BJP Varkala

Directions Website

BJP Varkala BJP Supporters From Varkala (Unofficial)

13/09/2026

Shopping Mall❌
Varkala railway station ✅

25/06/2026

മേയർ🔥 അണ്ണാക്കിൽ കൊടുത്തിട്ടുണ്ട് 🔥

തെരഞ്ഞെടുപ്പ് റദ്ദാക്കില്ല.. ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതീജ്ഞ ചെയ്‌താൽ മതി എന്ന് ഹൈക്കോടതി..
24/06/2026

തെരഞ്ഞെടുപ്പ് റദ്ദാക്കില്ല.. ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതീജ്ഞ ചെയ്‌താൽ മതി എന്ന് ഹൈക്കോടതി..

പ്രധാനമന്ത്രിയോടൊപ്പം ചിത്രം എടുത്തു എന്നതിന്റെ പേരിൽ മമ്മൂട്ടിയ്ക്കും കുടുംബത്തിനെതിരെയും നടക്കുന്ന സൈബർ അധിക്ഷേപം അവസാ...
23/06/2026

പ്രധാനമന്ത്രിയോടൊപ്പം ചിത്രം എടുത്തു എന്നതിന്റെ പേരിൽ മമ്മൂട്ടിയ്ക്കും കുടുംബത്തിനെതിരെയും നടക്കുന്ന സൈബർ അധിക്ഷേപം അവസാനിപ്പിക്കുക🫵

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ന് കണ്ട്മുട്ടിയപ്പോൾ❤️
23/06/2026

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ന് കണ്ട്മുട്ടിയപ്പോൾ❤️

തിരുവനന്തപുരം കോർപ്പറേഷൻ പൊളിയാണ് 👌കേരളം മുഴുവൻ മാതൃകയാക്കട്ടെ..
19/06/2026

തിരുവനന്തപുരം കോർപ്പറേഷൻ പൊളിയാണ് 👌
കേരളം മുഴുവൻ മാതൃകയാക്കട്ടെ..

18/06/2026

കമ്മികളും കൊങ്ങികളും അംഗീകരിക്കാത്ത വന്ദേമാതരം ലോകം മുഴുവൻ പാടുന്ന കാഴ്ച❤️

17/06/2026

എന്താണ് മൊട്ടെ.. ഇതൊക്കെ ശ്രദ്ധിക്കണ്ടേ🤣

🤭🤭🤭 വരാതെ എവിടെ പോകാൻ....
16/06/2026

🤭🤭🤭 വരാതെ എവിടെ പോകാൻ....

പദ്ധതി അടിച്ചുമാറ്റും മുൻപ് പരമാവധി ഷെയർ ചെയ്യൂ..കൊല്ലം-തേനി ദേശീയപാത 54 കിമീ 24 മാസത്തിൽ നാലുവരിയാക്കും; 1,663 കോടിയുടെ...
13/06/2026

പദ്ധതി അടിച്ചുമാറ്റും മുൻപ് പരമാവധി ഷെയർ ചെയ്യൂ..
കൊല്ലം-തേനി ദേശീയപാത 54 കിമീ 24 മാസത്തിൽ നാലുവരിയാക്കും; 1,663 കോടിയുടെ പദ്ധതിക്ക് കേന്ദ്ര അനുമതി...

കൊല്ലം - തേനി ദേശീയപാത (NH-183) വികസന പദ്ധതിക്ക് അന്തിമ അംഗീകാരം. കൊല്ലം കടവൂർ ബൈപ്പാസ് ജംഗ്ഷൻ മുതൽ ചെങ്ങന്നൂരിനടുത്ത് ആഞ്ഞിലിമൂട് വരെയുള്ള 54.37 കിലോമീറ്റർ ദൈർഘ്യമുള്ള ആദ്യ റീച്ചിന്റെ 4 വരി വികസനത്തിനായി കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം 1,663.15 കോടി രൂപയുടെ ഭരണ-സാങ്കേതിക അനുമതിയാണ് നൽകിയിരിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്.

Address

Kolkata

Alerts

Be the first to know and let us send you an email when BJP Varkala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share