31/08/2026
കലർന്നിറങ്ങുന്ന തോന്നലുകളിൽ നിന്നും നൈമിഷികതകളിൽ നിന്നും കവിതയും അതിലൂടെ കവിയുടെ സ്വത്വവും രൂപപ്പെടുന്നതിന്റെ വിശദാംശങ്ങൾ ഈ സമാഹാരത്തിലെ കവിതകളിൽ കാണാം. - വി.സി. ശ്രീജൻ
ജീവിതത്തോടുള്ള പ്രണയമാണ് ഈ കവിതകളിലെ ശ്വാസരേണു. - ഡോ.പി.സന്തോഷ്കുമാർ
The details of how poetry and the poet's identity are formed from the mixed feelings and moments can be seen in the poems in this collection. - V.C. Sreejan
Love for life is the breath of these poems. - Dr.P.Santoshkumar