SFI St.Peter's College

SFI St.Peter's College സെന്റ്. പീറ്റേഴ്സിലെ വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനമായ SFIയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്...

*മേരേ പ്യാരേ ചങ്ങായീ*കോവിഡ്-19 പടരുന്ന പശ്ചാത്തലത്തിൽ നമ്മുടെ സംസ്ഥാനത്ത് ജോലിചെയ്യുന്ന അതിഥിതൊഴിലാളികളുടെ കാര്യത്തിൽ വല...
27/03/2020

*മേരേ പ്യാരേ ചങ്ങായീ*

കോവിഡ്-19 പടരുന്ന പശ്ചാത്തലത്തിൽ നമ്മുടെ സംസ്ഥാനത്ത് ജോലിചെയ്യുന്ന അതിഥിതൊഴിലാളികളുടെ കാര്യത്തിൽ വലിയ കരുതലോടെയാണ് സർക്കാർ ഇടപെടുന്നത്. സംസ്ഥാന സർക്കാരിന്റെ ജാഗ്രതാ നിർദ്ദേശങ്ങൾ വിവിധ ഭാഷകളിൽ അതിഥിതൊഴിലാളികൾക്കിടയിലേക്ക് എത്തിക്കുന്നതിന് *മേരേ പ്യാരേ ചങ്ങായീ* എന്ന പേരിൽ SFI സംസ്ഥാന കമ്മിറ്റി ക്യാമ്പയിൻ ആരംഭിക്കുകയാണ്.

ജാഗ്രതയ്ക്ക് ഭാഷ തടസ്സമാവരുത്.ഈ സന്ദേശങ്ങൾ ക്യാമ്പുകളിൽ താമസിക്കുന്ന അതിഥിതൊഴിലാളികളിലേക്ക് പ്രചരിപ്പിക്കുന്നതിന് ഓരോ ക്യാമ്പിൽ നിന്നും തൊഴിലാളികളുടെ വാട്സാപ്പ് നമ്പർ ശേഖരിച്ച് സാധ്യമായ നവമാധ്യമ സംവിധാനങ്ങളിലൂടെയെല്ലാം ഇടപെടലുകളുമുണ്ടാവും.

#കരുതലോടെ പൊരുതാം
#കരുത്തോടെ അതിജീവിക്കാം

വീട്ടിൽ ഇരിക്കുകയല്ലെ നമുക്ക് വീട്ടിൽ ഒരു പച്ചക്കറി കൃഷി ആയാലോ?........കേരളത്തിലെ ജനങ്ങളെ  അഭിസംബോധന ചെയ്ത് ബഹു. മുഖ്യമന...
26/03/2020

വീട്ടിൽ ഇരിക്കുകയല്ലെ നമുക്ക് വീട്ടിൽ ഒരു പച്ചക്കറി കൃഷി ആയാലോ?........

കേരളത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ബഹു. മുഖ്യമന്ത്രി വലിയൊരു ആശയം മുന്നോട്ട് വയ്ക്കുകയുണ്ടായി.

നിങ്ങളുടെ വീട്ടിൽ തന്നെ ചെറുതും വലുതുമായ ഒരു
പച്ചക്കറി തോട്ടം ഒരുക്കാമോ?

അത് വിജയിച്ചാൽ നമ്മുടെ നാടിന് തന്നെ വലിയ ഒരു മുതൽക്കുട്ടാകും. ഈ ഘട്ടത്തിൽ മനസ്സിന് ഉന്മേഷവും ശരീരത്തിന് വ്യായാമവും തീൻ മേശയിൽ വിഷമില്ലാത്ത നിങ്ങൾ തന്നെ ഉത്പാദിപ്പിച്ച പച്ചക്കറി വിഭവങ്ങളും. ഈ ആശയം നമുക്കോരോരുത്തർക്കും ഏറ്റെടുക്കാം. നമ്മുടെ വീടുകളിലും വളരട്ടെ അടുക്കള തോട്ടങ്ങൾ.

എസ്എഫ്ഐ SPC യൂണിറ്റ് കമ്മിറ്റി

    christmas celebration
21/12/2019

christmas celebration

*വിദ്യാർത്ഥികളെ തമ്മിലടിപ്പിച്ച് ക്യാമ്പസിന്റെ ' സമാധാന അന്തരീക്ഷം തകർക്കുന്ന.' പാവപെട്ട സെന്റ് പീറ്റേഴ്സ് കോളേജിലെ വിദ്...
28/09/2019

*വിദ്യാർത്ഥികളെ തമ്മിലടിപ്പിച്ച് ക്യാമ്പസിന്റെ ' സമാധാന അന്തരീക്ഷം തകർക്കുന്ന.' പാവപെട്ട സെന്റ് പീറ്റേഴ്സ് കോളേജിലെ വിദ്യാർത്ഥികളെ പരീക്ഷ എഴുതി ക്കാതെ അവരുടെ ഭാവി തകർക്കുന്ന പ്രിൻസിപ്പൽ 'ഷാജു വർഗീസ് രാജിവെയ്ക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് SFI കോലഞ്ചേരി ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം 🚩🚩

13/08/2019

12/08/2019
"മനസ്സിൽ നന്മയുള്ളവർ മരിച്ചിട്ടില്ല എന്നതിനുള്ള തെളിവാണ് ഈ പ്രതികരണം"നമ്മോടൊപ്പം സഹകരിച്ച മഴുവന്നൂർ ഫ്രണ്ട്സിന്  നന്ദി
12/08/2019

"മനസ്സിൽ നന്മയുള്ളവർ മരിച്ചിട്ടില്ല എന്നതിനുള്ള തെളിവാണ് ഈ പ്രതികരണം"
നമ്മോടൊപ്പം സഹകരിച്ച മഴുവന്നൂർ ഫ്രണ്ട്സിന് നന്ദി

കോലഞ്ചേരി സെന്റ്‌ പീറ്റേഴ്സ്‌ SFI യൂണിറ്റ്ന്റെ ആഭിമുഖ്യത്തിൽ ആസ്സാം പ്രളയബാധിതർക്ക് വേണ്ടി ശേഖരിച്ച വസ്തുക്കൾ യൂണിറ്റ്‌ ...
26/07/2019

കോലഞ്ചേരി സെന്റ്‌ പീറ്റേഴ്സ്‌ SFI യൂണിറ്റ്ന്റെ ആഭിമുഖ്യത്തിൽ ആസ്സാം പ്രളയബാധിതർക്ക് വേണ്ടി ശേഖരിച്ച വസ്തുക്കൾ യൂണിറ്റ്‌ കമ്മിറ്റി ഏരിയ ജോ. സെക്രട്ടറി സഖാവ് ബേസിൽ എം പോളിന് കൈമാറുന്നു.

സമരത്തിന്റെ പേരിൽ കെ എസ് യു വിന്റെ അഴിഞ്ഞാട്ടം.... കോലഞ്ചേരിസെന്റ് പീറ്റേഴ്സ് കോളേജിൽ കെ എസ് യു വിദ്യാഭ്യാസ ബന്ദിന്റെ ഭാ...
04/07/2019

സമരത്തിന്റെ പേരിൽ കെ എസ് യു വിന്റെ അഴിഞ്ഞാട്ടം....

കോലഞ്ചേരി

സെന്റ് പീറ്റേഴ്സ് കോളേജിൽ കെ എസ് യു വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് നേരെ അക്രമം. സമരം അറിയാതെ
കോളേജിൽ എത്തിയ വിദ്യാർത്ഥികളെ കോളേജിനകത്തു കയറ്റാതെ ബലംപ്രയോഗിച്ച് തടയുകയായിരുന്നു കെഎസ്യു പ്രവർത്തകർ. വിദ്യാർത്ഥികൾ കോളേജിനകത്ത് കയറണമെന്ന് ആവശ്യപ്പെട്ടതോടെ കെ എസ് യു പ്രവർത്തകർ വിദ്യാർത്ഥികൾക്ക് നേരെ തിരിഞ്ഞു. അകത്തു കയറാൻ ശ്രമിച്ച വിദ്യാർത്ഥിനികൾ ഉൾപ്പടെയുള്ളവരെ കെ എസ് യു മർദിക്കുകയും ബലപ്രയോഗിച്ച് ഗേറ്റ് അടക്കുകയും ചെയ്തു. അക്രമത്തിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം മീനാക്ഷി തമ്പിക്കും മറ്റു വിദ്യാർത്ഥിനികൾക്കും സാരമായി പരിക്കേറ്റു. സമരത്തിന്റെ പേരിൽ കെ എസ് യു നടത്തിയ അക്രമ സംഭവങ്ങളിൽ എസ്എഫ്ഐ ഏരിയ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

Address

Kolenchery
682311

Telephone

8281068493

Website

Alerts

Be the first to know and let us send you an email when SFI St.Peter's College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share