiyf..!!ഷൂട്ടൗട്ട് മത്സരം ജൂൺ 20 ശനി രാത്രി 10 മണിക്ക് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കു...
17/06/2026

ഫുട്ബോൾ ആവേശത്തിൽ പങ്കുചേരാൻ aiyf..!!
ഷൂട്ടൗട്ട് മത്സരം ജൂൺ 20 ശനി രാത്രി 10 മണിക്ക് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്നു. രജിസ്ട്രേഷൻ സൗജന്യം: 8943390663.

ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് സംസ്ഥാന പരിശീലന ക്യാമ്പ്.കോട്ടയം ജില്ലയിലെ തലനാട് വച്ച് ജൂൺ 13, 14 തീയതികളിലായി നടക്കുന്ന ഭഗത്...
14/06/2026

ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് സംസ്ഥാന പരിശീലന ക്യാമ്പ്.

കോട്ടയം ജില്ലയിലെ തലനാട് വച്ച് ജൂൺ 13, 14 തീയതികളിലായി നടക്കുന്ന ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് സംസ്ഥാന പരിശീലന ക്യാമ്പ് സഖാവ് പി.പി സുനീർ MP ഉദ്ഘാടനം ചെയ്യുന്നു.

Address

Koduvally
673572

Website

Alerts

Be the first to know and let us send you an email when AIYF Koduvally മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share