GHSS Kadayiruppu Alumni

GHSS Kadayiruppu Alumni Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GHSS Kadayiruppu Alumni, Public School, Kadayiruppu PO, Kolenchery.

This is not GHSSK's official page .we are just using the schools platform to keep in touch with old students ,sharing our memories and promoting the good will of our Great school This group is for the previous students students of GHSS kadayiruppu.The members of this group can post socially acceptable pots and convey your thoughts and ideas on it.Any type of harassment and vulgarity is not acceptable.

28/11/2024
Happy Teachers Day to All our beloved teachers❤
06/09/2024

Happy Teachers Day to All our beloved teachers❤

നല്ലവരായ പൂർവ വിദ്യാർഥികളും, നാട്ടുകാരും സഹകരിക്കുക വിജയിപ്പിക്കുക ഇത് സ്കൂളിൻ്റെ വികസനത്തിന് വേണ്ടി...പാവപ്പെട്ടകുട്ടിക...
23/08/2024

നല്ലവരായ പൂർവ വിദ്യാർഥികളും, നാട്ടുകാരും സഹകരിക്കുക വിജയിപ്പിക്കുക
ഇത് സ്കൂളിൻ്റെ വികസനത്തിന് വേണ്ടി...

പാവപ്പെട്ടകുട്ടികൾക്ക് യൂണിഫോം
സ്കൂൾ ബസ് ......

ഈ ഇനങ്ങളിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി സംഘടിപ്പിക്കുന്ന ഈ സംരംഭവ്യമായി സഹകരിക്കുക

"Congratulations to Thomas Mathew on his selection to the Kerala cricket team in the under 19 category! A remarkable ach...
20/08/2024

"Congratulations to Thomas Mathew on his selection to the Kerala cricket team in the under 19 category! A remarkable achievement at just 15 years old! We're proud of your talent and dedication.

സാൽവിൻ...... മഴുവന്നൂരിലെകുട്ടി കൂട്ടുകാരുടെ പ്രിയപ്പെട്ടവൻ.... ഇന്നലെ ഞായറാഴ്ചകൂട്ടുകാർക്കൊപ്പം ഫുട്ബോൾ ഗ്രൗണ്ടിലേക്ക് ...
07/07/2024

സാൽവിൻ...... മഴുവന്നൂരിലെകുട്ടി കൂട്ടുകാരുടെ പ്രിയപ്പെട്ടവൻ.... ഇന്നലെ ഞായറാഴ്ചകൂട്ടുകാർക്കൊപ്പം ഫുട്ബോൾ ഗ്രൗണ്ടിലേക്ക് പോയവൻ, ഫുട്ബോൾ കളിയുടെ ക്ഷീണത്തിൽ വിശ്രമിക്കുമ്പോഴാണ് കളിക്കൂട്ടുകാരൻ മൊബൈലിൽ നീല വെള്ളമുള്ള കുളത്തിന്റെ ചിത്രം കാണിച്ചുകൊടുത്തത്. എന്നാൽ നമുക്ക് പോയി കുളിക്കാം എന്ന് സൽവിൻ!!!! കൂടെ പോകാൻ മൂന്നുപേരും.... മറ്റുള്ളവർനിരുത്സാഹപ്പെടുത്തി.ആഴമുള്ള കുളമാണെന്ന് ഓർമ്മപ്പെടുത്തി. ആ ഓർമ്മപ്പെടുത്തലുകളെ ബാക്കിവെച്ച് തങ്ങളുടെ സൈക്കിളിൽ നാലുപേരും കുളക്കരയിലേക്ക്.... വെള്ളത്തിലിറങ്ങിനാലുപേരും നീന്തി കുളിച്ചു.... ഇടയ്ക്ക് സൽവിൻ ആഴങ്ങളിലേക്ക് മുങ്ങി. തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരൻ പൊങ്ങി വരാതായപ്പോൾഅവർ ഒച്ചവെച്ചു... തൊട്ടടുത്ത വീടുകളിലേക്ക് സഹായത്തിനായി അവർ ഓടി,...
അപ്പോഴേക്കും യാത്ര ചോദിക്കാതെഅവൻ പോയി,,,,,

ഇന്ന് ഒരു നാടിന്റെ ദുഃഖമായിഅവൻ മാറി... വിദൂരത്തുനിന്ന് അവന്റെ അമ്മയുടെ വരവും കാത്ത് തണുത്ത മുറിയിൽ അവൻ വിശ്രമിക്കുന്നു!!!! മടങ്ങിവരാത്ത യാത്രയ്ക്കായി!!!
പ്രിയ മകനേ ...നിനക്കായി ആയിരം ആശ്രു പൂക്കൾ🌹🌹🌹

17/06/2024

**Roller Skating Coaching with Champions Club in Ernakulam**

Join the leading roller skating club in Kerala and train with national and state champions. Perfect your skills under expert guidance in a friendly atmosphere!

**Age Limits:** 4 years to 16 years.

**Coaching Locations:**

- VMJ Auditorium, Vattakkatupadi, Perumbavoor

- Holiday Club Indoor Stadium, Kothamangalam

Govt Higher Secondary School, Kadayirupp

For more details, contact or WhatsApp Coach Siyad K.S., former Indian team speed skater,

**9447612663**

Address

Kadayiruppu PO
Kolenchery
682311

Opening Hours

9am - 5pm

Website

Alerts

Be the first to know and let us send you an email when GHSS Kadayiruppu Alumni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to GHSS Kadayiruppu Alumni:

Share

Category