Fr. Joy Koothur

Directions Website

Fr. Joy Koothur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Fr. Joy Koothur, Social service, KOLKATA.

നന്മയുടെയും സഹജീവിസ്നേഹത്തിന്റെയും സന്ദേശവുമായി വീണ്ടുമൊരു ഓണക്കാലം. എല്ലാവർക്കും എൻ്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ!
25/08/2026

നന്മയുടെയും സഹജീവിസ്നേഹത്തിന്റെയും സന്ദേശവുമായി വീണ്ടുമൊരു ഓണക്കാലം. എല്ലാവർക്കും എൻ്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ!





കൊല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ ആസ്ഥാനവും വിശുദ്ധ മദര്‍ തെരേസയുടെ കബറിടവും ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്...
04/06/2026

കൊല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ ആസ്ഥാനവും വിശുദ്ധ മദര്‍ തെരേസയുടെ കബറിടവും ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ ടീം സന്ദര്‍ശിച്ചു. ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ കോ ഫൗണ്ടറും സി.ഇ.ഒയും ട്രസ്റ്റിയുമായ റവ.ഫാ. ജോയ് കൂത്തൂര്‍, മാനേജിങ് ട്രസ്റ്റി സിസ്റ്റര്‍ റൊസാല്‍ബ FSC, സിസ്റ്റര്‍ സൗമി മരിയ FSC, ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. റിഷിന്‍ സുമന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ടീമാണ് സന്ദര്‍ശനം നടത്തിയത്.

ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി കൊല്‍ക്കത്തയിലേക്ക് തിരിച്ച ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ കോ ഫൗണ്ടറും സി.ഇ.ഒയും ട്ര...
04/06/2026

ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി കൊല്‍ക്കത്തയിലേക്ക് തിരിച്ച ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ കോ ഫൗണ്ടറും സി.ഇ.ഒയും ട്രസ്റ്റിയുമായ റവ.ഫാ. ജോയ് കൂത്തൂര്‍, മാനേജിങ് ട്രസ്റ്റി സിസ്റ്റര്‍ റൊസാല്‍ബ FSC, സിസ്റ്റര്‍ സൗമി മരിയ FSC, ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. റിഷിന്‍ സുമന്‍ എന്നിവര്‍ക്ക് ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലില്‍ യാത്രയയപ്പ് നല്‍കി.

"Empathy is a strong feeling — you can find yourself in others' eyes."   Rev. Fr. Joy KoothurTrue healing begins not jus...
27/05/2026

"Empathy is a strong feeling — you can find yourself in others' eyes."
Rev. Fr. Joy Koothur

True healing begins not just with medicine, but with compassion. At Shanthibhavan Palliative Hospital, we believe in caring for the soul as much as the body. 🕊️

Address

Kolkata

Alerts

Be the first to know and let us send you an email when Fr. Joy Koothur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category